23/12/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
റര്‍ബന്‍ മിഷന്റെ ഭാഗമായി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ആര്യനാട് ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റ് നവീകരണം എന്ന പദ്ധതിയില്‍ 20/12/2017 ന് നടന്ന ടെണ്ടറില്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്ത ശ്രീ ഗോപി ആര്യനാട് എന്നയാളുടെ 4,98,215/- രൂപയ്ക്കുള്ള ടെണ്ടര്‍ അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/12/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//