23/12/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍, സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ SO008/18 "ജവാന്‍ ശ്രീ രതീഷ് സ്മാരക വൈദ്യുതീകരണം" എന്ന പദ്ധതിക്കായി 19/12/2017 ല്‍ സ്വീകരിച്ച ക്വട്ടേഷനുകളില്‍ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളതായ ഷിബുലാല്‍, ലാല്‍ ഇലക്ട്രിക്കല്‍സ്, വലിയകലുങ്ക്, പറണ്ടോട് എന്നയാളുടെ 48,000/- രൂപയുടെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/12/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//