23/12/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം
അനധികൃതമായി ആരാധനാലായം പ്രവര്‍ത്തിക്കുന്നു എന്ന പരാതിയില്‍ തുടര്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ടത് സംബന്ധിച്ച തിരുവനന്തപുരം ജില്ലാ കളക്ടറുടെ 2/11/2017 ലെ എസ്സ് 11 / 65956/2017 നമ്പര്‍ കത്ത് കമ്മറ്റി പരിശോധിച്ചു.വളരെ കാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ഒരു വിഷയമാണിത്.പരാതിക്കാരനെയും എതിര്‍കക്ഷിയെയും സ്റ്റേഷന്‍ഹൌസ് ഓഫീസറുടെ സാന്നിധ്യത്തില്‍ നേരില്‍ കേട്ട് പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുവാന്‍ സെക്രട്ടറിയെ ചുമതല പ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/12/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//