Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
19/04/2025
4(1)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത്താഴെപ്പറയുന്ന പ്രവൃത്തികള്‍ക്ക്‌ വേണ്ടി തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്‌, ജലസേചനം, വൈദ്യുതി(only for electrical) തുടങ്ങിയ വകുപ്പുകളില് രജിസ്റ്റര്‍ ചെയ്‌തിട്ടുളളവരും പരിചയസമ്പന്നരുമായിട്ടുള്ള കരാറുകാരില്‍ നിന്നും മത്സരാധിഷ്‌ഠിത ദര്‍ഘാസ് ക്ഷണിച്ചതിൽ പദ്ധതികൾക്ക് കരാറുകാരുടെ പങ്കാളിത്തവും രേഖപ്പെടുത്തിയത് ചുവടെ രേഖപ്പെടുത്തുന്നത് പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്ട് നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) തീരുമാനം സിവിൽ ദർഘാസ് റീ ടെണ്ടർ ചെയ്യുന്നതിന് തീരുമാനിച്ചു. 1 2047 AGP 102/2024-25-Mannaram Elikkonam Road Renovation Ward - 18 424213 No bids 2 2048 AGP-403/2024-25-IMROVEMENTS TO POTANCHIRA MUTHUVILAKATHU KUZHI ROAD -WARD 4 474106 Gopi S (BID ID -2187377) 474068.3 L1 -0.01% അംഗീകരിച്ചു. RAJENDRAN G (BID ID -2187385) 487360.59 L2 2.80% നിരസിച്ചു. 3 2047 AGP-119/2024-25-Haritha Eco shop construction 304694 T G PRATHAP (BID ID -2190523) 304693.66 L1 0% അംഗീകരിച്ചു. VISHNU V NAIR (BID ID -2190569) 329053.17 L2 7.99% നിരസിച്ചു. 4 2048 AGP-404/2024-25-Luthergiri Kaviamkode Road Renewal 2nd rerach Ward – 12 295759 SANTHOSH KUMAR G S (BID ID -2188479) 293190.11 L1 -0.87% അംഗീകരിച്ചു. RAJENDRAN G (BID ID -2188487) 304555.79 L2 2.97% നിരസിച്ചു. 5 2047 AGP 79/2024-25-Mailamudu Pallinada Kaniyamvilakam Koodali bhagam Road Upgradation Ward - 6 525287 A P RAJKUMAR (BID ID -2190630) 567868.94 L1 8.11% നെഗോസിയേഷൻ ചെയ്ത് തുക നിശ്ചയിച്ച് തുടർനടപടി സ്വീകരിക്കുന്നതിന് AE യെ ചുമതലപ്പെടുത്തി തീരുമാനിച്ചു. T G PRATHAP (BID ID -2190686) 607999 L2 15.75% നിരസിച്ചു. 6 2048 AGP-405/2024-25-Undapara Erumode Road Renovation second reach Ward 13 577306 vinukumar (BID ID -2190600) 606140.5 L1 4.99% നെഗോസിയേഷൻ ചെയ്ത് തുക നിശ്ചയിച്ച് തുടർനടപടി സ്വീകരിക്കുന്നതിന് AE യെ ചുമതലപ്പെടുത്തി തീരുമാനിച്ചു. SANTHOSH KUMAR G S (BID ID -2190624) 626909 L2 8.59% നിരസിച്ചു. 7 2048 AGP-101/2024-25-Kavummoola Keezhpaloor Road Maintanance ward-18 380564 VISHNU V NAIR (BID ID -2190563) 380564.18 L1 0% അംഗീകരിച്ചു. T G PRATHAP (BID ID -2190511) 402201.6 L2 5.69% നിരസിച്ചു. 8 2048 LRRP 2024-25,Aruvikara LAC,Sl no : 1354,Maruthum mood -kaniyanvilakam-Cherumanchal-Enchapuri Road ,Aryanad GP,Thiruvananthapurampuram -Maruthum mood -kaniyanvilakam-Cherumanchal-Enchapuri Road Maintenance. 3813004 A P RAJKUMAR (BID ID -2190656) 3810006.72 L1 -0.08% അംഗീകരിച്ചു. T G PRATHAP (BID ID -2190706) 4003472 L2 5% നിരസിച്ചു. 9 2047 AGP-372/2024-25-Creation and Improvement of Public Drinking Water Facility in Aryanad G.P 3072194 vinukumar (BID ID -2190585) 3072193.74 L1 0% അംഗീകരിച്ചു. SANTHOSH KUMAR G S (BID ID -2190619) 3255367.06 L2 5.96% നിരസിച്ചു. 10 2047 AGP-104/2024-25-Pathayathukun Thulayath konam road maintanence -Ward 11 296514 JAYAKUMAR D (BID ID -2190545) 293687.36 L1 -0.95% അംഗീകരിച്ചു. SURESH S (BID ID -2191131) 326163.92 L2 10% നിരസിച്ചു. 11 2047 AGP-321/2024-25-compost pit with roof in govt institution-General Civil Work 366732 SHAJI P (BID ID -2190992) 366732.15 L1 0% അംഗീകരിച്ചു. ANUROOP VIJAYAN (BID ID -2191036) 526201.2 L2 43.48% നിരസിച്ചു. 12 2048 AGP-322/2024-25-Construction of Bio park in Schools and market in Aryanad G.P-General Civil Work 847018 No bids റീ ടെണ്ടർ ചെയ്യുന്നതിന് തീരുമാനിച്ചു. 13 2047 AGP-394/2024-25-Manaveyam Veedhi upgradation-General Civil Work 169390 T G PRATHAP (BID ID -2190499) 169390.23 L1 0% അംഗീകരിച്ചു. VISHNU V NAIR (BID ID -2190580) 204510 L2 20.73% നിരസിച്ചു. പുനർ ദർഘാസ് 14 Annual Plan-AGP 71/2024-25-Potenchira Cherapalli Ammankovil Road Re Taring Ward - 4 522496 No bids ക്വട്ടേഷൻ ക്ഷണിക്കുന്നതിന് തീരുമാനിച്ചു. 15 Annual Plan AGP-111/2024-25-Maintenance of Anganwadies -Aryanad G.P 1438265 ANUROOP VIJAYAN (BID ID -2189778) 1438264.7 L1 0% അംഗീകരിച്ചു. 16 Annual Plan-AGP 69/2024-25-Malayantheri Urlukuzhi Road Upgradation Ward - 2 598682 T G PRATHAP (BID ID -2173735) 630138.2 L1 5.25% നെഗോസിയേഷൻ ചെയ്ത് തുക നിശ്ചയിച്ച് തുടർനടപടി സ്വീകരിക്കുന്നതിന് AE യെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ഇലെക്ട്രിക്കൽ ദർഘാസ് 17 2048 Aryanad GP_ Electrical Works-Electrification of Ayur-Veda hospital aryanad GP-General Electrical Work 47416 AJEESH PV (BID ID -2191388) 46510 L1 -1.91% അംഗീകരിച്ചു. Ajayakumar.D (BID ID -2191422) 47346 L2 -0.15% നിരസിച്ചു. 18 2048 A Annual Plan-2024_2025_ Aryanad GP_ Electrical Works-Electrification of Aryanad crematorium -General Electrical Work 414948 Single tender റീ ടെണ്ടർ ചെയ്യുന്നതിന് തീരുമാനിച്ചു. 19 2048 Annual Plan-AGP 337/2023-24-Construction of Kottakkakam Health Sub Centre-General Electrical Work 223696 Single tender (second bidder MSME) റീ ടെണ്ടർ ചെയ്യുന്നതിന് തീരുമാനിച്ചു.
