18/07/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിയ കലുങ്ക് വാര്‍ഡില്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ യഥാസമയം മാലിന്യം ശേഖരിക്കുന്നില്ല എന്ന പരാതി യോഗം പരിശോധിച്ചു. വലിയകലുങ്ക് വാര്‍ഡില്‍ വാര്‍ഡിന്‍റെ വലിപ്പം പരിഗണിച്ച് ഒരു ഹരിത കര്‍മ്മ സേനാംഗത്തെകൂടി നിയമിക്കേണ്ടതുണ്ട് എന്ന് യോഗം വിലയിരുത്തുകയും കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്നും ഒരു ഹരിത കര്‍മ്മ സേനാംഗത്തെ തെരെഞ്ഞെടുക്കുന്നതിനുള്ള നിയമപരമായ തുടര്‍ നടപടി സ്വീകരിച്ച് പഞ്ചായത്ത് കമ്മറ്റിയെ അറിയിക്കാന്‍ കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//