23/12/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും 2017-18 സാമ്പത്തിക വര്‍ഷത്തെ താഴെ പറയുന്ന ചിലവുകള്‍ തനത് ഫണ്ടില്‍ നിന്നും ചിലവ് ചെയ്യുന്നതിന് സാധൂകരിച്ച് അംഗീകരിച്ച് തീരുമാനിച്ചു. 1. ഫോട്ടോ കോപ്പി മെഷീന് ടോണര്‍ മാറിയതിനും റീഫില്ലിംഗ് ചെയ്തതിനും കാര്‍ത്തിക് സിസ്റ്റത്തിന് 6880/- രൂപ നല്‍കുന്നതിന്. 2. ഓണ്‍ ലൈന്‍ സംവിധാനം തകരാറിലായപ്പോള്‍ വളരെ അടിയന്തിരമായി ഒരു പുതിയ ബാറ്ററി വാങ്ങിയതിന് 8750/- രൂപ യെം. യെം എന്‍റര്‍ പ്രൈസസിന് നല്‍കുന്നതിന് . 3. നികുതി പിരിവുമായി ബന്ധപ്പെട്ട് അനൌന്‍സ്മെന്‍റ് നടത്തിയതിന് വാഹന വാടകയായി ശ്രീ. ബിജുവിന് 6000/- രൂപ, 4. തുടര്‍വിദ്യാഭ്യാസ കലോത്സവം പഞ്ചായത്ത് വിഹിതമായി 1500/- രൂപ ജനറല്‍ ഗവര്‍ണര്‍, ഡിസ്ട്രിക് കോ- ഓര്‍ഡിനേറ്റര്‍, ലിറ്ററസി വിഷന്‍, തിരുവനന്തപുരത്തിന് 1500/- രൂപ നല്‍കുന്നത്. 5. ടോണര്‍ റീപില്ലിംഗും കമ്പ്യൂട്ടര്‍ സര്‍വ്വീസ് ചെയ്തതിനും ബ്ല്യൂചിപ്പ് സൊലൂഷന്‍സിന് 4300/- രൂപ നല്‍കുന്നത്. 6. 2018 വര്‍ഷത്തെ പഞ്ചയാത്ത് ഡയറി ലഭിക്കുന്നതിന് പഞ്ചായത്ത് ഡയറക്ടറുടെ പേര്‍ക്ക് 4180/- രൂപ ഡിഡി നല്‍കുന്നതിന് .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/12/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//