23/12/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമരഞ്ചായത്തിലെ ആര്യനാട് ജംഗ്ഷന്‍, മീനാങ്കല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തന രഹിതമായി എന്നുള്ള ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാരുടെയും പൊതുജനങ്ങളുടെയും പരാതി കമ്മിറ്റി ചര്‍ച്ച ചെയ്തു. ഗ്രാമപഞ്ചയാത്തിലെ ഏറ്റവും ആള്‍ത്തിരക്കുള്ള 2 ജംഗ്ഷനുകളാണ് ആര്യനാട്, മീനാങ്കല്‍ ജംഗ്ഷനുകല്‍ രാത്രികാലങ്ങളില്‍ ഈ ജംഗ്ഷനുകളില്‍ വെളിച്ചം ഇല്ലാതിരിക്കുന്നത് പൊതുജനങ്ങള്‍ക്കും വാഹനയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാല്‍ ടി ഹൌമാസ്റ്റ് ലൈറ്റുകളുടെ കേടായ വസ്തുവകകള്‍ മാറ്റി സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ആയതിന് വേണ്ടിവരുന്നചിലവ് തനത് ഫണ്ടില്‍ നിന്നും ചിലവഴിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/12/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//