23/12/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ വാര്‍ഡുകളിലും പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് പ്ലാസ്റ്റിക് വിമുക്തപഞ്ചായത്ത് എന്ന ലക്‌ഷ്യം കൈവരിക്കുന്നതിന് പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെപ്പറ്റി ജനങ്ങളെ ബോധാവാന്മാരാക്കുന്നതിന് ബോധവത്കരണക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/12/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//