Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
28/06/2024
6(2)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിക്കല്‍
Decision
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
28/06/2024
6(3)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിക്കല്‍
Decision
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
28/06/2024
6(4)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിക്കല്‍
Decision
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
28/06/2024
6(5)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിക്കല്‍
Decision
.
Meeting Date
28/06/2024
7(1)
Agenda
പൊതുസ്ഥലങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍- ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ കത്ത്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കുന്നതിന് നല്‍കിയ കത്തിന് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസ്സി ഫോറസ്റ്റ്കണ്‍സര്‍വേറ്റര്‍ 15.03.24 ന് ലഭ്യമാക്കിയ KFDDO/4929/2024-ACFSFTVM/A2 നമ്പര്‍ കത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. കത്തിലെ നിര്‍ദ്ദേശത്തിനനുസൃതമായി ചൂഴ തോട് പുറമ്പോക്കില്‍ നില്‍ക്കുന്ന പ്ളാവ്മരം ലേലം ചെയ്യുന്നതിന് തുടര്‍ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
Meeting Date
28/06/2024
7(2)
Agenda
പൊതുസ്ഥലങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍- ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ കത്ത്
Decision
.
Meeting Date
28/06/2024
8(1)
Agenda
പഠന യാത്ര
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഭരണ അംഗങ്ങള്‍ക്കും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമായി 13.06.2023 മുതല്‍ 16.06.2023 വരെ കില സംഘടിപ്പിച്ചിരിക്കുന്ന പഠന യാത്രയില്‍ പങ്കെടുക്കുന്നതിനുള്ള ചെലവുകള്‍ക്കായി 25000 രൂപ(ഇരുപത്തി അയ്യായിരം രൂപ മാത്രം) തനതുഫണ്ടില്‍ നിന്നും അനുവദിച്ചും കിലയില്‍ നിന്നും ഫണ്ട് ലഭ്യമായാലുടന്‍ ടി തുക തനതുഫണ്ടിലേക്ക് റീകൂപ്പ് ചെയ്യുന്നതിനും ഈ യോഗം തീരുമാനിച്ചു.,
Meeting Date
28/06/2024
8(2)
Agenda
പഠന യാത്ര
Decision
.
Meeting Date
28/06/2024
9(1)
Agenda
ആര്യനാട് മേള - 2024
Decision
ആര്യനാട് മേള 2024 ന്ോടനുബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് 03/07/2024 ന് ആസൂത്രണ സമിതിയും 06/07/2024 ന് നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ യോഗവും 10/09/2024 ന് സംഘാടക സമിതിയും വിളിച്ച് ചേര്‍ക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.
Meeting Date
28/06/2024
9(2)
Agenda
ആര്യനാട് മേള - 2024
Decision
.
Meeting Date
28/06/2024
0(1)
Agenda
" യൂത്ത് ക്ളബ്, കുടുംബശ്രീ ട്രയിനിംഗ് സെന്‍റര്‍ & കോണ്‍ഫറന്‍സ് റൂം അറ്റ് ആര്യനാട് ഗ്രാമപഞ്ചായത്ത് " എന്ന നിര്‍മ്മിതി ചോര്‍ന്നൊലിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിനോടനുബന്ധിച്ച് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി , SIDCO എന്ന നിര്‍വ്വഹണ ഏജന്‍സി നിര്‍വ്വഹണം പൂര്‍ത്തിയാക്കിയ " യൂത്ത് ക്ളബ്, കുടുംബശ്രീ ട്രയിനിംഗ് സെന്‍റര്‍ & കോണ്‍ഫറന്‍സ് റൂം അറ്റ് ആര്യനാട് ഗ്രാമപഞ്ചായത്ത് " എന്ന നിര്‍മ്മിതിയുടെ വശങ്ങള്‍ ചോര്‍ന്നൊലിക്കുന്നത് സംബന്ധിച്ച് കമ്മറ്റി വിശദമായി പരിശോധിച്ചു. SIDCO എന്ന ഏജന്‍സി മുഖാന്തിരമാണ് ടി നിര്‍മ്മാണ പ്രവര്‍ത്തിയുടെ നിര്‍വ്വഹണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. " യൂത്ത് ക്ളബ്, കുടുംബശ്രീ ട്രയിനിംഗ് സെന്‍റര്‍ & കോണ്‍ഫറന്‍സ് റൂം അറ്റ് ആര്യനാട് ഗ്രാമപഞ്ചായത്ത് " എന്ന നിര്‍മ്മിതി യുടെ ചോര്‍ച്ച പരിഹരിക്കുന്നതിന് SIDCO എന്ന ഏജന്‍സിക്ക് അടിയന്തിരമായി കത്ത് നല്‍കുന്നതിനും നിയമാനുസൃത സമയപരിധിക്കുള്ളില്‍ ചോര്‍ച്ച പരിഹരിക്കാത്ത പക്ഷം ടി ഏജന്‍സിക്കെതിരേ നിയമാനുസൃത തുടര്‍നടപടി സ്വീകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
Meeting Date
28/06/2024
0(2)
Agenda
" യൂത്ത് ക്ളബ്, കുടുംബശ്രീ ട്രയിനിംഗ് സെന്‍റര്‍ & കോണ്‍ഫറന്‍സ് റൂം അറ്റ് ആര്യനാട് ഗ്രാമപഞ്ചായത്ത് " എന്ന നിര്‍മ്മിതി ചോര്‍ന്നൊലിക്കുന്നത് സംബന്ധിച്ച്
Decision
.
Meeting Date
28/06/2024
1(1)
Agenda
ഡിജിറ്റല്‍ എഡ്യൂക്കന്‍
Decision
ഡിജിറ്റല്‍ എഡ്യൂക്കന്‍ സംബന്ധിച്ച് വ്യാപകമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും 2024 നവംബര്‍ 1 ന് മുമ്പായി ആര്യനാട് ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര ഗ്രാമമാക്കി മാറ്റുന്നതിനുമുള്ള നടപടി സ്വീകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
Meeting Date
28/06/2024
1(2)
Agenda
ഡിജിറ്റല്‍ എഡ്യൂക്കന്‍
Decision
ഡിജിറ്റല്‍ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് തല ഡിജി കേരളം കോഡിനേറ്ററായി പ്രോജക്ട് അസ്സിസ്റ്റന്‍റ് ശ്രീ ആശിഷ് എസിനെ നിശ്ചയിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
28/06/2024
2(1)
Agenda
വയോജന ക്ഷേമം
Decision
വയോജന ക്ഷേമവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവുകള്‍ക്കനുസൃതമായി ഹാപ്പിനസ് പാര്‍ക്ക്, വയോജനങ്ങളുടെ മാനസികോല്ലാസത്തിനും ഒത്തുചേരലിനും വേണ്ട സൌകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിനും പാലിയേറ്റീവ് കെയറിനോടനുബന്ധിച്ച് വൃദ്ധര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും ഈ യോഗം തീരുമനിച്ചു.
Meeting Date
28/06/2024
2(2)
Agenda
വയോജന ക്ഷേമം
Decision
.
Meeting Date
28/06/2024
3(1)
Agenda
കുടുംബശ്രീ സി ഡി എസ്
Decision
.
Meeting Date
28/06/2024
3(2)
Agenda
കുടുംബശ്രീ സി ഡി എസ്
Decision
.
Meeting Date
28/06/2024
4(1)
Agenda
ദുരന്ത നിവാരണം
Decision
മഴ തുടരുന്ന സാഹചര്യത്തില്‍ ജലജന്യ/ കൊതുകുജന്യ രോഗങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കുന്നതിനും മഴ സംബന്ധിച്ച പൊതുജനങ്ങള്‍ക്കുള്ള ദുരിത നിവാരണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച നടപടി സ്വകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
Meeting Date
28/06/2024
4(2)
Agenda
ദുരന്ത നിവാരണം
Decision
.
Meeting Date
28/06/2024
4(3)
Agenda
ദുരന്ത നിവാരണം
Decision
.
