23/12/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
വാട്ടര്‍ അതോറിറ്റി ഓഫീസ് കെട്ടിടനിര്മ്മാ ണത്തിന് തുക അനുവദിച്ചിട്ടുണ്ടെന്നും കെട്ടിടം നിര്മ്മി ക്കുന്നതിന് സ്ഥലം അനുവദിക്കണമെന്നും കാണിച്ച്കൊണ്ട് വാട്ടര്‍ അതോറിറ്റി നല്കിുയ കത്ത് പരിഗണിച്ച് കൊണ്ട് പഞ്ചായത്ത് കമ്മിറ്റി 2015-ല്‍ കെട്ടിട നിര്മ്മാ ണത്തിനുള്ള സ്ഥലം അനുവദിച്ചു നല്കിയ. എന്നാല്‍ നാളിതുവരെ കെട്ടിട നിര്മ്മാൊണത്തിനുള്ള യാതൊരു പ്രവര്ത്ത്നവും നടന്നിട്ടുള്ളതായി കാണുന്നില്ല. ഈ വിഷയം പഞ്ചായത്ത് കമ്മിറ്റി ഗൌരവമായി ചര്ച്ചവ ചെയ്തു. 60 വര്ഷടത്തോളമായി ആര്യനാട് പ്രവര്‍ത്തിച്ചു വരുന്ന വാട്ടര്‍ അതോറിറ്റി ഓഫീസിന് അടിയന്തിരമായി ഒരു കെട്ടിടം നിര്മ്മി ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സര്ക്കാിരിനോട് അഭ്യര്ത്ഥിരച്ച് കമ്മിറ്റി ഐക്യകണ്ഠേന തീരുമാനിച്ചു. തുടര്നകടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. വാട്ടര്‍ അതോറിറ്റി ഓഫീസ് കെട്ടിടനിര്മ്മാ്ണത്തിന് തുക അനുവദിച്ചിട്ടുണ്ടെന്നും കെട്ടിടം നിര്മ്മി ക്കുന്നതിന് സ്ഥലം അനുവദിക്കണമെന്നും കാണിച്ച്കൊണ്ട് വാട്ടര്‍ അതോറിറ്റി നല്കിുയ കത്ത് പരിഗണിച്ച് കൊണ്ട് പഞ്ചായത്ത് കമ്മിറ്റി 2015-ല്‍ കെട്ടിട നിര്മ്മാ ണത്തിനുള്ള സ്ഥലം അനുവദിച്ചു നല്കിയ. എന്നാല്‍ നാളിതുവരെ കെട്ടിട നിര്മ്മാൊണത്തിനുള്ള യാതൊരു പ്രവര്ത്ത്നവും നടന്നിട്ടുള്ളതായി കാണുന്നില്ല. ഈ വിഷയം പഞ്ചായത്ത് കമ്മിറ്റി ഗൌരവമായി ചര്ച്ചവ ചെയ്തു. 60 വര്ഷടത്തോളമായി ആര്യനാട് പ്രവര്‍ത്തിച്ചു വരുന്ന വാട്ടര്‍ അതോറിറ്റി ഓഫീസിന് അടിയന്തിരമായി ഒരു കെട്ടിടം നിര്മ്മി ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സര്ക്കാിരിനോട് അഭ്യര്ത്ഥിരച്ച് കമ്മിറ്റി ഐക്യകണ്ഠേന തീരുമാനിച്ചു. തുടര്നകടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/12/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//