Meeting Date
19/04/2025
4(2)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ആയുർവേദ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ച് ഇന്റർവ്യൂ നടത്തിയതിൽ മികച്ച സ്കോർ നേടിയ ശ്രീമതി. ആതിര.ജി.എസ്, ആതിര ഭവൻ, തെക്കേക്കര , ആങ്കോട്, പെരുങ്കടവിള പി ഒ എന്ന വ്യക്തിയെ ദിവസവേതനാടിസ്ഥാനത്തിൽ ആയുർവേദ ഫാർമസിസ്റ്റായി നിയമിക്കുന്നതിനും ടിയാൾക്ക് അടിയന്തിരമായി നിയമന ഉത്തരവ് നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ടിയാൾ നിയമന ഉത്തരവ് കൈപ്പറ്റി ജോലിയിൽ പ്രവേശിക്കുന്ന് തീയതി മുതൽ ടിയാൾക്ക് ശമ്പളത്തിനും ആനുകൂല്യങ്ങൾക്കും അർഹതയുണ്ടായിരിക്കുന്നതാണെന്നും ഈ ആവശ്യത്തിനായി ബജറ്റിൽ വകയിരുത്തിയിരിക്കുന്ന തുകയിൽ നിന്നും വേതനം അനുവദിക്കുന്നതിനും ആയുർവേദ മെഡിക്കൽ ഓഫീസറേയും , ഗ്രാമപഞ്ചായത്ത് സെക്രട്ടറിയേയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
19/04/2025
4(3)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ നിലവിൽ ഒഴിവുള്ള പ്ലാൻ ഫെസിലിറ്റേറ്റർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ ശ്രീ. പ്രകാശ്.പി, കുരുവിയോട് റോഡരികത്ത് വീട്, പുനലാലൽ പി ഒ എന്നയാൾ മാത്രമാണ് ഇന്റർവ്യൂവിൽ പങ്കെടുത്തത്. പ്ലസ് ടു, ഐ.റ്റി.ഐ യോഗ്യതയുള്ളതും സന്നദ്ധ പ്രവർത്തനതൽപ്പരതയുള്ള ശ്രീ. പ്രകാശ്.പി എന്നവരെ ടിയാൻ സേവനം ചെയ്ത 2025 മാർച്ച് ഏപ്രിൽ മാസങ്ങളിൽ 300/- രൂപ നിരക്കിൽ ദിവസവേതനാടിസ്ഥാനത്തിലും, , 2025 മേയ് 2 മുതൽ മാസം 9000/- രൂപ ഓണറേറിയം ആയി കരാർ അടിസ്ഥാനത്തിലും പ്ലാൻ ഫെസിലിറ്റേറ്റർ ആയി നിയമിക്കുന്നതിനും ആയതിന് വേണ്ടുന്ന തുക തൽക്കാലം തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിനും ഇതേ ആവശ്യത്തിനുള്ള പ്രോജക്ട് അംഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് പ്രസ്തുത പ്രോജക്ടിൽ നിന്നും ഓണറേറിയം അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
19/04/2025
4(4)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ചൈതന്യ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ നിലവിൽ 33 പഠിതാക്കൾ അഡ്മിഷൻ എടുത്തിട്ടുള്ളതും , യാത്രാ സൌകര്യമില്ലാത്തതിനാൽ നിലവിൽ ബഹുഭൂരിപക്ഷം പഠിതാക്കൾക്കും ബഡ്സ് സ്കൂളിൽ എത്തിച്ചേരുന്നതിന് സാധിക്കാത്തതുമായ വിഷയം പരിഹരിക്കുന്നതിന് ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ പഠിതാക്കൾക്ക് എത്തിച്ചേരുന്നതിനും തിരികെ വീട്ടിൽ എത്തിക്കുന്നതിനും വാഹനം അനുവദിക്കുന്നതിന് ബഹുമാനപ്പെട്ട അരുവിക്കര നിയോജക മണ്ഡലം MLA അഡ്വ. ജി.സ്റ്റീഫൻ അവർകളോട് അഭ്യർത്ഥിച്ചിട്ടുള്ളതും, MLA യുടെ പ്രത്യേക വികസനനിധിയിൽ നിന്നും തുക അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ള സാഹചര്യത്തിൽ വാഹനത്തിന്റെ ഉടമസ്ഥാവകാശം ഗവണമെന്റിൽ നിക്ഷിപ്തമായിരിക്കുന്നതും, വാഹനത്തിനു വേണ്ടി വരുന്ന ആവർത്തന ചെലവുകൾ ആയ ഇന്ധനവില, അറ്റകുറ്റപ്പണികൾക്ക് വേണ്ടി വരുന്ന ചെലവ് , ഡ്രൈവറുടെ ശമ്പളം മുതലായവ ഗ്രാമപഞ്ചായത്ത് വഹിക്കുന്നതിനും വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
19/04/2025
4(5)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഗ്യാസ് ശ്മശാനത്തിന് വേണ്ട ഗ്യാസ് കണക്ഷനും സിലിണ്ടറിനും വേണ്ടി B.S. INDANE SERVICES സമർപ്പിച്ച ക്വട്ടേഷനിൽ ഡെപ്പോസിറ്റ് തുകയായി സിലിണ്ടർ ഒന്നിന് 2400/- രൂപ നിരക്കിൽ ആകെ 12 സിലിണ്ടറുകൾക്ക് 28800/- രൂപയും സിലിണ്ടർ വിലയായി 19 കിലോ സിലിണ്ടർ ഒന്നിന് 1790.50 രൂപ നിരക്കിൽ ആകെ 12 സിലിണ്ടറുകൾക്ക് 21486/- രൂപയും DGCC59 രൂപയും ചേർത്ത് ആകെ 50345/- രൂപയുടെ ക്വട്ടേഷൻ കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചും തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
19/04/2025
4(6)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ വെട്ടിച്ചാൻകുന്നിൽ ഗ്രാമപഞ്ചായത്തിന് അനുവദിച്ച ഭൂമിയിൽ വേണ്ടുന്ന യോഗ്യതയില്ലാതെ പതിച്ച് നൽകിയത് സംബന്ധിച്ച് പുന:പരിശോധിക്കുന്നതിനും ബാക്കിയുള്ള മുപ്പതോളം കുടുംബങ്ങൾക്ക് നിലവിൽ വീടും സ്ഥലവുമില്ലാത്തവർക്ക് അനുവദിക്കുന്നതിന് റവന്യൂ മന്ത്രിക്കും ജില്ലാ കളക്ടർക്കും പ്രൊപ്പോസൽ സമർപ്പിക്കുന്നതിനു വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മിറ്റി തീരുമാനിച്ചു.
Meeting Date
19/04/2025
4(7)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നതിന് സ്ഥലം നിശ്ചയിച്ചു നൽകുന്നതിന് സ്റ്റാന്റിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയും ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന ശ്മശാനത്തിന് 3 ഫേസ് കണക്ഷൻ ലഭ്യമാക്കുന്നതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
19/04/2025
4(8)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ക്ഷേമകാര്യ കമ്മിറ്റി ശുപാർശ ചെയ്ത ചുവടെ ചേർക്കുന്ന പെൻഷൻ അപേക്ഷകൾ കമ്മിറ്റി അംഗീകരിച്ച് തീരുമാനിച്ചു. വാർദ്ധക്യകാല പെൻഷൻ 1. അശോകൻ ,റോഡരികത്ത് വീട് . ഐത്തി ,പറണ്ടോട് 2. രാജേന്ദ്രൻ കെ , അവന്തിക വിലാസം ,ചെറുമഞ്ചല്‍ 3. ആന്റണി സി , അനു ഭവൻ ,കാനക്കുഴി 4. വാസന്തി ബി , എസ് എസ് എസ് ഭവൻ ,ചൂഴ 5. രാജൻ ആർ , രാജേഷ് ഭവൻ ,ഗണപതിയാംകുഴി ,ആര്യനാട് 6. ഉഷ സി , കൃഷ്ണ ഭവൻ , ചൂഴ , ആര്യനാട് 7. ആരിഫാ ഹീവി , പൊട്ടുകാവ് വീട് ,കൊക്കോട്ടേല 8. റംലാബീവി , റോഡരികത്ത് വീട് ,പള്ളിവേട്ട 9. തങ്കമണി എസ് , എസ് റ്റി നിവാസ് ,പാലൈക്കോണം 10. അസൻ ബീവി ,പ്ലാവറത്തലയ്ക്കല്‍ പുത്തൻ വീട് , ആര്യനാട് 11. ചന്ദ്രിക ബി , സുജിത്ത് ഭവൻ ,കാനക്കുഴി 12. ലീല , അനുഭവൻ ,കുരുവിയോട് ,പുനലാല്‍ 13. മണിയന്‍ കാണി കെ ,വയലരികത്ത് വീട് , പിണറുംമൂട് , പറണ്ടോട് 14. കൃഷ്ണൻ ആശാരി , ഭഗവതി ഭവൻ , വലിയകളം ,ഇറവൂർ 15. മോഹനൻ എം , രഞ്ചു ഭവൻ , മവുന്നിന്നകുഴി ,ചെറുമഞ്ചല്‍ 16. ഗിരിജ പി , പുറുത്തിപ്പാറ ഹരിജൻ കോളനി ,പുറുത്തിപ്പാറ 17. ഫസലുദ്ദീൻ ,കള്ളിയല്‍ വീട് ,പള്ളിവേട്ട 18. നടരാജൻ കെ , ഉഷ ഹൌസ് ,കിഴക്കേക്കര ,കോട്ടയ്ക്കകം വിധവ പെൻഷൻ 1. ബിന്ദു ,അശ്വതി ഭവൻ ,വള്ളിമംഗലം ,കൊക്കോട്ടേല
Meeting Date
19/04/2025
4(9)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇരിഞ്ചൽ ഗ്രാമകേന്ദ്രത്തിൽ ബാത്ത് റൂമിൽ പ്ലംബിംഗ് സാനിറ്ററി സൌകര്യം സജ്ജീകരിക്കുന്നതിനും ടി കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിനും വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
19/04/2025
4(10)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ APJ അബ്ദുൾകലാം സ്റ്റേഡിയത്തിന്റെ തുടർപ്രവർത്തനവുമായി ബന്ധപ്പെട്ട ക്വട്ടേഷൻ/ ലേലപരസ്യത്തിൽ സമയക്രമത്തിന്റെ പരിമിതി പരിഹരിക്കുന്നതിലേയ്ക്കായി ടി പരസ്യം റദ്ദ് ചെയ്യുന്നതിനും സ്റ്റേഡിയത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് നടപടിക്രമങ്ങൾ പാലിച്ച് തുടർനടപടി അടിയന്തിരമായി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
19/04/2025
4(11)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ചൈതന്യ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ കുക്ക് ആയി കുടുംബശ്രീ അംഗമായ ശ്രീമതി. മഞ്ചുഷ എന്നവരെ കരാർ/ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു,
Meeting Date
29/03/2025
1(1)
Agenda
ടെണ്ടർ നടപടിക്രമം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജി കാർത്തികേയൻ മെമ്മോറിയൽ കൺവേർജന്റ് സെന്ററിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി ക്ഷണിച്ച ക്വട്ടേഷനിൽ ഹൈഫ്ലൈ എലിവേറ്റേഴ്സ് 175000/-, രൂപയും, ഡ്രീം ഹൌസ് എന്റർപ്രൈസസ് 195000/- രൂപയും ക്വാട്ട് ചെയ്തത് കമ്മിറ്റി പരിശോധിച്ചു. കുറഞ്ഞ തുക ക്വാട്ട് ചെയ്ത ഹൈഫ്ലൈ എലിവേറ്റേഴ്സ് എന്ന സ്ഥാപനത്തിന്റെ ക്വട്ടേഷൻ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
29/03/2025
1(2)
Agenda
ടെണ്ടർ നടപടിക്രമം
Decision
.