Meeting Date
28/06/2024
5(1)
Agenda
സദ്ഭരണ പദ്ധതികള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ MGNREGS സെക്ഷനിലെ കമ്പ്യൂട്ടറിന് കേട്പാട് പരിഹരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ച് വിശദ വിവരങ്ങള്‍ MGNREGS അക്രഡിറ്റഡ് എഞ്ചിനിയര്‍ ലഭ്യമാക്കിയത് കമ്മറ്റി വിശദമായി പരിശോധിച്ചു. Shine Integrated Technologies(RS 7500 ), Cell NET IT Solutions(RS. 7950), AIM Tech( 8200 )എന്നിങ്ങനെ ലഭ്യമായ ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത Shine Integrated Technologies എന്ന ഏജന്‍സിയുടെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
28/06/2024
5(2)
Agenda
സദ്ഭരണ പദ്ധതികള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡിലെ ഗ്രാമ കേന്ദ്രം നിലവില്‍ പ്രവര്‍ത്തിക്കുന്നത് കീഴ്പാലൂര്‍ കമ്മ്യൂണിറ്റി ഹാളിലെ പുതിയ കെട്ടിടത്തിലാണ്. ടി കെട്ടിടം പൊതു ആവശ്യത്തിന് ഉപയോഗിക്കുന്നതായതിനാല്‍ ഗ്രാമകേന്ദ്രത്തിലെ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഫര്‍ണിച്ചറും ഉള്‍പ്പെടയുള്ളവ സുരക്ഷിതമായി ഉപയോഗിക്കുന്നതിന് കഴിയാത്ത സാഹചര്യം കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും പരമാവധി ചെലവ് കുറഞ്ഞ രീതിയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഹാളിനുള്ളില്‍ അടച്ചുറപ്പുള്ള സംവിധാനം ഒരുക്കുന്നതിന് 20000 രൂപയില്‍ കവിയാത്ത എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് എല്‍ ഐ ഡി & ഇ ഡബ്ള്യു അസ്സി എഞ്ചിനിയരെ ചുമതലപ്പെടുത്തിയും എസ്റ്റിമേറ്റ് ലഭിക്കുന്ന മുറക്ക് ക്വട്ടേഷന് നടപടികള്‍ സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ആയതിനാവശ്യമായ ചെലവ് തനതുഫണ്ടില്‍ നിന്നും വഹിക്കുന്നതിനും ഈ യോഗം ഈ യോഗം തീരുമാനിച്ചു.
Meeting Date
28/06/2024
5(3)
Agenda
സദ്ഭരണ പദ്ധതികള്‍
Decision
ആര്യനാട് പബ്ളിക് മാര്‍ക്കറ്റിലെ മീന്‍ വിപണനം നടത്തുന്നതിന് സജ്ജീകരിച്ചിട്ടുള്ള ഷെഡിന്‍റെ ഇരുമ്പ് കാലുകള്‍ ദ്രവിച്ച് നിലത്ത് വീഴാറായി നില്‍ക്കുന്ന സാഹചര്യവും അത്തരത്തില്‍ സംഭവിച്ചാലുണ്ടാകുന്ന നഷ്ടം സംബന്ധിച്ച കാര്യങ്ങളും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ശക്തമായ മഴയത്ത് ഷെഡ് നിലത്ത് വീഴാന്‍ സാദ്ധ്യതയുണ്ടെന്ന സാഹചര്യവും കമ്മറ്റി ചര്‍ച്ച ചെയ്തു. ടി സാഹചര്യത്തില്‍ അടിയന്തിര പ്രാധാന്യത്തോടെ ടി പ്രവര്‍ത്തി ചെയ്യുന്നതിനും ആയതിലേക്ക് 20000 രൂപയില്‍ അധികരിക്കാത്ത തുകക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും എസ്റ്റിമേറ്റ് ലഭിക്കുന്ന മുറക്ക് പ്രാദേശിക ക്വട്ടേഷന്‍ ക്ഷണിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
28/06/2024
5(4)
Agenda
സദ്ഭരണ പദ്ധതികള്‍
Decision
പറണ്ടോട് വാര്‍ഡിലെ ഗ്രാമഭവന്‍റെ പ്രവര്‍ത്തനം അടിയന്തിരമായി ആരംഭിക്കുന്നതിനും ആര്യനാട് Service Cooperative Bank 593ന്‍റെ പഠണ്ടോട് ശാഖാ കെട്ടിടത്തിന്‍റഎ താഴത്തെ ഭാഗം 20000 രൂീപുയില്‍ കവിയാത്ത എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും ക്വട്ടേഷന്‍ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ആയതിനാവശ്യമായ ചെലവ് തനതു ഫണ്ടില്‍ നിന്നും വഹിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
Meeting Date
28/06/2024
5(5)
Agenda
സദ്ഭരണ പദ്ധതികള്‍
Decision
.
Meeting Date
28/06/2024
5(6)
Agenda
സദ്ഭരണ പദ്ധതികള്‍
Decision
.
Meeting Date
28/06/2024
5(7)
Agenda
സദ്ഭരണ പദ്ധതികള്‍
Decision
.
Meeting Date
28/06/2024
5(8)
Agenda
സദ്ഭരണ പദ്ധതികള്‍
Decision
.
Meeting Date
28/06/2024
5(9)
Agenda
സദ്ഭരണ പദ്ധതികള്‍
Decision
.
Meeting Date
28/06/2024
5(10)
Agenda
സദ്ഭരണ പദ്ധതികള്‍
Decision
.
Meeting Date
28/06/2024
6(1)
Agenda
ഫോട്ടോസ്റ്റാറ്റ് മെഷീന് A M C - ക്വട്ടേഷന്‍ അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഫോട്ടോസ്റ്റാറ്റ് മെഷീന് A M C (Annual Maintenance Cost) നല്‍കുന്നതുമായി ബന്ധപ്പെട്ട് ലഭ്യമായ ക്വട്ടേഷനുകളില്‍- ഡ്യൂപ്ളക്സ്(47200 രൂപ). പ്രോട്ടോസ്( 44840 രൂപ ) കാന്‍ലിങ്ക്സ്(40000 രൂപ)- ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കാന്‍ലിങ്ക്സ് ന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
28/06/2024
6(2)
Agenda
ഫോട്ടോസ്റ്റാറ്റ് മെഷീന് A M C - ക്വട്ടേഷന്‍ അംഗീകാരം
Decision
.
Meeting Date
28/06/2024
7(1)
Agenda
LID & EW അസ്സി എഞ്ചിനിയറുടെ കാര്യാലയത്തിലെ കമ്പ്യൂട്ടറിന്‍റെ മോണിറ്റര്‍ കേടായത് സംബന്ധിച്ച പരാതി
Decision
LID & EW അസ്സി എഞ്ചിനിയറുടെ കാര്യാലയത്തിലെ കമ്പ്യൂട്ടറിന്‍റെ മോണിറ്റര്‍ കേടായത് സംബന്ധിച്ച പരാതി , ടെക്നിക്കല്‍ അസ്സിസ്റ്റന്‍റിന്‍റെ റിപ്പോര്‍ട്ട് എന്നിവ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ഫണ്ട് ലഭ്യതയനുസരിച്ച് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ മോണിറ്റര്‍ വാങ്ങി നല്‍കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ ഈ യോഗം തീരുമാനിച്ചു.
Meeting Date
28/06/2024
1(1)
Agenda
വാര്‍ഷിക പദ്ധതി 2024/2025
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 193( ജലജീവൻ മിഷൻ പദ്ധതി - വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങൽ ) പ്രോ നം 194( ജൽജീവൻ പദ്ധതിക്ക് വേണ്ടി ഭൂമി വാങ്ങൽ രണ്ടാം ഘട്ടം )എന്നി പദ്ധതികളുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് താല്‍പ്പര്യപത്രം ക്ഷണിക്കുകയും ആയതിന്‍റെ അടിസ്ഥാനത്തില്‍ ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 48 ല്‍ റീ സര്‍വ്വേ നമ്പര്‍ 268/4, 268/4-1 ല്‍ പെട്ട 11 സെന്‍റ് വസ്തു വിലക്ക് നല്‍കുന്നതിന് താല്‍പ്പര്യം അറിയിക്കുകയും ചെയ്യുകയുണ്ടായി. വസ്തുവിന്‍റെ അനുയോജ്യത പരിശോധിക്കുന്നതാനായി 28.10.23 ലെ പഞ്ചായത്ത് കമ്മറ്റിയുടെ 1(6) നമ്പര്‍ തീരുമാന പ്രകാരം സബ് കമ്മറ്റി രൂപീകരിക്കുകയും ടി സബ്കമ്മറ്റി 04/11/23 ന് ചേര്‍ന്ന് വസ്തു പരിശോധിച്ച് സ്ഥലം വാട്ടര്‍ ടാങ്ക് സ്ഥാപിക്കുന്നതിന് അനുയോജ്യമാണെന്ന് റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. ടി വസ്തു ജല്‍ജീവന്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഉപരിതല ജല സംഭരണി സ്ഥാപിക്കുന്നതിന് അനുയോജ്യവും പര്യാപ്തവുമാണെന്ന് കേരള വാട്ടര്‍ അതോറിട്ടി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ടി വസ്തു ശ്രീമതി പ്രിന്‍നില്‍ ജറാള്‍ഡ് ശ്രീമതി ലളിതാഭായിക്ക് കൈമാറുയും ശ്രീമതി ലളിതാഭായി ടി വസ്തു മുന്‍ ഉടമസ്ഥന്‍ പഞ്ചായത്തിന് ലഭ്യമാക്കിയ താല്‍പ്പര്യപത്രപ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിന് കൈമാറുന്നതിന് സന്നദ്ധമാണെന്ന് രേഖാമൂലം പഞ്ചായത്തിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ടി വസ്തുവിന്‍റെ റവന്യൂ റെക്കോഡ്സ്, വില്ലേജ് ഓഫീസറുടെ വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാരങ്ങള്‍, ബാധ്യത/ ബാധ്യതാ രഹിത സാക്ഷ്യപത്രം എന്നിവ കമ്മറ്റി വിശദമായി പരിശോധിച്ചു. ടി വസ്തുവിന്‍റെ ടൈട്ടില്‍ ഡീഡ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് നെടുമങ്ങാട് Additional Govt Pleader & Public Prosecutor നോട് അഭ്യര്‍ത്ഥിച്ചും ടൈട്ടില്‍ ഡീഡ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയാലുടന്‍ തന്നെ വസ്തു വാങ്ങുന്നതിന് അനുയോജ്യതാ സാക്ഷ്യത്രം ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് ബഹു ജോയിന്‍റ് ഡയറക്ടറോട്(തിരുവനന്തപുരം ജില്ല) അഭ്യര്‍ത്ഥിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും വസ്തുവാങ്ങുന്നതിനുള്ള ചെലവ് ഇതിനായി രൂപീകരിച്ച പ്രോജക്ടില്‍ നിന്നും വഹിക്കുന്നതിനും Additional Govt Pleader & Public Prosecutor നുള്ള ലീഗല്‍ ഫീസ് തനതുഫണ്ടില്‍ നിന്നും അനുവദിച്ചും ഈ യോഗം തീരുമാനിച്ചു.
