23/12/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
എ.ബി.സി. തെരുവ് നായനിയന്ത്രണ മാനേജ്മെന്‍റ് സംബന്ധിച്ച് കുടുംബശ്രീ ജില്ലാമിഷന്‍റെ 08/12/2017-ലെ 2388/ഇ3/2016 നമ്പര്‍ കത്ത് കമ്മിറ്റി പരിശോധിച്ചു. കത്തിന്‍റെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ എ.ബി.സി.യുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ തുടര്‍നടപടി കാര്യക്ഷമമായി നിര്‍വ്വഹിക്കുന്നതിനുമായി ഗ്രാമപഞ്ചായത്ത് തല വിലയിരുത്തല് സമിതിയ്ക്ക് രൂപം നല്‍കുന്നതിന് തീരുമാനിച്ചു. കമ്മിറ്റിയുടെഘടന - 1. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് - ചെയര്‍മാന്‍ 2. സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ - വൈ.ചെയര്‍മാന്‍. 3. ഗ്രാമപഞ്ചായത്ത് സെക്രട്ടറി - കണ്‍വീനര്‍. 4. ഗ്രാമപഞ്ചായത്ത് വെറ്റ്. ഡോക്ടര്‍ - ജോ. കണ്‍വാനര്‍. 5. ഗ്രാമപഞ്ചായത്ത് മെമ്പര്‍ - അംഗങ്ങള്‍
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/12/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//