Meeting Date
29/03/2025
1(3)
Agenda
ടെണ്ടർ നടപടിക്രമം
Decision
.
Meeting Date
29/03/2025
1(4)
Agenda
ടെണ്ടർ നടപടിക്രമം
Decision
.
Meeting Date
29/03/2025
1(5)
Agenda
ടെണ്ടർ നടപടിക്രമം
Decision
.
Meeting Date
29/03/2025
2(1)
Agenda
അസ്സിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് വാടകയ്ക്ക് എടുത്തിട്ടുള്ള വാഹനത്തിന്റെ കരാർ സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024/25 വർഷത്തെ വാർഷിക പദ്ധതി പ്രോജക്ട് നമ്പർ 371/25 പ്രകാരം വാടകയ്ക്ക് കരാർ എടുത്തിട്ടുള്ള വാഹനത്തിന്റെ കരാർ 24.10.2024 മുതൽ ഒരു വർഷത്തേയ്ക്കായാണ് നിശ്ചയിച്ചിട്ടുള്ളത്. 2025/26 സാമ്പത്തിക വർഷത്തിൽ കരാർ കാലാവധി തീരുന്നതുവരെ വാഹനം വാടകയ്ക്ക് ഉപയോഗിക്കുന്നതിനാവശ്യമായ തുടർ നിയമനടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
29/03/2025
2(2)
Agenda
അസ്സിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് വാടകയ്ക്ക് എടുത്തിട്ടുള്ള വാഹനത്തിന്റെ കരാർ സംബന്ധിച്ച്
Decision
.
Meeting Date
29/03/2025
3(1)
Agenda
മനസ്സോടിത്തിരി മണ്ണ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കേരള സർക്കാരിന്റെ ലൈഫ് സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി മനസ്സോടിത്തിരി മണ്ണ് ക്യാമ്പെയിൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.
Meeting Date
29/03/2025
3(2)
Agenda
മനസ്സോടിത്തിരി മണ്ണ്
Decision
.
Meeting Date
29/03/2025
4(1)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2024/25 സാമ്പത്തിക വർഷത്തിൽ PMAY പദ്ധതി പ്രകാരം ശ്രീമതി. സരസ്വതി.വി എന്നവർക്ക് വീട് നിർമ്മിക്കുന്നതിന് ധനസഹായത്തിനായി പരിഗണിക്കപ്പെട്ടിട്ടുള്ളതും കരാർ വച്ചിട്ടുള്ളതുമാണ്. എന്നാൽ മറ്റ് തടസ്സങ്ങളുള്ളതിനാൽ നിലവിൽ കരാർ വച്ചിട്ടുള്ള സർവ്വേ നമ്പർ 253/29 സ്ഥലത്ത് വീട് നിർമ്മിക്കുന്നതിന് കഴിയാത്ത അവസ്ഥയാണെന്നും ആയതിനാൽ ടിയാൾ ആർജ്ജിച്ച സർവ്വേ നമ്പർ 253/7-5-1 , 2 ആർ 3 സ്ക്വ.മീ സ്ഥലത്ത് ടിയാൾക്ക് വീട് നിർമ്മിക്കുന്നതിന് അനുവാദം നൽകണമെന്ന് കാണിച്ച് ടിയാൾ സമർപ്പിച്ച കത്ത് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചും ആയതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് അധികാരികളോട് അഭ്യർത്ഥിച്ചും തീരുമാനിച്ചു.
Meeting Date
29/03/2025
4(2)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട വാർഡിലെ ഗ്രാമസഹായി എംപ്ലോയ്മെന്റ് എക്സ്ചേയ്ഞ്ച് വഴി 6 മാസത്തേയ്ക്ക് താൽക്കാലിക നിയമനം ലഭിച്ചതിനാൽ പകരം ചുമതല അടുത്ത വാർഡുകളിലെ ഏതെങ്കിലും ഗ്രാമസഹായിക്ക് നൽകുന്നതിനുള്ള തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
29/03/2025
4(3)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും ലഹരിമുക്ത പ്രവർത്തനങ്ങൾക്കായി വാർഡ് മെമ്പറുടെ അദ്ധ്യക്ഷതയിൽ സമിതികൾ രൂപീകരിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
29/03/2025
4(4)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കെ സ്മാർട്ട് പരിശീലനം ഗ്രാമസഹായികൾക്കും വാർഡ് മെമ്പർമാർക്കും 10.04.2025 തീയതിയിൽ നടത്തുന്നതിന് തീരുമാനിച്ചു.
Meeting Date
29/03/2025
4(5)
Agenda
സദ്ഭരണം
Decision
.
Meeting Date
29/03/2025
4(6)
Agenda
സദ്ഭരണം
Decision
.
Meeting Date
29/03/2025
4(7)
Agenda
സദ്ഭരണം
Decision
.
Meeting Date
29/03/2025
4(8)
Agenda
സദ്ഭരണം
Decision
.
Meeting Date
29/03/2025
4(9)
Agenda
സദ്ഭരണം
Decision
.
Meeting Date
29/03/2025
4(10)
Agenda
സദ്ഭരണം
Decision
.
Meeting Date
29/03/2025
5(1)
Agenda
ബഡ്സ് സ്കൂൾ പരിശീലനം സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൈതന്യ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ പഠിതാക്കളുടെ മാതാപിതാക്കൾക്കായി തുണി സഞ്ചി / പേപ്പർ ബാഗ് നിർമ്മാണത്തിനുള്ള പരിശീലനത്തിന് അനുമതി നൽകുന്നത് സംബന്ധിച്ച് ചൈതന്യ ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ സ്പെഷ്യൽ എഡ്യൂക്കേറ്റർ നൽകിയ കത്ത് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചു.
Meeting Date
29/03/2025
5(2)
Agenda
ബഡ്സ് സ്കൂൾ പരിശീലനം സംബന്ധിച്ച്
Decision
.
Meeting Date
26/03/2025
1(1)
Agenda
ലേലം അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ലിക് മാർക്കറ്റിലെ 6,8,14, 15, 16,18,21 എന്നീ സ്റ്റാളുകളുടെ ലേലം 25.03.2025 ൽ നടത്തുകയുണ്ടായി. ഇതിൽ സ്റ്റാൾ നമ്പർ 6, സ്റ്റാൾ നമ്പർ 8, സ്റ്റാൾ നമ്പർ 14 എന്നിവയുടെ ലേലം / ക്വട്ടേഷൻ നടന്നതിൽ സ്റ്റാൾ നമ്പർ 6 , 2500/- രൂപയ്ക്ക് അനീഷ് R S , അഭിലാഷ് സദനം, പൊട്ടൻചിറ എന്നയാളുടെ പേർക്കും സ്റ്റാൾ നമ്പർ 8 സിദ്ദിഖ്, കോണിൽ വീട്, തോട്ടുമുക്ക് എന്നയാളുടെ പേരിൽ 3000/- രൂപയ്ക്കും അംഗീകരിച്ചും സ്റ്റാൾ നമ്പർ 14 , 4550/- രൂപയ്ക്ക് ലേലം കൊണ്ടെങ്കിലും മുൻവർഷത്തെ തുക എത്താത്ത കാരണത്താൽ നിരസിച്ചും സ്റ്റാൾ നമ്പർ 14,15,16,18,21 എന്നിവ പുനർലേലം നടത്തുന്നതിനും തീരുമാനിച്ചു.
Meeting Date
26/03/2025
1(2)
Agenda
ലേലം അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഫലവൃക്ഷങ്ങളിൽ നിന്നും 01.04.2025 മുതൽ 31.03.2026 വരെയുള്ള കാലയളവിലേയ്ക്ക് മേലാദായം എടുക്കുന്നതിനുള്ള ലേലം 21.03.2025 ന് നടന്ന ലേലം കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ആനന്ദേശ്വരം അബ്ദുൾ കലാം സ്റ്റേഡിയം കോമ്പൌണ്ടിൽ നിൽക്കുന്ന തെങ്ങ് ശ്രീകുമാർ, എസ്.വി ഭവൻ, കുടപ്പാറ എന്നയാളുടെ പേരിൽ 550/- രൂപയ്ക്കും , ചൊക്കൻതീനി കടവിൽ കൃഷി ചെയ്യുന്നതിനുള്ള ലേലം 1250/- രൂപയ്ക്ക് അനിരുദ്ധൻ , കുന്നത്തുവിളാകം, കോട്ടയ്ക്കകം എന്നയാളുടെ പേരിലും, മീനാങ്കൽ തോട്ട് പുറമ്പോക്ക് ഫലവൃക്ഷം 750/- രൂപയ്ക്ക് ഫാറൂഖ്, ഫൈസൽ മൻസിൽ , കാഞ്ഞിരംമൂട് എന്നയാളുടെ പേരിലും ആര്യനാട് പബ്ലിക് മാർക്കറ്റിൽ നിൽക്കുന്ന ഫലവൃക്ഷങ്ങളിൽ ഫാറൂഖ്, ഫൈസൽ മൻസിൽ , കാഞ്ഞിരംമൂട് എന്നയാളുടെ പേരിൽ 1100/- രൂപയ്ക്ക് അംഗീകരിച്ചും പുറുത്തിപ്പാറ കമ്മ്യൂണിറ്റി ഹാളിനും അംഗനവാടിക്കും സമീപം നിൽക്കുന്ന തെങ്ങിന്റെ ലേലം നിരസിച്ചും അംഗീകരിച്ചത് ഒഴികെയുള്ളവ പുനർലേലം ചെയ്യുന്നതിനും തീരുമാനിച്ചു.