Meeting Date
28/06/2024
1(2)
Agenda
വാര്‍ഷിക പദ്ധതി 2024/2025
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഉപരിതല ജലസംഭരണി സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങാുന്നതിന് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായി രൂപീകരിച്ച പ്രോജക്ട് നമ്പര്‍ 193 S/O ( ജലജീവൻ മിഷൻ പദ്ധതി - വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങൽ ) പ്രോ നം 194 S/O( ജൽജീവൻ പദ്ധതിക്ക് വേണ്ടി ഭൂമി വാങ്ങൽ രണ്ടാം ഘട്ടം )എന്നീ പദ്ധതികളുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട്, വസ്തുവാങ്ങുന്നതിനാവശ്യമായ തുക കേരള വാട്ടര്‍ അതോറിട്ടി ബഹു പ്രോജക്ട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തില്‍ നിന്നുള്ള 03.02.2024 ലെ KWA/PD-t/DB4-789/2021 നമ്പര്‍ കത്ത് പ്രകാരം അനുമതി നല്‍കിയതനുസരിച്ച് , ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ആര്യനാട് പഞ്ചായത്തിന് അനുവദിച്ച ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് , സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
28/06/2024
1(3)
Agenda
വാര്‍ഷിക പദ്ധതി 2024/2025
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ 29 പദ്ധതികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ച് പദ്ധതികള്‍ക്ക് കരാറുകാരുടെ പങ്കാളിത്തവും രേഖപ്പെടുത്തിയ നിരക്കും അടങ്ങിയ ലിസ്റ്റ് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ലഭ്യമാക്കിയത് യോഗം പരിശോധിക്കുകയും ചുവടെ ചേര്‍ത്തിരിക്കുന്നത് പ്രകാരം തീരുമാനം കൈക്കൊള്ളുകയും ചെയ്തു. നം പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ ക്വാട്ട് ചെയ്ത തുക Bid rank നിരക്ക് ( % ) തീരുമാനം 1 Annual Plan-AGP 398/2023-24-IMPROVEMENTS TO THATTAN VILAKAM MOONNAM KALLU ROAD IN WARD 16 571814.5 T G PRATHAP 571814.5 L1 estimate rate T G PRATHAP ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു A P RAJKUMAR 577500 L2 0.98% above estimate rate 2 Annual Plan-AGP 400/2023-24-IMPROVEMENTS TO VALIYAMALA PALLINADA ROAD IN WARD 16 338924 ANILKUMAR R 338924.01 L1 estimate rate ANILKUMAR R ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു mohanachandran 345700.53 L2 02% above estimate rate 3 Annual Plan-AGP 401/2023-24-Improvements to Onnampalam Aanamuppara road 97394 mohanachandran 97394.38 L1 estimate rate mohanachandran ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു ANILKUMAR R 99341.71 L2 2% above estimate rate 4 Annual Plan-AGP 403/2023-24-IMPROVEMENTS TO SUB ROADS IN IDATHARA VAYALIKKADA ROAD 317769.74 Gopi S 317733.2 L1 estimate rate Gopi S ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു RAJENDRAN G 323939.6 L2 1.94% above estimate rate 5 Annual Plan-AGP 395/2023-24-Renovation of Pazhavunny attinpuram road ward 5 118438.34 SHAJI P 118438.34 L1 estimate rate SHAJI P ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു ANUROOP VIJAYAN 119168 L2 0.62% above estimate rate 6 Annual Plan-AGP 407/2023-24-Improvements to Korandivila Vayalarikathu road 186364.4 A P RAJKUMAR 186364.4 L1 estimate rate A P RAJKUMAR ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു T G PRATHAP 188922.4 L2 1.37% above estimate rate 7 Annual Plan-AGP 410/2023-24-Improvements to Punalal Thulayathkonam Onamcode road 508253.82 SANTHOSH KUMAR G S 507674.58 L1 0.11% below estimate rate SANTHOSH KUMAR G Sന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു RAJENDRAN G 520613 L2 2.43% above estimate rate 8 Annual Plan-AGP 409/2023-24-IMPROVEMENTS TO POST OFFICE SASTHAM KOVIL ROAD IN WARD 13 156673 JAYAKUMAR D 155550 L1 0.716% below estimate rate JAYAKUMAR D ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു KIRAN S 156673.02 L2 estimate rate SHIBU S V 158100 L3 0.91% above estimate rate 9 Annual Plan-AGP 394/2023-24-Improvements to karikkakom thadam 130863.79 JAYAKUMAR D 129937.5 L1 0.71% below estimate rate JAYAKUMAR D ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു KIRAN S 130863.79 L2 estimate rate SHIBU S V 131670 L3 0.62% above estimate rate 10 Annual Plan-AGP 396/2023-24-Improvements to Mullan Kallu Valiya Kalungu road in ward 17 224513 mohanachandran 224513.18 L1 estimate rate mohanachandran ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു ANILKUMAR R 229002.15 L2 2% above estimate rate 11 Annual Plan-AGP 392/2023-24-Rennovation of Keezhpaloor Alliniyodu Michabhoomi Road ward 1 381355.6 SANTHOSH KUMAR G S 380942.61 L1 0.11% below estimate rate SANTHOSH KUMAR G S ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു RAJENDRAN G 390052 L2 2.28% above estimate rate 12 Annual Plan-AGP 393/2023-24-Renovation Parakkaravetta Road ward-1 101518.58 SANTHOSH KUMAR G S 101402.88 L1 0.11% below estimate rate SANTHOSH KUMAR G S ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു RAJENDRAN G 104659.2 L2 3.09% above estimate rate 13 Annual Plan-AGP 405/2023-24-Renoavation of Mailamood Pallithara road in ward -5 169197.63 ANUROOP VIJAYAN 169197.63 L1 estimate rate ANUROOP VIJAYAN ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു SHAJI P 170240 L2 0.62% above estimate rate 14 Annual Plan-AGP 397/2023-24-Maintenance of chuttiyamkonam podiyanikkuzhy road ward-5 67738 SHAJI P 67738.04 L1 estimate rate SHAJI Pന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു ANUROOP VIJAYAN 68355 L2 0.91% above estimate rate 15 Annual Plan-AGP 419/2023-24-Construction of Thenguvila maruthumoodu road side wall 50337 vinukumar 50332.88 L1 estimate rate vinukumar ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു SANTHOSH KUMAR G S 52828.04 L2 4.95% above estimate rate 16 Annual Plan-AGP 406/2023-24-IMROVEMENTS TO CHEMPAKAMANGALAM MELECHIRA KOLLARAM ROAD 1016577.5 vinukumar 1016460.58 L1 estimate rate vinukumar ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു SANTHOSH KUMAR G S 1039624.63 L2 2.27% above estimate rate 17 Annual Plan-AGP 416/2023-24-Maintenance of Palaikonam Ponnarakonam Road ward 07 584482.52 SURESH S 584482.52 L1 estimate rate SURESH S ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു SURESH B 596167.66 L2 2.00% above estimate rate 18 Annual Plan-AGP 414/2023-24-Improvements to Naduvila Parakkuzhi road 337307.8 ANILKUMAR R 337283.64 L1 estimate rate ANILKUMAR R ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു mohanachandran 344026.82 L2 1.99% above estimate rate 19 Annual Plan-AGP 415/2023-24-Renovation of Poomuttu Kadav road ward 7 93190.88 ANILKUMAR R 93190.88 L1 estimate rate ANILKUMAR R ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു mohanachandran 95054.17 L2 2.00% above estimate rate 20 Annual Plan-AGP 412/2023-24-Renovation of Post Office Kuthukuzhy road 168838.22 JAYAKUMAR D 167811.2 L1 0.61% below estimate rate JAYAKUMAR D ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു KIRAN S 168838.22 L2 estimate rate SHIBU S V 170376 L3 0.91% above estimate rate 21 Annual Plan-AGP 114/2023-24-Installation of tank in connection with public tube well 686279.28 No bid received L1 No bid received റീ ടെണ്ടർ ക്ഷണിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെുടത്തി തീരുമാനിച്ചു No bid received L2 No bid received 22 Annual Plan-AGP 413/2023-24-IMROVEMENTS TO POTANCHIRA MUTHUVILAKATHU KUZHI ROAD 470563 No bid received L1 No bid received റീ ടെണ്ടർ ക്ഷണിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെുടത്തി തീരുമാനിച്ചു No bid received L2 No bid received 23 Annual Plan-AGP 323/2023-24-PROVIDING SANITATION FACILITIES FOR ANNEXE SUB OFFICES 686440 No bid received L1 No bid received റീ ടെണ്ടർ ക്ഷണിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെുടത്തി തീരുമാനിച്ചു No bid received L2 No bid received 24 Annual Plan-AGP 417/2023-24-Maintenance of Buildings for Work units 169491 No bid received L1 No bid received റീ ടെണ്ടർ ക്ഷണിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെുടത്തി തീരുമാനിച്ചു No bid received L2 No bid received 25 Annual Plan-AGP 404/2023-24-Rennovation of Piripanni Varukadu -Mavuninna Kuzhy Road ward 5 169207 SHAJI P 169206.85 L1 estimate rate SHAJI P ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു ANUROOP VIJAYAN 172584 L2 2% above estimate rate 26 Annual Plan-AGP 402/2023-24-Maintenance of Cherumanjal Chembvilakuzhy road ward -5 67461.56 SHAJI P 67461.56 L1 estimate rate SHAJI P ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു ANUROOP VIJAYAN 68808 L2 2% above estimate rate 27 Annual Plan-AGP 411/2023-24-Renovation of Vallimangalam Kudappara road ward 6 76198 ANUROOP VIJAYAN 76198.36 L1 estimate rate ANUROOP VIJAYAN ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു SHAJI P 76892.4 L2 0.91% above estimate rate 28 Annual Plan-AGP 399/2023-24-Maintenance of Chuttiyamkonam Korapparamb road 84419 SHAJI P 84419.1 L1 estimate rate SHAJI P ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു ANUROOP VIJAYAN 86104 L2 2% above estimate rate 29 Annual Plan-AGP 404/2023-24-Rennovation of Piripanni Varukadu -Mavuninna Kuzhy Road ward 5 169207 SHAJI P 169206.85 L1 estimate rate SHAJI P ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു ANUROOP VIJAYAN 172584 L2 2% above estimate rate
Meeting Date
28/06/2024
1(4)
Agenda
വാര്‍ഷിക പദ്ധതി 2024/2025
Decision
2024/2025 സാമ്പത്തിക വര്‍ഷത്തെ ഹെഡ്മാസ്റ്റര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പദ്ധതികളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ഹെഡ്മാസ്റ്റര്‍ തേവിയാരുകുന്ന് എല്‍ പി എസ് എന്നയാളിനെ മാറ്റി ഹെഡ്മാസ്റ്റര്‍ ഗവണ്‍മെന്‍റ് എല്‍ പി എസ് ആര്യനാട് നെ നിശ്ചയിച്ചും ഹെഡ്മാസ്റ്റര്‍ ഗവണ്‍മെന്‍റ് എല്‍ പി എസ് ആര്യനാടിന് പദ്ധതി നിര്‍വ്വഹണത്തിനായി വെര്‍ച്വല്‍ ഡിഡിഒ കോഡ് അനുവദിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ചും ഈ യോഗം തീരുമാനിച്ചു.
Meeting Date
28/06/2024
1(5)
Agenda
വാര്‍ഷിക പദ്ധതി 2024/2025
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 384/2024( ഐത്തി സബ് സെന്‍റര്‍ പൂര്‍ത്തീകരണം ) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ടൈല്‍ ഏരിയയില്‍ വ്യത്യാസം വന്നതിനാലും ചില ഐറ്റംസിന്‍റെ ക്വാണ്ടിറ്റിയില്‍ വ്യത്യാസം വന്നതിനാലും അടങ്ങല്‍ തുകയില്‍ അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു
Meeting Date
28/06/2024
1(6)
Agenda
വാര്‍ഷിക പദ്ധതി 2024/2025
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 233( പോസ്റ്റ് ഓഫീസ് കടവ് റോഡ് നവീകരണം )എന്ന പ്രവര്‍ത്തിയുടെ അടങ്കല്‍ തുക 1199500 രൂപ(തനതുഫണ്ട്) ആണ്. നിലവില്‍ ഈ പ്രവര്‍ത്തിയില്‍ അടിയന്തിരമായി ചെയ്യേണ്ട പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുള്ളതും ആയതിന് 800000 രൂപ ചെലവ് വരുന്നതുമാണ്. തനതുഫണ്ട് ഫണ്ട് ലഭ്യതക്കുറവുള്ളതിനാലും ടി പ്രവര്‍ത്തി 800000 രൂപക്ക് നിജപ്പെടുത്തി പ്രോജക്ട് റിവൈസ് ചെയ്യുന്നതിനും ഇപ്രകാരം ചെയ്യുന്നതിന് എന്തെങ്കിലും തടസ്സം/പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്ന പക്ഷം അടങ്കല്‍ തുക 1199500 രൂപ(തനതുഫണ്ട്)യി നിജപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
28/06/2024
1(7)
Agenda
വാര്‍ഷിക പദ്ധതി 2024/2025
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 233( കെ എസ് ആർ റ്റി സി ബസ് സ്റ്റാന്റ് റോഡ് നവീകരണം )എന്ന പ്രവര്‍ത്തിയുടെ അടങ്കല്‍ തുക 900000 രൂപ(തനതുഫണ്ട്) ആണ്. നിലവില്‍ ഈ പ്രവര്‍ത്തിയില്‍ അടിയന്തിരമായി ചെയ്യേണ്ട പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുള്ളതും ആയതിന് 650000 രൂപ ചെലവ് വരുന്നതുമാണ്. തനതുഫണ്ട് ഫണ്ട് ലഭ്യതക്കുറവുള്ളതിനാലും ടി പ്രവര്‍ത്തി 650000 രൂപക്ക് നിജപ്പെടുത്തി പ്രോജക്ട് റിവൈസ് ചെയ്യുന്നതിന് തീരുമാനിച്ചു.
