23/12/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (25) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഠൗണ്‍ വാര്‍ഡില്‍ കാലവര്‍ഷക്കെടുതിയില്‍ എരുമോട് റോഡില്‍ ഉണ്ടായ അപകടകരമായ കുഴി നികത്താന്‍വേണ്ടിയുള്ള നാട്ടുകാരുടെ അപേക്ഷ പരിഗണിച്ച്പാറവേസ്റ്റ് ഇടുന്നതിന്‍പ്രകാരമുള്ള എസ്റ്റിമേറ്റ് തുക അനുവദിച്ച് കൊടുക്കുന്നതിന് സെക്രട്ടറിയെ ചുതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/12/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//