Meeting Date
26/03/2025
1(3)
Agenda
ലേലം അംഗീകാരം
Decision
.
Meeting Date
26/03/2025
2(1)
Agenda
ടെണ്ടർ അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് 2024/25 വാർഷിക പദ്ധതിയിൽ പ്രോജക്ട് നമ്പർ 319/25, എൽ.ഇ.ഡി ലൈറ്റ് വാങ്ങൽ എന്ന പദ്ധതിയ്ക്ക് ടെണ്ടർ ക്ഷണിച്ചതിൽ X MATRIX TECHNOLOGIES PVT Ltd എന്ന സ്ഥാപനം 200 എൽ.ഇ.ഡി ലൈറ്റുകൾക്ക് 243660/- രൂപയും, SIDCO SALES EMPORIUM എന്ന സ്ഥാപനം 200 എൽ.ഇ.ഡി ലൈറ്റുകൾക്ക് 440000/- രൂപയും രേഖപ്പെടുത്തിയ ടെണ്ടർ കമ്മിറ്റി പരിശോധിച്ചു. മേൽ ടെണ്ടറുകളുടെ സ്പെസിഫിക്കേഷനിൽ ലൈറ്റുകളുടെ വാട്ട്സ്, ഇൻസ്റ്റലേഷൻ ചാർജ്ജസ് എന്നിവ കൃത്യമായും വ്യക്തമാക്കാത്തതിനാൽ ആയത് വ്യക്തമാക്കുന്നതിന് കുറഞ്ഞതുക രേഖപ്പെടുത്തിയ X MATRIX TECHNOLOGIES PVT Ltd എന്ന സ്ഥാപനത്തോട് ആവശ്യപ്പെടുന്നതിനും ടി പദ്ധതി നടപ്പിൽ വരുത്തുന്നതിന് വേണ്ട വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
26/03/2025
2(2)
Agenda
ടെണ്ടർ അംഗീകാരം
Decision
.
Meeting Date
26/03/2025
2(3)
Agenda
ടെണ്ടർ അംഗീകാരം
Decision
.
Meeting Date
24/03/2025
1(1)
Agenda
ബഡ്ജറ്റ് അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2024/25 വാർഷിക ബഡ്ജറ്റ് ചുവടെ രേഖപ്പെടുത്തും പ്രകാരം ഭേദഗതി ചർച്ച ചെയ്ത് അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
24/03/2025
1(2)
Agenda
ബഡ്ജറ്റ് അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2025/26 വാർഷിക ബഡ്ജറ്റിന്റെ കരട് വിശദമായി ചർച്ച ചെയ്ത് ചുവടെ രേഖപ്പെടുത്തും പ്രകാരം ഭേദഗതി അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
24/03/2025
2(1)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷത്തിലെ വാർഷിക പദ്ധതി ചുവടെപ്പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. Project No Project Name Mal Impl Code Project Category Sector Type Fund Description FundTotal 1 മുറ്റത്തൊരുമീന്‍തോട്ടം SI(FIS) ജനറല്‍ ഉല്പാദനം Development Fund(General) - 16000 , Beneficiary Contribution (Direct Expenditure) - 24000 40000 2 സി എച്ച് സി ആര്യനാട് -പാലിയേറ്റീവ് കെയർ MO(CHC) ജനറല്‍ സേവനം Development Fund(General) - 1500000 1500000 3 ആര്യനാട് സി എച്ച് സി - അത്യാവശ്യ മരുന്നു വാങ്ങൽ MO(CHC) ജനറല്‍ സേവനം Development Fund(General) - 300000 300000 4 ആര്യനാട് സി എച്ച് സി - പാലിയേറ്റിവ് കെയർ - വൃദ്ധർ MO(CHC) ജനറല്‍ സേവനം Maintenance Fund - Non-road Assets - 250000 250000 5 വാഴ കൃഷിക്ക് ജൈവവളം AO ജനറല്‍ ഉല്പാദനം Development Fund(General) - 200000 , Beneficiary Contribution/Donations (Remitted to the Panchayat) - 65000 265000 6 ആര്യനാട് സി എച്ച് സി - ആരോഗ്യസേന പ്രവർത്തനങ്ങൾ MO(CHC) ജനറല്‍ സേവനം Maintenance Fund - Non-road Assets - 150000 150000 7 ആര്യനാട് സി എച്ച് സി - ജില്ല ക്യാൻസർ രോഗ നിർണ്ണയ പരിപാടി MO(CHC) ജനറല്‍ സേവനം Development Fund(General) - 20000 20000 8 തേനീച്ച കൃഷി AO ജനറല്‍ ഉല്പാദനം Development Fund(General) - 92400 , Beneficiary Contribution (Direct Expenditure) - 92400 184800 9 മരച്ചീനി കൃഷി AO ജനറല്‍ ഉല്പാദനം Development Fund(General) - 100000 100000 10 മഞ്ഞൾ കൃഷി പ്രോൽസാഹനം AO ജനറല്‍ ഉല്പാദനം Development Fund(General) - 50000 , Beneficiary Contribution/Donations (Remitted to the Panchayat) - 7812 57812 11 പൂവനി AO ജനറല്‍ ഉല്പാദനം Development Fund(General) - 50000 50000 12 പിഎംഎ വൈ ഗ്രാമ പഞ്ചായത്ത്‌ വിഹിതം -ജനറൽ LVEO/VEO ജനറല്‍ സേവനം Development Fund(General) - 1470000 1470000 13 വീട്ടു വളപ്പിൽ പച്ചക്കറി കൃഷി AO ജനറല്‍ ഉല്പാദനം Development Fund(General) - 249999 249999 14 കൃഷിഭവൻ ഓഫീസിലെ ദൈനം ദിന ചെലവുകൾ AO ജനറല്‍ സേവനം Maintenance Fund - Non-road Assets - 125000 125000 15 ലൈഫ് ഭവന പദ്ധതി- ജനറൽ LVEO/VEO ജനറല്‍ സേവനം Development Fund(General) - 3000000 , State Sponsored Scheme Fund - 3500000 , Loans from Financial Institutions - 6120000 , Receipts from other LSG's (Block Panchayats) - 500000 , Receipts from other LSG's (District Panchayat) - 880000 14000000 16 ഭവന പുനരുദ്ധാരണം -ജനറൽ LVEO/VEO ജനറല്‍ സേവനം Development Fund(General) - 2047000 , Development Fund(CFC Basic Grant ) - 3145000 , Own Fund - 8000 5200000 17 ലൈഫ് ഭൂമി വാങ്ങൽ -എസ് സി LVEO/VEO എസ്സ്.സ്സി.പി സേവനം Development Fund(S.C.P) - 700000 , Receipts from other LSG's (District Panchayat) - 1550000 2250000 19 ഇഞ്ചി കൃഷി AO ജനറല്‍ ഉല്പാദനം Development Fund(General) - 100000 , Beneficiary Contribution/Donations (Remitted to the Panchayat) - 15625 115625 20 പുതിയ ജലസേചന പമ്പ് സെറ്റ് AO ജനറല്‍ ഉല്പാദനം Development Fund(General) - 150000 , Beneficiary Contribution (Direct Expenditure) - 150000 300000 21 രോഗം ബാധിച്ച തെങ്ങുകൾ മുറിച്ചു മാറ്റി പകരം തൈ വൈക്കൽ AO ജനറല്‍ ഉല്പാദനം Development Fund(General) - 213750 , Beneficiary Contribution/Donations (Remitted to the Panchayat) - 11250 225000 22 ക്ഷീരസമൃദ്ധി DFI ജനറല്‍ ഉല്പാദനം Development Fund(General) - 700000 , Receipts from other LSG's (Block Panchayats) - 700000 , Receipts from other LSG's (District Panchayat) - 700000 2100000 23 ക്ഷീരസമൃദ്ധി-എസ് സി പി DFI എസ്സ്.സ്സി.പി ഉല്പാദനം Development Fund(S.C.P) - 30000 30000 24 കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം DFI ജനറല്‍ ഉല്പാദനം Development Fund(General) - 700000 , Beneficiary Contribution (Direct Expenditure) - 750000 1450000 25 അങ്കണവാടി കുട്ടികളുടെ കലാകായിക മൽസരം SUP (ICDS) ജനറല്‍ സേവനം Development Fund(General) - 30000 30000 26 അങ്കണവാടികളുടെ ദൈനംദിന ചിലവ് SUP (ICDS) ജനറല്‍ സേവനം Maintenance Fund - Non-road Assets - 65000 65000 27 ഭിന്നശേഷി കലാകായിക മൽസരം SUP (ICDS) ജനറല്‍ സേവനം Development Fund(General) - 75000 75000 28 ശിശു സൌഹൃത അങ്കണവാടി SUP (ICDS) ജനറല്‍ സേവനം Maintenance Fund - Non-road Assets - 750000 750000 29 സ്പീച്ച് ബിഹേവിയർ ഒക്യുപേഷൻ തെറാപ്പി SUP (ICDS) ജനറല്‍ സേവനം Development Fund(General) - 100000 100000 30 അങ്കണവാടി അനുുപൂരക പോഷകാഹാര പരിപാടി SUP (ICDS) ജനറല്‍ സേവനം Development Fund(General) - 1500000 , Centrally Sponsored Scheme Fund - 1700000 3200000 31 ശാരീരിക വെള്ലുവിളി നേരിടുന്നവർക്കുളള സ്കോളർഷിപ്പ് SUP (ICDS) ജനറല്‍ സേവനം Development Fund(General) - 101300 101300 32 ആര്യനാട് സി എച്ച് സി - ശ്രവണ സഹായി വാങ്ങി വിതരണം ചെയ്യൽ MO(CHC) ജനറല്‍ സേവനം Development Fund(General) - 200000 200000 33 സ്നേഹ സ്പർശം-മാനസിക വെല്ലുവിളി നേരിടുന്നവർക്കുളള സ്കോളർഷിപ്പ് SUP (ICDS) ജനറല്‍ സേവനം Development Fund(General) - 698250 , Receipts from other LSG's (Block Panchayats) - 349125 , Receipts from other LSG's (District Panchayat) - 349125 1396500 34 ലൈഫ് മിഷൻ പദ്ധതി പട്ടികജാതി 2025-2026 VEO/LVEO എസ്സ്.