Meeting Date
28/06/2024
1(8)
Agenda
വാര്‍ഷിക പദ്ധതി 2024/2025
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെട്ട പ്രോ നം 301( കമ്മ്യുണിറ്റിതല തുമ്പൂർമുഴി നിർമ്മാണം ) എന്ന പദ്ധതിയുടെ( അടങ്കല്‍- SBM(G)- 350000, STATE SPONSORED SCHEME FUND 150000)- 29.03.24 ന് പൂര്‍ത്തിയായതാണ്. പ്രസ്തുത പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കരാറുകാരന് 183840 രൂപയും 10717 രൂപ കിഴിവും ഉള്‍പ്പെടെ 194557രൂപ മാത്രമാണ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ക്ളറിക്കല്‍ മിസ്റ്റേക്ക് മൂലം ചെലവ് 499164 എന്ന് സുലേഖ സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആയത് തിരുത്തുന്നതിന് നിയമപരമായ തുടര്‍ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു,
Meeting Date
28/06/2024
1(9)
Agenda
വാര്‍ഷിക പദ്ധതി 2024/2025
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അതി ദരിദ്ര നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മറ്റിയുടെ മുന്‍ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ചന്ദ്രിക ശ്രീകുമാര്‍ എന്നയാളുടെ വീടിന്‍റെ മേല്‍ക്കൂര പുനരുദ്ധാരണം നടത്തി നല്‍കുന്നതിനും 2024/2025 സാമ്പത്തിക വര്‍ഷത്തെ അതി ദരിദ്ര മൈക്രോപ്ളാന്‍ പദ്ധതിയില്‍ നിന്നും ടി ആവശ്യത്തിന് തുക ചെലവഴിക്കുന്നതിനും തീരുമാനം കൈക്കൊണ്ടിരുന്നു. നിലവിലെ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ടി വീട്ടില്‍ കിടപ്പ് രോഗിയായ ചന്ദ്രിക ശ്രീകുമാറിനും ഭര്‍ത്താവിനും സുരക്ഷിതമായി താമസിക്കാന്‍ കഴിയില്ല എന്ന അഭിപ്രയമുണ്ടായതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അടിയന്തിരമായി വീടിന്‍റെ മേല്‍ക്കൂര പുതുക്കി നല്‍കുന്നതിനും ആയതിന് വേണ്ടി വരുന്ന ചെലവ് പഞ്ചായത്തിന്‍റെ തനതുഫണ്ടില്‍ നിന്നും വഹിക്കുന്നതിനും ആയതിന് വേണ്ടിവരുന്ന ചെലവ് അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 19 ( അതി ദാരിദ്യ സര്‍വ്വേ- മൈക്രോ പ്ളാന്‍ ) നിന്നും ചെലവഴിക്കുന്നതിനും വീടിന്‍റെ മേല്‍ക്കൂര പുതുക്കി നല്‍കുന്നതിന് 50000 രൂപയില്‍ കവിയാത്ത തുകക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിലും എസ്റ്റിമേറ്റ് ലഭ്യമാകുന്ന മുറക്ക് അടിയന്തിരമായി ലോക്കല്‍ ക്വട്ടേഷന്‍ ക്ഷണിച്ച് മേല്‍ക്കൂര മാറ്റി നല്‍കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
28/06/2024
2(1)
Agenda
സ്പില്‍ ഓവര്‍ പദ്ധതികളുടെ അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ നിര്‍വ്വഹണം പൂര്‍ത്തിയാകാത്ത ചുവടെ പറയുന്ന പ്രോജക്ടുകള്‍ 2024/2025 സാമ്പത്തിക വര്‍ഷത്തില്‍ സ്പില്‍ ഓവര്‍ ആക്കി നിര്‍വ്വഹണം പൂര്‍ത്തിയാക്കുന്നതിന് ഈ യോഗം തീരുമാനിച്ചു. SPILL OVER PROJECTS PRO NO NAME OF PROJECT IMPLEMENTING OFFICER PLAN GEN SCP TSP CFC BASIC CFC TIED MG-ROAD MG- NON-ROAD OWN FUND SBM EXTERNALLY AIDED FUND HEALTH GRANT DIST PANCHAYAT 48 ക്ഷീര ഗ്രാമം- കിടാരി വളര്‍ത്തല്‍ (Change Spill Over- തുക കുറക്കണം) VET 80000 0 0 0 0 0 0 0 0 0 190 ആടു വളര്‍ത്തല് ‍‍(Change Spill Over- തുക കുറക്കണം) VET 15000 0 0 0 0 0 0 0 0 0 100 ചക്രം- സ്കൂള്‍ കുട്ടികള്‍ക്ക് സൈക്ളിംഗ് പരിശീലനം HM 200000 0 0 0 0 0 0 0 0 0 25 പാലിയേറ്റീവ് കെയർ- വൃദ്ധര്‍ MO CHC 46038 0 0 0 0 0 0 0 0 0 198 പാലിയേറ്റീവ് കെയർ MO CHC 100000 0 0 0 0 0 0 0 0 0 26 ആരോഗ്യസേന പ്രവർത്തനങ്ങൾ MO CHC 71371 0 0 0 0 0 0 0 0 0 120 ജില്ലാ- ക്യാന്‍സര്‍ രോഗ നിയന്ത്രണ പരിപാടി MO CHC 40955 0 0 0 0 0 0 0 0 0 341 രോഗ നിര്‍ണ്ണയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍ MO CHC 0 0 0 0 0 0 0 0 0 0 489342 342 ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്സ് പ്രവര്‍ത്തനങ്ങള്‍ MO CHC 0 0 0 0 0 0 0 0 0 0 388000 67 കർമ്മ സേനയ്ക്ക് അടിസ്ഥാന സുകാര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കൽ AO 0 0 0 0 0 0 0 22500 0 0 46 ലൈഫ് മിഷൻ പദ്ധതി 2023-24 VEO1 2567600 0 0 0 0 0 0 0 0 0 226 ലൈഫ് ഭവനപദ്ധതി( പട്ടികവര്‍ഗ്ഗം VEO3 0 0 0 0 0 0 0 0 0 0 227 ആവാസ് പ്ലസ് (പി എം എ വൈ വിഹിതം) ജനറൽ VEO4 70000 0 0 0 0 0 0 0 317 ഭവന പുനരുദ്ധാരണം എ സ് സി VEO5 0 75000 0 0 0 0 0 0 0 0 39 മാനസിക വെല്ലുവിളിനേരിടുന്നവര്‍ക്കുള്ള സേകോളര്‍ഷിപ്പ് ICDS SUPERVISOR 18500 0 0 0 0 0 0 0 0 0 38 ശാരീരിക വെല്ലുവിളിനേരിടുന്നവര്‍ക്കുള്ള സ്കോളര്‍ഷിപ്പ് ICDS SUPERVISOR 75000 0 0 0 0 0 0 0 0 0 418 പെണ്‍ അടയാളങ്ങള്‍ ICDS SUPERVISOR 20000 0 0 0 0 0 0 0 0 0 97 അങ്കണവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങി നല്‍കല്‍ ICDS SUPERVISOR 0 0 0 0 1500 0 0 0 0 0 47 മാനവീയം വീഥി നവീകരണം AE 0 0 0 0 0 0 0 1E+06 0 0 55 എല്‍ പി സ്കൂളുകളുടെ നവീകരണം AE 0 0 0 200000 0 0 800000 0 0 0 58 അംഗന്‍വാടികളുടെ നവീകരണം AE 0 0 0 0 0 0 759056 250000 0 0 59 ഇറവൂര്‍ ഹരിതകെയര്‍ യൂണിറ്റ് പൂര്‍ത്തീകരണം AE 66179 0 0 0 0 0 0 0 0 0 72 അഗ്രോ മാര്‍ക്കറ്റിംഗ് - എസ് സി വനിതകള്‍ക്ക് ബങ്ക് ഷോപ്പ് നിര്‍മ്മാണം AE 0 140000 0 0 0 0 0 0 0 0 75 പഞ്ചായത്ത് ഓഫീസ് കെട്ടിടം പൂര്‍ത്തീകരണം AE 498505 0 0 243362 0 0 0 1067891 