23/12/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പുതിയ ആയുര്‍വേദ ആശുപത്രി കെട്ടിട ഉദ്ഘാടനം 28/12/2017 ല്‍ നടക്കുകയാണ്. പ്രസ്തുത ഉദ്ഘാടന പരിപാടിയോടു അനുബന്ധിച്ച ചെലവുകള്‍ക്കായി പതിനായിരം രൂപയില്‍ അധികരിക്കാത്ത തുക തനതു ഫണ്ടില്‍ നിന്നും ചെലവു ചെയ്യുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/12/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//