സ്സി.പി സേവനം Development Fund(S.C.P) - 1000000 , State Sponsored Scheme Fund - 2500000 , Loans from Financial Institutions - 5500000 , Receipts from other LSG's (Block Panchayats) - 500000 , Receipts from other LSG's (District Panchayat) - 500000 10000000 35 സ്ത്രീകളുടെ സമഗ്ര വികസനവും സുരക്ഷയും- ജ്വാല SUP (ICDS) ജനറല്‍ സേവനം Development Fund(General) - 397000 397000 36 അങ്കണവാടികളുടെ ഭൌതിക സൌകര്യം മെച്ചപ്പെടുത്തൽ SUP (ICDS) ജനറല്‍ സേവനം Development Fund(General) - 50000 , Maintenance Fund - Non-road Assets - 246700 296700 37 ആവാസ് പ്ലാസ് പിഎംഎവൈ വിഹിതം എസ് സി 2025-2026 VEO/LVEO എസ്സ്.സ്സി.പി സേവനം Development Fund(S.C.P) - 450000 450000 38 ആര്യനാട് സി എച്ച് സി - ആശാവർക്കർമാർക്ക് യൂണിഫോം MO(CHC) ജനറല്‍ സേവനം Development Fund(General) - 50000 50000 40 ഹരിതകർമ്മസേന തുടർപ്രവർത്തനങ്ങൾ VEO/LVEO ജനറല്‍ സേവനം Development Fund(CFC tied Grant ) - 235500 235500 41 ഉണർവ് വയോജന സംഗമവും കലാകായിക മൽസരങ്ങളും SUP (ICDS) ജനറല്‍ സേവനം Development Fund(General) - 100000 100000 42 ആര്യനാട് സി എച്ച് സി - കേന്ദ്ര സംസ്ഥാന ആരോഗ്യ പരിപാടികളുടെ നിർവഹണ ചെലവ് MO(CHC) ജനറല്‍ സേവനം Development Fund(General) - 100000 100000 43 പറണ്ടോട് അംഗൻവാടി പൂർത്തീകരണം AE(LSGD) ജനറല്‍ സേവനം Own Fund - 600000 600000 44 ആര്യനാട് സി എച്ച് സി - ക്ഷയ രോഗ ബാധിതർക്കുള്ള പോഷകാഹാര കിറ്റ് നൽകൽ MO(CHC) ജനറല്‍ സേവനം Development Fund(General) - 100000 100000 45 സൌരോർജ വേലി AO ജനറല്‍ ഉല്പാദനം Development Fund(General) - 500000 , Beneficiary Contribution (Direct Expenditure) - 500000 1000000 46 കുറ്റിക്കുരുമമുളക് കൃഷി AO ജനറല്‍ ഉല്പാദനം Development Fund(General) - 50000 , Beneficiary Contribution/Donations (Remitted to the Panchayat) - 15625 65625 47 കുടുംബശ്രീ - ഓണം കാർഷിക വിപണനമേള As SEC (GP) ജനറല്‍ ഉല്പാദനം Development Fund(General) - 100000 100000 48 എസ് സി വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ്പ് As SEC (GP) എസ്സ്.സ്സി.പി സേവനം Development Fund(S.C.P) - 600000 600000 49 കരിയർ എക്സ്പോ- വിദ്യാർത്ഥികളുടെ പ്രാഗത്ഭ്യം തെളിയിക്കുന്നതിനുള്ള വേദി As SEC (GP) ജനറല്‍ സേവനം Development Fund(General) - 150000 150000 50 ബാല സഭാ പ്രവർത്തനങ്ങൾ As SEC (GP) ജനറല്‍ സേവനം Own Fund - 300000 300000 51 നെൽ കൃഷി പ്രോൽസാഹനം AO ജനറല്‍ ഉല്പാദനം Development Fund(General) - 25000 25000 53 ബഡ്സ് സ്കൂളിന് ദൈനം ദിന ചെലവുകൾ As SEC (GP) ജനറല്‍ സേവനം Own Fund - 1100000 1100000 54 വെർട്ടിക്കൽ ഗാർഡൻ AO ജനറല്‍ ഉല്പാദനം Development Fund(General) - 75000 75000 55 പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് As SEC (GP) എസ്സ്.സ്സി.പി സേവനം Development Fund(S.C.P) - 300000 300000 56 ഇടവിള കൃഷി ജാതി AO ജനറല്‍ ഉല്പാദനം Development Fund(General) - 99750 , Beneficiary Contribution/Donations (Remitted to the Panchayat) - 33250 133000 57 ഐ കെ എം വിഹിതം SEC (GP) ജനറല്‍ സേവനം Development Fund(General) - 137720 137720 58 എസ്എസ്കെ വിഹിതം SEC (GP) ജനറല്‍ സേവനം Development Fund(General) - 300000 300000 59 പദ്ധതി രൂപീകരണം നിർവ്വഹണം - മോണിറ്ററിംഗ് ചെലവുകൾ SEC (GP) ജനറല്‍ സേവനം Own Fund - 400000 400000 60 ആശ്വാസം -ഡയാലിസിസ് രോഗികൾക്ക് ധനസഹായം MO(CHC) ജനറല്‍ സേവനം Development Fund(General) - 96000 96000 61 പഞ്ചായത്ത് ഓഫീസ് ഐ എസ് ഒ വൽക്കരണം തുടർപ്രവർത്തനങ്ങൾ SEC (GP) ജനറല്‍ സേവനം Own Fund - 100000 100000 62 ഹൈമാസ്റ്റ് ലൈറ്റ് മെയിൻ്റനൻസ് SEC (GP) ജനറല്‍ പശ്ചാത്തലം Own Fund - 250000 250000 63 തെരുവ് വിളക്ക് പരിപാലനം SEC (GP) ജനറല്‍ പശ്ചാത്തലം Own Fund - 490000 490000 64 ബൌണ്ടർമുക്ക് സ്മാർട്ട് അംഗനവാടിയിൽ കുഴൽക്കിണർ മോട്ടോർ വാങ്ങിസ്ഥാപിച്ച് കുടിവെള്ള സൌകര്യമൊരുക്കൽ SEC (GP) ജനറല്‍ സേവനം Development Fund(General) - 100000 100000 65 പ്രീ പ്രൈമരി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം HM(GLPS) ജനറല്‍ സേവനം Development Fund(General) - 400000 400000 66 യു പി തരം വരെയുള്ള കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം HM(GLPS) ജനറല്‍ സേവനം Development Fund(General) - 700000 700000 67 സ്വരക്ഷ- സ്കൂള്‍ കുട്ടികള്‍ക്ക് കരാട്ടേയോഗ പരിശീലനം HM(GLPS) ജനറല്‍ സേവനം Development Fund(General) - 100000 100000 68 ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം തയ്യാറാക്കൽ SEC (GP) ജനറല്‍ സേവനം Own Fund - 150000 150000 69 സ്കൂളുകളുടെ ദൈനംദിന ചിലവുകൾ HM(GLPS) ജനറല്‍ സേവനം Maintenance Fund - Non-road Assets - 125000 125000 70 സാക്ഷരത- തുടര്‍ പ്രവര്‍ത്തനങ്ങള്‍ HM(GLPS) ജനറല്‍ സേവനം Development Fund(General) - 100000 100000 71 കുട്ടികളുടെ ഗ്രാമസഭ HM(GLPS) ജനറല്‍ സേവനം Development Fund(General) - 50000 50000 72 വലിയകലുങ്ക് വാർഡിലെ തട്ടാംവിളാകത്ത് അംഗനവാടി നിർമ്മിക്കുന്നതിന് വസ്തു വാങ്ങൽ SEC (GP) ജനറല്‍ സേവനം Own Fund - 500000 500000 73 ഗ്രാമകേന്ദ്രങ്ങളിലെ ഗ്രാമസഹായികൾക്ക് ഓണറേറിയം നൽകൽ SEC (GP) ജനറല്‍ സേവനം Own Fund - 1000000 1000000 74 ഗ്രാമകേന്ദ്രങ്ങളിലെ ദൈനംദിന ചെലവുകൾ SEC (GP) ജനറല്‍ സേവനം Own Fund - 200000 200000 75 ആര്യനാട് സി എച്ച് സി - തിളക്കം -വയോജനങ്ങളുടെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ MO(CHC) ജനറല്‍ സേവനം Development Fund(General) - 300000 300000 76 പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങൾക്കും എഎംസി നൽകൽ SEC (GP) ജനറല്‍ പശ്ചാത്തലം Development Fund(General) - 118708 118708 77 ആര്യനാട് സി എച്ച് സി - കരുതൽ -ഹൃദ്രോഗം കരൾകിഡ്നി - രോഗ നിർണയ ക്യാമ്പ് MO(CHC) ജനറല്‍ സേവനം Development Fund(General) - 50000 50000 78 ഫോട്ടോസ്റ്റാറ്റ് മെഷീൻ എഎംസി നൽകൽ SEC (GP) ജനറല്‍ സേവനം Development Fund(General) - 40000 40000 79 അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ് കാര്യാലയത്തിലേയക്ക് വാഹനം വാടകയ്ക്ക് എടുക്കൽ SEC (GP) ജനറല്‍ പശ്ചാത്തലം Own Fund - 432000 432000 80 സ്കൂളുകളിൽ പാർക്കുകളുടെ നവീകരണം AE(LSGD) ജനറല്‍ സേവനം Maintenance Fund - Non-road Assets - 500000 500000 81 ടാലൻ്റ് സ്കൂളിന് ഡിജിറ്റൽ സ്റ്റഡി തിയേറ്റർ SEC (GP) ജനറല്‍ സേവനം Development Fund(General) - 500000 500000 82 സ്‌കൂൾ കെട്ടിടങ്ങളുടെ നവീകരണം AE(LSGD) ജനറല്‍ സേവനം Maintenance Fund - Non-road Assets - 500000 500000 83 പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി As SEC (GP) എസ്സ്.സ്സി.പി സേവനം Development Fund(S.C.P) - 600000 600000 84 അംഗൻവാടികളുടെ നവീകരണം AE(LSGD) ജനറല്‍ സേവനം Maintenance Fund - Non-road Assets - 1000000 1000000 85 ആര്യനാട് സി എച്ച് സി - ശ്രദ്ധ -മൊബൈൽ ക്ലിനിക് -തൊഴിൽ യൂണിറ്റ് MO(CHC) ജനറല്‍ സേവനം Development Fund(General) - 250000 250000 86 എസ് റ്റി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് As SEC (GP) റ്റി.എസ്സ്.പി സേവനം Development Fund(T.S.P) - 200000 200000 88 ഗ്രാമപഞ്ചായത്ത് പരിധിയിലെ അംഗീകൃത ലൈബ്രറികൾക്ക് പത്രമാസികകളും ആനുകാലികങ്ങളും വാങ്ങി നൽകൽ SEC (GP) ജനറല്‍ സേവനം Own Fund - 50000 50000 89 പാഥേയം As SEC (GP) ജനറല്‍ സേവനം Development Fund(General) - 216000 , Receipts from other LSG's (District Panchayat) - 144000 360000 90 പാലൈക്കോണം ഇരിഞ്ചൽ ഗ്രൗണ്ട് നവീകരണം AE(LSGD) എസ്സ്.സ്സി.പി സേവനം Development Fund(S.C.P) - 416800 416800 91 ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൺവേർജൻ്റ് സെൻ്ററിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് തുക അനുവദിക്കൽ SEC (GP) ജനറല്‍ പശ്ചാത്തലം Own Fund - 300000 300000 92 പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പഠനമുറി As SEC (GP) റ്റി.എസ്സ്.പി സേവനം Development Fund(T.S.P) - 600000 600000 93 ഗ്രാമപഞ്ചായത്ത് ഓഫീസിന് യുപിഎസ് വാങ്ങൽ SEC (GP) ജനറല്‍ സേവനം Own Fund - 500000 500000 94 ഗ്രാമപഞ്ചായത്ത് വികസനരേഖ തയ്യാറാക്കി പ്രസിദ്ധീകരിക്കൽ SEC (GP) ജനറല്‍ സേവനം Own Fund - 100000 100000 95 കീഴ്പാലൂർ അപ്പുപ്പാറ റോഡ് പുനരുദ്ധാരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 850000 850000 96 മലയൻതേരി ഉരുളുകുഴി റോഡ് പുനരുദ്ധാരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 550000 550000 97 മുസ്ലീംപള്ളി രണ്ടാംപാലം റോഡ് പുനരുദ്ധാരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 200000 200000 98 ഗുരുമന്ദിരം പന്നിക്കാല റോഡ് പുനരുദ്ധാരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 850000 850000 99 വലിയമല പതിപ്പളളി റോഡ് സൈഡ് വാൾ നിർമ്മാണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 350000 350000 100 ഇറവൂർ അഗ്രോ സെന്ററിന് സംരക്ഷണം ഒരുക്കൽ AE(LSGD) ജനറല്‍ ഉല്പാദനം Development Fund(CFC Basic Grant ) - 410000 410000 101 ആര്യനാട് സി എച്ച് സി - സാന്ത്വന പരിചരണ സെൻറർ MO(CHC) ജനറല്‍ സേവനം Development Fund(General) - 540000 540000 102 തുലായത് കോണം വനിത തൊഴിൽ കേന്ദ്രത്തിനായി വാങ്ങിയ ഭൂമി സംരക്ഷണം റാമ്പ് നിർമ്മാണം AE(LSGD) എസ്സ്.സ്സി.പി പശ്ചാത്തലം Development Fund(S.C.P) - 900000 900000 103 കുട്ടികളുടെ ഗ്രാമം - വിജാഞാന വീഥി ബാലസഭയ്ക്ക് ലൈബ്രററി As SEC (GP) ജനറല്‍ സേവനം Development Fund(General) - 50000 50000 104 കുട്ടികളുടെ കാർഷിക വിജ്ഞാന കേന്ദ്രം നവീകരണം AE(LSGD) ജനറല്‍ ഉല്പാദനം Development Fund(General) - 300000 300000 105 തേവിയാർകുന്ന് ഗ്രൗണ്ട് നവീകരണം AE(LSGD) ജനറല്‍ സേവനം Development Fund(CFC Basic Grant ) - 300000 , Own Fund - 200000 500000 106 രജിസ്ട്രേഷൻ ഉള്ള ക്ലബ്ബുകൾക്ക് സ്പോർട്സ് ഉപകരണങ്ങൾ നൽകൽ As SEC (GP) ജനറല്‍ സേവനം Development Fund(General) - 175000 175000 107 തലക്കുളം നവീകരണവും കുടിവെള്ള സൗകര്യമൊരുക്കലും AE(LSGD) ജനറല്‍ സേവനം Development Fund(CFC tied Grant ) - 2000000 2000000 108 ഗ്രാമകേന്ദ്രങ്ങളിൽ കുടിവെള്ള സംവിധാനമൊരുക്കൽ AE(LSGD) ജനറല്‍ സേവനം Development Fund(CFC tied Grant ) - 484500 484500 109 പൊതു ശ്മശാനത്തിൽ സാനിട്ടറി സൗകര്യമൊരുക്കൽ AE(LSGD) ജനറല്‍ സേവനം Development Fund(CFC tied Grant ) - 700000 700000 110 ഹോമിയോ ഡിസ്പെൻസറി ആയുർവേദാശുപത്രി എന്നിവയുടെ ദൈനംദിന ചെലവുകൾ MO (HOM) ജനറല്‍ സേവനം Maintenance Fund - Non-road Assets - 70000 70000 111 അങ്കണവാടികളിൽ ടോയ്‌ലറ്റ് നവീകരണം AE(LSGD) ജനറല്‍ സേവനം Own Fund - 200000 200000 112 മൈലമൂട് കളിസ്ഥലത്തിന് ഫെൻസിങ് സ്ഥാപിക്കൽ AE(LSGD) ജനറല്‍ സേവനം Development Fund(General) - 500000 500000 113 ഹോമിയോ ഡിസ്പെൻസറിക്ക് മരുന്നുവാങ്ങൽ MO (HOM) ജനറല്‍ സേവനം Maintenance Fund - Non-road Assets - 350000 350000 114 പള്ളിവേട്ട സബ് സെന്റർ കോമ്പൗണ്ട് വാൾ നിർമ്മാണം AE(LSGD) ജനറല്‍ സേവനം Development Fund(General) - 400000 400000 115 ശ്മശാന നിര്മ്മാണം പൂർത്തീകരണം AE(LSGD) ജനറല്‍ സേവനം Development Fund(General) - 1500000 1500000 117 ഗെയിംഫെസ്റ്റിവൽ- സ്പോർട്സ് ടീം രൂപീകരണം As SEC (GP) ജനറല്‍ സേവനം Development Fund(General) - 120000 120000 118 എസ് റ്റി വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ്പ് As SEC (GP) റ്റി.എസ്സ്.