0 0 76 മൃഗാശുപത്രി നവീകരണം AE 0 0 0 300000 0 0 0 80 പാലൈക്കോണം പഠനകേന്ദ്രം നവീകരണം എസ് സി AE 0 250660 0 0 0 0 0 0 0 81 പുറുത്തിപ്പാറ പഠനകേന്ദ്രത്തിന്റെ നവീകരണം എസ് സി AE 0 727368 0 0 0 0 0 0 0 0 114 പൊതു കുഴൽ കിണറിനോടനുബന്ധിച്ച് ടാങ്ക് സ്ഥാപിക്കൽ AE 0 0 0 0 817700 0 0 0 0 0 138 പൊതു ശൌചാലയങ്ങളുടെ അറ്റകുറ്റപ്പണി AE 0 0 0 92598 0 0 0 0 0 151 പൊതു ശൌചാലയങ്ങളുടെ അറ്റകുറ്റപ്പണി AE 150000 0 0 0 0 0 0 0 0 0 228 അംഗന്‍വാടി നിര്‍മ്മാണം AE 0 0 0 0 0 0 0 1000000 0 1700000 229 പഞ്ചായത്ത് ഓഫീസ് മന്ദിര നിർമ്മാണം രണ്ടാം ഘട്ടം AE 1185853 0 0 0 0 0 0 0 0 0 230 പറണ്ടോട് അംഗൻവാടി നിർമ്മാണം - സെന്റർ നം 9 AE 0 0 0 0 0 0 0 0 1000000 1700000 233 പോസ്റ്റ് ഓഫീസ് കടവ് റോഡ് നവീകരണം AE 0 0 0 0 0 0 0 1199500 0 0 235 പബ്ലിക് ടോയ്ലറ്റ് നിര്‍മ്മാണം AE 0 0 0 0 0 0 0 351945 0 236 കെ എസ് ആർ റ്റി സി ബസ് സ്റ്റാന്റ് റോഡ് നവീകരണം AE 0 0 0 0 0 0 0 900000 0 0 238 വലിയമല -കോളനി റോഡ് നവീകരണം AE 0 0 0 0 0 0 0 600000 0 0 239 ആര്യനാട് പബ്ലിക് മാര്ക്ക റ്റില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മാണം(change spill over- tied ഫണ്ട് ഉള്‍പ്പെടുത്തണം) AE 0 0 0 0 0 0 0 500000 0 0 241 തേവിയാരുകുന്ന് ആറ്റുമുക്ക് റോഡ് സൈഡ് വാള്‍ ആന്റ് റീടാറിംഗ് AE 0 0 0 0 0 186671 0 609768 0 0 242 പത്തായകുന്ന് തുലായത്തുകോണം റോഡ് നവീകരണം AE 0 0 0 0 0 0 0 55173 0 0 243 ആര്യനാട് ഹോസ്പിറ്റൽ റോഡ് നവീകരണം-ഇ എം എസ് സ്ക്വയർ AE 0 0 0 0 0 0 0 1084043 0 0 247 മാനവീയംവീഥി-വയോജനങ്ങളുടെ വിശ്രമ കേന്ദ്രം ഒരുക്കല്‍ AE 414519 0 0 0 0 0 0 200000 0 0 248 അഗ്രോ സെന്റർ - എസ് സി വനിതകൾക്ക് ബങ്ക് ഷോപ്പ് നിർമ്മാണം AE 0 0 0 0 0 0 0 44916 0 0 249 പൊതു കിണര്‍ നിര്‍മ്മാണം AE 0 0 0 909836 0 0 0 0 0 255 കൺവർജൻസ് സെന്റിൽ ടോയിലറ്റ് സമുച്ചയം AE 0 0 0 0 0 0 0 0 780000 0 263 കൃഷി ഓഫീസ് നവീകരണവും ആധുനികവൽക്കരണം AE 110000 0 0 0 0 0 0 0 0 0 264 ലൈബ്രറികളില്‍ ടോയ്ലറ്റ് നിര്‍മ്മാണം AE 0 0 0 0 0 0 0 0 240000 0 266 ആര്യനാട് പഞ്ചായത്ത് കൺവർജൻസ് സെൻറർ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് അടിസ്ഥാന സൌകര്യം ഒരുക്കൽ AE 0 0 0 0 0 0 0 74170 0 0 267 പഞ്ചായത്ത് ഓഫീസ് മന്ദിര നിർമ്മാണം രണ്ടാം ഘട്ടം AE 0 0 0 281200 0 0 0 0 0 0 268 കമ്യൂണിറ്റിഹാള്‍ ടോയ്ലറ്റ് നിര്‍മ്മാണം( change spill over- tied fund 290342 രൂപ ഉള്‍പ്പെടുത്തണം ) AE 0 0 0 0 0 0 0 100000 190342 0 272 ടേക്ക് എ ബ്രേക്ക് AE 0 0 0 0 0 0 0 62000 0 0 275 റോഡ് കണക്ടിവിറ്റി മേപ്പ് തയ്യാറാക്കല്‍ AE 0 0 0 36000 0 0 0 0 0 0 276 ശ്മശാന നിര്‍മ്മാണം AE 0 0 0 0 5596274 0 0 0 0 0 279 പാറമുക്ക് അംഗന്‍വാടി കെട്ടിടം പൂര്‍ത്തീകരണം AE 70640 0 0 0 0 0 0 0 0 0 281 സമദര്‍ശിനി ഗ്രന്ഥശാല ടോയ്ലറ്റ് നിര്‍മ്മാണം AE 0 0 0 0 0 0 0 0 180000 0 285 നടുവിള അംഗന്‍വാടി പൂര്‍ത്തീകരണം- നം1 AE 0 0 0 0 0 0 0 1000000 0 0 286 എംസിഎഫ് പൂർത്തീകരണം AE 0 0 0 0 0 0 0 0 2800000 0 295 എൽഐഡി ഇഡബ്ല്യു ഓഫീസിലെ വാഹനത്തിന് വാടക നൽകൽ AE 0 0 0 0 0 0 0 116160 0 0 296 മാനവീയം വീഥി പൂർത്തീകരണം AE 1000000 298 മുത്തിയകാവ് റോഡ് പൂർത്തീകരണം AE 0 0 0 0 0 0 0 300000 0 0 300 പറണ്ടോട് എൽപി സ്കൂൾ പുനരുദ്ധാരണം AE 0 0 0 0 0 0 0 465445 0 0 301 കമ്മ്യുണിറ്റിതല തുമ്പൂർമുഴി നിർമ്മാണം AE 0 0 0 0 0 0 0 500000 0 0 303 അബ്ദുൾകലാം സ്റ്റേഡിയം പൂർത്തീകരണം AE 0 0 0 0 0 0 0 500000 0 0 306 പുതിയ പഞ്ചായത്ത് ഓഫീസ് മന്ദിരത്തിൽ വൈദ്യുതികരണം AE 0 0 0 0 0 0 0 1000000 0 0 318 ആര്യനാട് ആനന്ദേശ്വരം റോഡ് റി ടാറിംഗ് AE 0 0 0 0 0 1350000 0 1072 0 0 323 ഘടക സ്ഥാപനങ്ങളിലെ ശുചിമുറി നിര്‍മ്മാണം നവീകരണം AE 0 0 0 0 0 0 0 810000 0 0 325 ബഡ്സ് സ്കൂളിന് അടിസ്ഥാന സൌകര്യം ഒരുക്കല്‍ AE 100000 0 0 0 0 0 0 0 0 0 334 സബ് സെന്‍റര്‍ നിര്‍മ്മാണം- ആര്യനാട് മെയിന്‍ സെന്‍റര്‍ AE 0 0 0 0 0 0 0 0 0 0 2775000 335 ചൂഴ ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം AE 0 0 0 0 0 0 0 0 0 0 2775000 336 കൊക്കോട്ടേല സബ് സെന്‍റര്‍ നിര്‍മ്മാണം AE 0 0 0 0 0 0 0 0 0 0 2775000 337 കോട്ടയ്ക്കകം ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം AE 0 0 0 0 0 0 0 0 0 0 2775000 338 മീനാങ്കല്‍ ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം AE 0 0 0 0 0 0 0 0 0 0 2775000 339 പള്ളിവേട്ട ഹെല്‍ത്ത് സബ്സെന്‍റര്‍ നിര്‍മ്മാണം AE 0 0 0 0 0 0 0 0 0 0 2775000 340 വലിയകലുങ്ക് ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം AE 0 0 0 0 0 0 0 0 0 0 2775000 343 സ്മാര്‍ട്ട് കൃഷി ഓഫീസ് - കൃഷി ഓഫീസ് നവീകരണവും ആധുനിക വല്‍ക്കരണവും AE 0 0 0 0 0 0 1000000 0 0 0 0 344 കീഴ്പാലൂർ ചെരുപ്പാണി പുനരുദ്ധാരണം AE 0 0 0 0 0 811500 0 0 0 0 345 പാറമുക്ക് പള്ളിനട - ഉരുളുകുഴി റോഡ് പുനരുദ്ധാരണം AE 0 0 0 0 0 560000 346 പോട്ടന്‍ ചിറ ചേരപ്പള്ളി അമ്മന്‍ കോവില്‍ റോഡ് റീടാറംഗ്(change spill over- 61446 രൂപ- tender exess ഉള്‍പ്പെടുത്തണം) ) AE 0 0 0 0 61446 0 0 0 0 0 348 പള്ളിവെട്ട പലിശക്കോണം റോഡ് കോണ്‍ക്രീറ്റ് AE 