23/12/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
വസ്തുനികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിന് എല്ലാ വാര്‍ഡുകളിലും ക്യാമ്പ്കളക്ഷന്‍ സംഘടിപ്പിക്കുന്നതിനും ഫീല്‍ഡ് പിരിവുകള്‍ നടത്തുന്നതിന് വാര്‍ഡ് ചാര്‍ജ്ജുള്ള ക്ലര്‍ക്ക്മാരെ നിയോഗിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/12/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//