പി സേവനം Development Fund(T.S.P) - 300000 300000 119 ചൂഴ സബ്സെന്റർ പൂർത്തീകരണം കോമ്പൌണ്ട് വാൾ നിർമ്മാണം AE(LSGD) ജനറല്‍ സേവനം Development Fund(General) - 800000 800000 120 ആയുർവേദ ആശുപത്രിക്ക് മരുന്ന് വാങ്ങൽ MO (HOM) ജനറല്‍ സേവനം Maintenance Fund - Non-road Assets - 1000000 1000000 121 ചേരപ്പള്ളി വലിയമല റോഡ് റീടാറിംഗ് AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 600000 600000 122 ഒപ്പം- വയോജനങ്ങൾക്ക് വാതിൽപ്പടി സേവനമെത്തിക്കൽ As SEC (GP) ജനറല്‍ സേവനം Own Fund - 500000 500000 123 ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളിൽ സോളാർലൈറ്റ് സ്ഥാപിക്കൽ As SEC (GP) ജനറല്‍ പശ്ചാത്തലം Development Fund(CFC Basic Grant ) - 490000 490000 124 നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങൾ As SEC (GP) ജനറല്‍ സേവനം Development Fund(CFC tied Grant ) - 50000 50000 125 അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിലെ ദൈനംദിന ചിലവുകൾ AE(LSGD) ജനറല്‍ സേവനം Development Fund(General) - 30000 30000 126 മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവിധ ബോധവത്കരണ പ്രചാരണ പ്രവർത്തനങ്ങളുടെ നടത്തിപ്പ് As SEC (GP) ജനറല്‍ സേവനം Development Fund(General) - 80000 80000 127 മാവുനിന്നകുഴി വാര്യംകോണം റോഡ് നവീകരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 350000 350000 128 ലഹരി വിരുദ്ധ ആത്മഹത്യാ പ്രവണത വിരുദ്ധ ജീവിതശൈലി രോഗ നിയന്ത്രണ പ്രചാരണ പരിപാടികൾ As SEC (GP) ജനറല്‍ സേവനം Own Fund - 100000 100000 129 ചുട്ടിയാംകോണം ഒരുപാറക്കാട് റോഡ് നവീകരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 400000 400000 130 കണിയാംവിളാകം കുടലി ഭാഗം റോഡ് നവീകരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 700000 700000 131 തട്ടാൻവിളാകത്ത് അംഗൻവാടി നിർമാണം AE(LSGD) ജനറല്‍ സേവനം Development Fund(General) - 700000 700000 132 താന്നിമൂട് വെള്ളക്കാട്ടുകോണം റോഡ് റീടാറിംഗ് AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 750000 750000 133 ആര്യനാട് പബ്ലിക് മാർക്കറ്റ് സംരക്ഷണഭിത്തി AE(LSGD) ജനറല്‍ സേവനം Development Fund(General) - 100000 100000 134 ടാലൻ്റെ സ്കൂളിന് അടിസ്ഥാന സൗകര്യമൊരുക്കൽ AE(LSGD) ജനറല്‍ പശ്ചാത്തലം Development Fund(General) - 200000 200000 135 മുട്ടക്കോഴി വളർത്തൽ ജനറൽ VETS ജനറല്‍ ഉല്പാദനം Development Fund(General) - 501000 , Beneficiary Contribution (Direct Expenditure) - 41750 542750 136 ഗിരിനഗർ ഗ്രാമകേന്ദ്രത്തിന് സൈഡ് വോൾ നിർമാണം AE(LSGD) ജനറല്‍ പശ്ചാത്തലം Own Fund - 150000 150000 137 കൺവെർജെൻ്റെ സെൻ്റെറിൽ ടോയ്‌ലറ്റ് ബ്ലോക്ക് നിർമാണം AE(LSGD) ജനറല്‍ പശ്ചാത്തലം Development Fund(General) - 300000 300000 138 ബൗണ്ടർമുക്ക് അംഗൻവാടി പൂർത്തീകരണം AE(LSGD) ജനറല്‍ സേവനം Development Fund(General) - 300000 300000 139 നടുവിള അംഗൻവാടി ഇലെക്ട്രിഫിക്കേഷൻ AE(LSGD) ജനറല്‍ സേവനം Development Fund(General) - 50000 50000 140 ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ ഒന്നാംനിലയിൽ ടോയ്‌ലറ്റ് നിർമാണം AE(LSGD) ജനറല്‍ പശ്ചാത്തലം Development Fund(General) - 400000 400000 142 പഞ്ചായത്ത് ഓഫീസ് ചുറ്റുമതിൽ നിർമാണംവാഹന പാർക്കിംഗ് ഷെഡ് യാർഡ് ടൈൽ പാകൽ AE(LSGD) ജനറല്‍ പശ്ചാത്തലം Development Fund(General) - 600000 600000 143 തുലായത്ത്കോണത്ത് അംഗൻവാടി നിർമാണം AE(LSGD) ജനറല്‍ സേവനം Development Fund(General) - 700000 700000 144 കീഴ്പാലൂർ കമ്മ്യൂണിറ്റി ഹാൾ നവീകരണം AE(LSGD) എസ്സ്.സ്സി.പി പശ്ചാത്തലം Development Fund(S.C.P) - 500000 500000 146 വെറ്ററിനറി ഹോസ്പിറ്റലിന് മരുന്നും അനുബന്ധ സാമഗ്രികളും VETS ജനറല്‍ ഉല്പാദനം Maintenance Fund - Non-road Assets - 700000 700000 147 ആട് വളർത്തൽ എസ് സി പി VETS എസ്സ്.സ്സി.പി ഉല്പാദനം Development Fund(General) - 157500 , Beneficiary Contribution (Direct Expenditure) - 52500 210000 148 മുട്ടക്കോഴി വളർത്തൽ എസ് സി പി VETS എസ്സ്.സ്സി.പി ഉല്പാദനം Development Fund(General) - 120000 , Beneficiary Contribution (Direct Expenditure) - 10000 130000 150 ആനന്ദേശ്വരം കാഞ്ഞിരവിളാകം റോഡ് നവീകരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 150000 150000 151 ഇരിഞ്ചൽ കണിയാകുഴി റോഡ് നവീകരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 450000 450000 152 കണിയാകുഴി റോഡ് പുനരുദ്ധാരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 400000 400000 153 കടുവക്കുഴി അരത്തൻകുഴി റോഡ് നവീകരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 400000 400000 154 വെട്ടയിൽ തടം റോഡ് റീടാറിംഗ്‌ AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 800000 800000 155 കാഞ്ഞിരംമൂട് ചെറിയാര്യനാട് റോഡ് നവീകരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 850000 850000 156 പത്തായക്കുന്ന് തുലായതുകോണം റോഡ് നവീകരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 700000 700000 157 കേരളോത്സവം As SEC (GP) ജനറല്‍ സേവനം Development Fund(General) - 150000 150000 158 ചൂഴ മണലുവിള റോഡ് പുനരുദ്ധാരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 500000 500000 159 ധാതുലവണങ്ങും വിരമരുന്ന് വാങ്ങലും VETS ജനറല്‍ ഉല്പാദനം Maintenance Fund - Non-road Assets - 350000 350000 160 കണ്ണങ്കരമൂഴി കവിയാകോഡ് റോഡ് പുനരുദ്ധാരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 350000 350000 161 മൃഗാശുപത്രിയുടെ ദൈനംദിന ചെലവുകൾ VETS ജനറല്‍ സേവനം Maintenance Fund - Non-road Assets - 80000 80000 162 ഗിരിനഗർ റോഡ് നവീകരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 600000 600000 163 ശാസ്താംകോവിൽ താന്നിവിള റോഡ് പുനരുദ്ധാരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 400000 400000 164 വേവറത്തല ബണ്ട് റോഡ് സൈഡ് വാൾ നിർമ്മാണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 850000 850000 165 എ ബി സി പ്രോഗ്രാം VETS ജനറല്‍ ഉല്പാദനം Development Fund(General) - 105000 105000 166 ഹരിത ജംഗ്ഷൻ As SEC (GP) ജനറല്‍ സേവനം Development Fund(General) - 50000 50000 167 തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകൽ VETS ജനറല്‍ ഉല്പാദനം Development Fund(General) - 40000 40000 168 പറണ്ടോട് മുത്തിയകാവ്‌ റോഡ് പുനരുദ്ധാരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 700000 700000 169 ഗുരുകുലം - സ്പെഷ്യൽ ടീച്ചർ പാനൽ As SEC (GP) ജനറല്‍ സേവനം Development Fund(General) - 80000 80000 170 ലൈഫ് മിഷൻ പദ്ധതി പട്ടിക വർഗ്ഗം 2025-25 VEO/LVEO റ്റി.എസ്സ്.