0 0 0 0 0 0 0 200000 0 0 0 350 കാവുംമൂല- കീഴ്പാലൂര്‍ റോഡ് പുനരുദ്ധാരണം AE 0 0 0 0 0 900000 0 0 0 0 352 കുരുവിയോട് പത്തായക്കുന്ന് റോഡ് റീ ടാറിംഗ് AE 0 0 0 0 0 0 0 157302 0 0 0 353 പാലൈക്കോണം- പൊന്നറക്കോണം റോഡ് പുനരുദ്ധാരണം(change spill over- tender exessഉള്‍പ്പെടുത്തുന്നതിന് വേണ്ട്) AE 0 0 0 0 0 500000 300000 354 മീനാങ്കല്‍ തൈക്കാവ് മണ്‍പുറം റോഡ് തടം പുനരുദ്ധാരണം AE 0 0 0 0 0 700000 14792 0 0 0 355 മൈലമൂട്- പള്ളിത്തറ ഇടറോഡ് പുനരുദ്ധാരണം AE 0 0 0 0 0 600000 0 544 0 0 0 357 അഗ്രോ മാർക്കറ്റിംഗ് - വനിതകൾക്ക് ബങ്ക് ഷോപ്പ് നിർമ്മാണം AE 210000 0 0 0 0 0 0 0 0 0 0 358 അഗ്രോ മാർക്കറ്റിംഗ് - ഭിന്നശേഷിക്കാർക്ക് ബങ്ക് ഷോപ്പ് നിർമ്മാണം AE 7000 0 0 0 0 0 0 0 0 0 0 360 അയ്യംകോണം മുതിയാംപാറ റോഡ് പുനരുദ്ധാരണം AE 0 0 0 0 0 0 0 450102 0 0 0 361 മണലുവിള തടംപേയ്ക്കാവിള- മണലുവിള പുനരുദ്ധാരണം AE 0 0 0 0 0 850000 0 33830 0 0 0 362 മാങ്കോട് അങ്കണവാടി മുതല്‍ പഞ്ചായത്ത് നടവരെ റോഡ് പുനരുദ്ധാരണം(change spill over- tender exessഉള്‍പ്പെടുത്തുന്നതിന് വേണ്ട്) AE 0 0 0 0 0 590551 0 0 0 0 0 363 ഐത്തി ബൌണ്ടര്‍ മുക്ക് റോഡ് നവീകരണം(change spill over- tender exessഉള്‍പ്പെടുത്തുന്നതിന് വേണ്ടി) AE 0 0 0 0 0 149444 0 0 0 0 0 364 എസ് സി കോളനികളുടെ ആധുനിക വല്‍ക്കരണം AE 0 500000 0 0 0 0 0 0 0 0 0 366 പബ്ലിക്ക് മാർക്കറ്റ് നവീകരണം AE 0 0 0 0 0 0 0 2E+06 0 0 367 ശ്മശാനം നിർമ്മാണം രണ്ടാംഘട്ടം AE 0 0 0 0 3570500 0 0 0 0 0 0 3400000 373 ഇറവൂർ ഖാദി കേന്ദ്രത്തിൽ ടോയിലറ്റ് AE 0 0 0 0 0 0 0 0 600000 0 0 0 375 വലിയകലുങ്ക് എൽ പി എസ് -ൽ ടോയിലറ്റ് സമുച്ചയ നിർമ്മാണം AE 0 0 0 0 0 0 0 0 600000 0 0 0 377 വലിയകലുങ്ക് ഐത്തി സബ് സെന്റർ ടോയിലറ്റ് AE 0 0 0 0 0 0 0 0 600000 0 0 0 378 പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് കവാടം സ്ഥാപിക്കൽ AE 0 0 0 800000 0 0 0 0 0 0 0 0 379 സ്കൂളുകളിൽ ശുചിമുറി സ്ഥാപിക്കൽ AE 0 0 0 0 0 0 0 0 600000 0 0 0 380 കാനക്കുഴി തെക്കേവിള തടം കോൺക്രീറ്റ് AE 0 0 0 0 0 0 0 0 97500 0 0 0 381 നരിപ്പാറവെട്ട തടം കോൺക്രീറ്റ് AE 0 0 0 0 0 225000 0 0 0 0 0 0 382 കട്ടയ്ക്കാൽ കൂടലി ഭാഗം റോഡ് കോൺക്രീറ്റ് AE 0 0 0 0 0 0 0 90000 0 0 0 0 383 ബാൽഡൻ എസ്റ്റേറ്റ് ഗേറ്റ് - കുടപ്പാറ റോഡ് കോണ്‍ക്രീറ്റ് AE 0 0 0 0 0 150000 0 0 0 0 0 0 384 ഐത്തി സബ് സെന്റർ പൂർത്തീകരണം AE 200000 0 0 0 0 0 0 100000 0 0 0 0 386 തേവിയാരുകുന്ന് ആറ്റുമുക്ക് റോഡ് AE 0 0 0 0 0 679055 0 320945 0 0 0 0 387 പറണ്ടോട് യുപിഎസ് സ്കൂളിൽ ശുചിമുറി സ്ഥാപിക്കൽ AE 0 0 0 0 0 0 0 0 600000 0 0 0 392 കീഴ്പാലൂര്‍ അല്ലിനിയോട് മിച്ചഭൂമി റോഡ് നവീകരണം വാര്‍ഡ്-1 AE 0 0 0 0 0 0 0 450000 0 0 0 0 393 പാറക്കരവെട്ട റോഡ് പുനരുദ്ധാരണംവാര്‍ഡ്-1 AE 0 0 0 0 0 0 0 120000 0 0 0 0 394 കരിക്കകം തടം വാര്‍ഡ്- 18 AE 0 0 0 0 0 0 0 155000 0 0 0 0 395 പഴവുണ്ണിയാറ്റിന്‍ പുറം റോഡ് വാര്‍ഡ്-5 AE 0 0 0 0 0 0 0 140000 0 0 0 0 396 മുള്ളന്‍കല്ല്- വലിയകലുങ്ക് റോഡ് വാര്‍ഡ്-17 AE 0 0 0 0 0 0 0 265000 0 0 0 0 397 ചുട്ടിയാംകോണം പൊടിയനിക്കുഴി വാര്‍ഡ്-5 AE 0 0 0 0 0 0 0 80000 0 0 0 0 398 തട്ടാന്‍വിളാകം മൂന്നാം കല്ല്- വാര്‍ഡ്-16 AE 0 0 0 0 0 0 0 675000 0 0 0 0 399 ചുട്ടിയാംകോണം- കോരപ്പറമ്പ് വാര്‍ഡ്-5 AE 0 0 0 0 0 0 0 100000 0 0 0 0 400 വലിയമല പള്ളി നട റോഡ് വാര്‍ഡ്-16 AE 0 0 0 0 0 0 0 400000 0 0 0 0 401 ഒന്നാംപാലം ആനമുപ്പറ വാര്‍ഡ്-18 AE 0 0 0 0 0 0 0 115000 0 0 0 0 402 ചെറുമഞ്ചല്‍- - ചേമ്പ് വിളക്കുഴി റോഡ് വാര്‍ഡ്-5 AE 0 0 0 0 0 0 0 80000 0 0 0 0 403 ഇടത്തറ വയലിക്കട ഇടറോഡുകള്‍ വാര്‍ഡ്-15 AE 0 0 0 0 0 0 0 375000 0 0 0 0 404 പിരിപ്പന്നി വാറുകാട്- -മാവ് നിന്ന കുഴി വാര്‍ഡ്-5 AE 0 0 0 0 0 0 0 200000 0 0 0 0 405 മൈലമൂട് പള്ളിത്തറ റോഡ് വാര്‍ഡ്-5 AE 0 0 0 0 0 0 0 200000 0 0 0 0 406 ചെമ്പകമംഗലം മേലേച്ചിറ- കൊല്ലറാം റോഡ് വാര്‍ഡ്-13 AE 0 0 0 0 0 0 0 1200000 0 0 0 0 407 കൊറണ്ടിവിള വയലരികത്ത് റോഡ് വാര്‍ഡ്-12 AE 0 0 0 0 0 0 0 220000 0 0 0 0 408 ശ്രീപുരം- കുടപ്പാറ റോഡ് വാര്‍ഡ്-6 AE 0 0 0 0 0 0 0 160000 0 0 0 0 409 പോസ്റ്റ് ഓഫീസ് - ശാസ്താം കോവില്‍ റോഡ് വാര്‍ഡ്-13 AE 0 0 0 0 0 0 0 185000 0 0 0 0 410 പുനലാല്‍ തുലായത്തുകോണം ഓണംകോട് റോഡ് വാര്‍ഡ്-11 AE 0 0 0 0 0 0 0 600000 0 0 0 0 411 വള്ളിമംഗലം - കുടപ്പാറ റോഡ് വാര്‍ഡ്-6 AE 0 0 0 0 0 0 0 90000 0 0 0 0 412 പോസ്റ്റ് ഓഫീസ് കുത്തുകുഴി- റോഡ് വാര്‍ഡ്-6 AE 0 0 0 0 0 0 0 200000 0 0 0 0 413 പോട്ടന്‍ചിറ മുതുവിളാകത്ത് കുഴി റോഡ് വാര്‍ഡ്-4 AE 0 0 0 0 0 205265 0 350000 0 0 0 0 414 നടുവിളം പാറക്കുഴി വാര്‍ഡ്-9 AE 0 0 0 0 0 0 0 400000 0 0 0 0 415 പൂമുട്ട് കടവ് റോഡ്- വാര്‍ഡ്-7 AE 0 0 0 0 0 110000 0 0 0 0 0 0 416 പാലൈക്കോണം- പൊന്നറക്കോണം വാര്‍ഡ്-7 AE 0 0 0 0 0 690000 0 0 0 0 0 0 417 തൊഴില്‍ ശാലകളുടെ നവീകരണം AE 181000 0 0 0 0 0 0 19000 0 0 0 0 419 തെങ്ങുവിള- മരുതുംമൂട് റോഡ് സൈഡ് വാള്‍ നിര്‍മ്മാണം AE 0 0 0 0 0 60000 0 0 0 0 0 0 421 മാനവീയം വീഥി