23/12/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (27) നമ്പര്‍ തീരുമാനം
2017-18 സാമ്പത്തിക വര്‍ഷത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന കറവപ്പശു പരിപാലന പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് നല്‍കുവാനുള്ള കാലിത്തീറ്റ ആര്യനാട് മില്‍ക്ക് സൊസൈറ്റിയിലൂടെ വിതരണം ചെയ്യുന്നതിന് മൃഗസംരക്ഷണവകുപ്പ് സീനിയര്‍ വെറ്റിനറി സര്‍ജന്‍ നല്‍കിയ ശുപാര്‍ശ അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/12/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//