23/12/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (28) നമ്പര്‍ തീരുമാനം
കോട്ടയ്ക്കകം - കമുകറക്കോണം റോഡിലെ വൈദ്യുത പോസ്റ്റ് നമ്പര്‍ A/AE/17/1 മാറ്റി സ്ഥാപിക്കുന്നതിന് KSEB അസിസ്റ്റന്റ് എഞ്ചിനീയറുടെ എസ്റ്റിമേറ്റ് പ്രകാരം 6440/- രൂപ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/12/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//