വൈദ്യുതീകരണം AE 100000 0 0 0 0 0 0 0 0 0 0 0 422 എ പി ജെ അബ്ദുള്‍ കലാം സ്റ്റേഡിയം വൈദ്യുതീകരണം- പൂര്‍ത്തീകരണം AE 100000 0 0 0 0 0 0 0 0 0 0 0 6 പഞ്ചായത്താഫീസ് ഏ എസ് ഒ വല്‍ക്കരണം തുടര്‍ പ്രവര്‍ത്തനങ്ങള്‍ SEC 93897 0 0 0 0 0 0 0 0 0 0 0 13 `തെരുവ് വിളക്ക് പരിപാലനം SEC 0 0 0 0 0 0 0 47025 0 0 0 0 23 മുന്‍കരുതല്‍- ദുരന്തനിവാരണം SEC 49000 0 0 0 0 0 0 0 0 0 0 0 85 പഞ്ചായത്ത്‌ ലൈബ്രറിക്ക് പുസ്തകങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ വാങ്ങൽ SEC 0 0 0 50000 0 0 0 0 0 0 0 0 101 പഞ്ചായത്ത് ഓഫീസ് ഘടക സ്ഥാപനങ്ങൾ എംസിഎഫ് എന്നിവയിലേക്ക് അഗ്നി രക്ഷ ഉപകരണങ്ങൾ വാങ്ങൽ SEC 0 0 0 85588 0 0 0 0 0 0 0 0 209 ജലജീവൻ മിഷൻ പദ്ധതി - വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങൽ SEC 0 0 0 0 0 0 400000 0 0 0 0 307 ജൽജീവൻ പദ്ധതിക്ക് വേണ്ടി ഭൂമി വാങ്ങൽ രണ്ടാം ഘട്ടം SEC 0 0 0 0 0 0 0 150000 0 0 0 0 312 ഹൈമാസ്റ്റ് ലൈറ്റ് മെയിന്‍റനന്‍സ് SEC 0 0 0 0 0 0 0 18700 0 0 0 0 370 ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ SEC 50000 0 0 0 0 0 0 0 0 0 0 424 മാനവീയം വീഥി- സി സി റ്റി വി ക്യാമറ വാങ്ങി നല്‍കല്‍ SEC 100000 0 0 0 0 0 0 0 0 0 0 425 എ പി ജെ അബ്ദുള്‍ കലാം സ്റ്റേഡിയം - സി സി റ്റി വി ക്യാമറ വാങ്ങി നല്‍കല്‍ SEC 100000 0 0 0 0 0 0 0 0 0 0 0 427 ജീവിത ശൈലീരോഗലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ SEC 100000 0 0 0 0 0 0 0 0 0 0 0 70 ലൈഫ് മിഷൻ പദ്ധതി പട്ടികജാതി 2023-2024 VEO 140000 0 0 0 0 0 0 0 0 0 0 0 84 ലൈഫ് മിഷൻ പദ്ധതി പട്ടിക വർഗ്ഗം 2023-24 VEO 0 0 86000 0 0 0 0 0 0 0 0 0 111 പഞ്ചായത്തിലും ഘടസ്ഥാപനങ്ങളിലും വേസ്റ്റ് ഡിസ്പോസൽ യൂണിറ്റ് വാങ്ങൽ VEO 0 0 0 0 33300 0 0 0 0 0 0 0 292 മോസ്ക്കിറ്റോ ഫ്രീ ബയോഗ്യാസ് പ്ലാൻ്റ് VEO 33488 0 0 0 0 0 0 0 0 0 0 0 297 ബയോകമ്പോസ്റ്റ് ബിന്‍ വാങ്ങല്‍ VEO 0 0 0 0 0 0 0 329692 164745 0 0 0 308 വ്യക്തിഗത ടോയിലറ്റ് നിർമ്മാണം VEO 0 0 0 0 0 0 0 300000 1200000 0 0 0 423 വ്യക്തിഗത ടോയ്ലറ്റ് നിര്‍മ്മാണം VEO 0 0 0 0 0 0 0 300000 1E+06 0 0 0 9 അഗതി രഹിത കേരളം - ആശ്രയ ഭക്ഷണം നൽകൽ - എസ്റ്റി ‍(Change Spill Over- തുക കുറയ്ക്കണം) AS 0 104309 0 0 0 0 0 0 0 0 0 0 45 ഹരിതകം - മൊബൈൽ മാർക്കറ്റിംഗ് - വനിതാ AS 120000 204 കലാക്ഷേത്ര - വനിതകളുടെ സര്‍ഗ്ഗവാസന പരിപോക്ഷണം AS 250000 0 0 0 0 0 0 0 0 0 0 0 321 ഗ്രീന്‍ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പ് AS 150000 0 0 0 0 0 0 0 0 0 0 0 428 പ്ളാസ്റ്റിക് ബെയിലിംഗ് മെഷീന്‍ വാങ്ങി സ്ഥാപിക്കല്‍( CHENGE SPILL OVER- TIED വിഹിതം ഉള്‍പ്പെടുത്തണം. തനതുഫണ്ട് ഒഴിവാക്കണം ) AS 0 0 0 0 0 0 0 120000 400000 0 0 0 326 എം സി എഫ് കണ്‍വെയര്‍ ബെല്‍റ്റ് ‍(Change Spill Over- tied ഉള്‍പ്പെടുത്തണം) AS 0 0 0 0 0 0 0 0 206000 0 0 0 329 ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഡ്രൈവിംഗ് പരിശീലനം AS 30000 0 0 0 0 0 0 0 0 0 0 0 333 മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട വിവിധ ഐ ഇ സി പ്രവര്‍ത്തനങ്ങള്‍ AS 0 0 0 0 0 0 0 0 86000 0 0 0
Meeting Date
28/06/2024
2(2)
Agenda
സ്പില്‍ ഓവര്‍ പദ്ധതികളുടെ അംഗീകാരം
Decision
.
Meeting Date
28/06/2024
2(3)
Agenda
സ്പില്‍ ഓവര്‍ പദ്ധതികളുടെ അംഗീകാരം
Decision
.
Meeting Date
28/06/2024
2(4)
Agenda
സ്പില്‍ ഓവര്‍ പദ്ധതികളുടെ അംഗീകാരം
Decision
.
Meeting Date
28/06/2024
3(1)
Agenda
വസ്തു നികുതി പരിഷ്കരണം- സർവ്വെ സംബന്ധിച്ച്
Decision
ബഹു കേരള സർക്കാരിൻറെ 77/2023/LSGD തീയതി 22/03/2023 സർക്കാർ ഉത്തരവ്പ്രകാരം വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട നിലവിലുള്ള കെട്ടിടങ്ങളുടെ ശരിയായ വിവരങ്ങൾ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തുന്നതിനായി ഫീൽഡ് സർവ്വെ നടത്തി വിവരശേഖരണത്തിനും ,ഡാറ്റാ എൻട്രിക്കുമായി ഡിപ്പോമ(സിവിൽഎൻഞ്ചിനീയറിംഗ്) ഐ.റ്റി. ഐ ഡ്രാഫ്റ്റ്സ്മാൻ,സിവിൽ, ഐ. റ്റി. ഐ സർവ്വെയർ എന്നീ യോഗ്യതയിൽ കുറയാത്തവരെ നിയോഗിക്കുന്നതിനായി ഉത്തരവായിട്ടുള്ളതാണ്. ആയത് പ്രകാരം 28/10/2023 തീയതിയിലെ 9(3) നം തീരുമാന പ്രകാരം ശ്രീമതി . കൃഷ്ണപ്രിയ എം.സി , ശ്രീ. അമാനുള്ള, ശ്രീ. മുഹമ്മദ് ബിൻഷ. ശ്രീമതി . അർച്ചന എ.വി എന്നിവരെയും 18/11/2023 തീയതിയിലെ 7(8) നം ഭരണസമിതി തീരുമാന പ്രകാരം ശ്രീ. നിഷാദ് എസ്സ്. എൻ, 08/12/2023 തീയതിയിലെ 10(17) നം തീരുമാന പ്രകാരം ശ്രീ.വിഷ്ണുമായ എന്നിവരെയും ബഹു സർക്കാർ ഉത്തരവ് പ്രകാരമുളള യോഗ്യതയുള്ളവരായിതിനാൽ നിയമിച്ച് ഉത്തരവായിട്ടുള്ളതാണ്. എന്നാൽ ഏകദേശം 6 മാസം പൂർത്തിയായിട്ടും ഒരു വാർഡിലെ വിവര ശേഖരണും പൂർത്തിയാക്കാത്ത സാഹചര്യമാണ് നിലവിൽ ഉളളത്. ആയതിനാൽ കെട്ടിടങ്ങളുടെ വിവരശേഖരണം അടിയന്തിരമായി പൂർത്തീകരിക്കുന്നതിനായി അര്‍ഹതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് വീണ്ടും പരസ്യം ചെയ്യുന്നതിന് ഈ യോഗം തീരുമാനിച്ചു.
Meeting Date
28/06/2024
3(2)
Agenda
വസ്തു നികുതി പരിഷ്കരണം- സർവ്വെ സംബന്ധിച്ച്
Decision
.
Meeting Date
28/06/2024
3(3)
Agenda
വസ്തു നികുതി പരിഷ്കരണം- സർവ്വെ സംബന്ധിച്ച്
Decision
.