പി സേവനം Development Fund(T.S.P) - 80000 , State Sponsored Scheme Fund - 480000 , Loans from Financial Institutions - 440000 1000000 171 മാലിന്യ നിക്ഷേപിക്കുന്നത് തടയുന്നതിന് ഗ്രാമപഞ്ചായത്തിന്റെ വിവധ സ്ഥലങ്ങളിൽ സിസിടിവി സ്ഥാപിക്കൽ As SEC (GP) ജനറല്‍ സേവനം Development Fund(General) - 200000 200000 172 സമഗ്ര കന്നുകാലി ഇൻഷുറൻസ് VETS ജനറല്‍ ഉല്പാദനം Development Fund(General) - 500000 500000 173 മുള്ളൻകല്ല് വലിയകലുങ്ക് റോഡ് നവീകരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 550000 550000 174 ഹരിത ടൌൺ - നഗരം മോടിപിടിപ്പിക്കൽ As SEC (GP) ജനറല്‍ സേവനം Development Fund(General) - 150000 150000 175 ആയുർവേദ ആശുപത്രി റോഡ് നവീകരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 300000 300000 176 ഭവന പുനരുദ്ധാരണം എസ് സി LVEO/VEO എസ്സ്.സ്സി.പി സേവനം Development Fund(S.C.P) - 600000 600000 177 കുരിശ്ശടി കാവുംമൂല റോഡ് പുനരുദ്ധാരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 500000 500000 178 കുന്നിൻപുറം ലക്ഷംവീട് റോഡ് നവീകരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 700000 700000 179 മണ്ണാരം നഞ്ചിമാം കുന്നു റോഡ് പുനരുദ്ധാരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 557440 557440 180 എംസിഎഫിന് വാട്ടര്‍ ടാങ്ക് പമ്പ് ഹോസ് As SEC (GP) ജനറല്‍ സേവനം Development Fund(General) - 70000 70000 181 ഭിന്നശേഷിക്കാരും വിധവകളുമായ വനിതകൾക്ക് ബങ്ക് ഷോപ്പ് As SEC (GP) ജനറല്‍ ഉല്പാദനം Development Fund(General) - 490000 490000 182 ഹാപ്പിനെസ്സ് പാർക്കിലും പ്രധാന പൊതുസ്ഥലങ്ങളിലും സമഗ്ര കുടിവെള്ള പദ്ധതി AE(LSGD) ജനറല്‍ സേവനം Development Fund(CFC tied Grant ) - 1000000 1000000 183 പാലൈകൊണം അയ്യൻ‌കാളി സ്മാരക കുടുംബശ്രീ വനിത തൊഴിൽ പരിശീലന കേന്ദ്ര നിർമാണം AE(LSGD) എസ്സ്.സ്സി.പി സേവനം Development Fund(S.C.P) - 1200000 1200000 185 മീനാങ്കൽ സ്കൂൾ ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡ് നിർമ്മാണം AE(LSGD) ജനറല്‍ പശ്ചാത്തലം Development Fund(CFC Basic Grant ) - 300000 300000 186 അംഗൻവാടിയിൽ ടോയ്‌ലറ്റ് AE(LSGD) ജനറല്‍ സേവനം Development Fund(CFC tied Grant ) - 100000 100000 187 ബയോബിൻ വാങ്ങി വിതരണം ചെയ്യൽ VEO/LVEO ജനറല്‍ സേവനം Beneficiary Contribution (Direct Expenditure) - 142560 , Development Fund(CFC tied Grant ) - 1290000 1432560 188 സ്കൂളുകളിലും അംഗൻവാടികളിലും പഞ്ചായത്ത് സഹ സ്ഥാപനങ്ങളിലും വേസ്റ്റ് ബിൻ As SEC (GP) ജനറല്‍ സേവനം Development Fund(CFC tied Grant ) - 460000 460000 189 ഘടക സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും വേസ്റ്റ് ബിൻ വാങ്ങൽ As SEC (GP) ജനറല്‍ സേവനം Development Fund(CFC tied Grant ) - 400000 400000 190 ഇനോക്കൂലം നിർമ്മാണ യൂണിറ്റ് VEO/LVEO ജനറല്‍ സേവനം Development Fund(CFC tied Grant ) - 250000 250000 191 ചെമ്പകമംഗലം റോഡ് നവീകരണം AE(LSGD) ജനറല്‍ പശ്ചാത്തലം Maintenance Fund - Road Assets - 1112160 1112160 192 യാത്ര - ബഡ്സ് സ്കൂളിന് വാഹനം വാങ്ങൽ SEC (GP) ജനറല്‍ പശ്ചാത്തലം Amount Received on Selection as Best Panchayat - 1400000 1400000 193 വനിതാ തൊഴിൽ യൂണിറ്റുകൾക്ക് റിവോൾവിംഗ് ഫണ്ട് As SEC (GP) ജനറല്‍ ഉല്പാദനം Development Fund(General) - 2160000 2160000 194 വലിയകലുങ്ക് സ്കൂൾ ഗ്രൌണ്ട് പൂർത്തീകരണം AE(LSGD) ജനറല്‍ സേവനം Own Fund - 1000000 1000000 195 കീഴ്പാലൂർ സ്റ്റേഡിയം നിർമ്മാണത്തിന് തുക അനുവദിക്കൽ SEC (GP) ജനറല്‍ സേവനം Own Fund - 2500000 2500000 196 ഡോക്യുമെന്റെഷൻ പ്രവർത്തനങ്ങൾ SEC (GP) ജനറല്‍ സേവനം Own Fund - 200000 200000 198 ആശ്രയ പദ്ധതി As SEC (GP) ജനറല്‍ സേവനം Own Fund - 50000 50000
Meeting Date
24/03/2025
2(2)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2025/26 വാർഷിക പദ്ധതി രൂപീകരണത്തിന് തയ്യാറാക്കിയ വികസന രേഖ , പദ്ധതി രേഖ എന്നിവ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
24/03/2025
2(3)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2024/25 വാർഷിക പദ്ധതിയിൽ അസ്സിസ്റ്റന്റ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 204, കലാക്ഷേത്ര വനിതകളുടെ സർഗ്ഗവാസന പരിപോഷണം എന്ന പദ്ധതിയ്ക്ക് ക്വട്ടേഷൻ ക്ഷണിച്ചതിൽ ചുവടെ ചേർക്കുന്ന ക്വട്ടേഷനുകൾ കമ്മിറ്റി പരിശോധിച്ചു. 1. ആനാട് ഗ്രാമപഞ്ചായത്ത് സ്കിൽ ഡെവലപ്മെന്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെണ്ട - Rs. 16875/- വീക്ക് - Rs. 16875/- ഉടുക്ക് - Rs. 3750/- താളം - Rs. 6875/- വയലിൻ - Rs. 9375/- ഫ്ലൂട്ട് - Rs. 750/- തബല സെറ്റ് - Rs. 13720/- 2. ശ്രീമതി. ഹസീന, H.B, സായ്ഹാൻ വില്ല , മന്നൂർക്കോണം ചെണ്ട - Rs. 18760/- വീക്ക് - Rs. 18900/- ഉടുക്ക് - Rs. 5765/- താളം - Rs. 8716/- തബല സെറ്റ് - Rs. 18720/- വയലിൻ - Rs. 14730/- ഓടക്കുഴൽ - Rs.1200/- മേൽ ക്വട്ടേഷനുകളിൽ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ആനാട് ഗ്രാമപഞ്ചായത്ത് സ്കിൽ ഡെവലപ്മെന്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി സമർപ്പിച്ച ക്വട്ടേഷൻ നെഗോഷ്യേറ്റ് ചെയ്ത് തുടർ നടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
24/03/2025
2(4)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് പദ്ധതികൾ ടെണ്ടർ ക്ഷണിച്ചതിൽ പദ്ധതികൾക്ക് കരാറുകാരുടെ പങ്കാളിത്തവും രേഖപ്പെടുത്തിയ നിരക്കും ചുവടെ ചേർക്കും പ്രകാരം അംഗീകരിച്ചു തീരുമാനിച്ചു. ക്രമ നം പ്രവർത്തിയുടെ പേര് GST പ്രൊവിഷൻ തുക ഒഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid Rank നിരക്ക് (%) Remarks പുതിയ ദർഘാസ് 1 Annual Plan- AGP -35082024-25 - Maintenance of TV Kiosk Building - Aryanad GP 169231 Shaji P 169231.1 L1 0 അംഗീകരിച്ചു Anuroop Vijayan 185565.4 L2 9.652 നിരസിച്ചു 2 Annual Plan AGP-111/2024-25 Maintenance of Anganwadies - Aryanad G P 1438265 No bids received റീടെണ്ടർ 3 Annual Plan AGP 131/2024-25 Paramukk Kaduvakuzhy road maintenance Mohanachandran 198812.4 L1 -1 അംഗീകരിച്ചു 200821 Anilkumar R 200820.9 L2 0 നിരസിച്ചു 4 LRRP LRRP2024-25 Aruvikkara LAC SL no 1291 Ithy Boundermukku Road Aryanad GP Thiruvananthapuram - Ithy Boundermukku road Gopi S 1692781 L1 -0.099 അംഗീകരിച്ചു 1694464 Rajendran G 1776161 L2 4.821 നിരസിച്ചു പുനർ ദർഘാസ് 1 Annual Plan - AGP 377/2024-25 Renovation of valiyakalung School Ground 1016933 Gopi S 1016662 L1 -0.027 അംഗീകരിച്ചു
Meeting Date
24/03/2025
2(5)
Agenda
വാർഷിക പദ്ധതി
Decision
.
Meeting Date
24/03/2025
3(1)
Agenda
സാമൂഹ്യ സുരക്ഷ പെൻഷൻ -സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ശുപാർശ ചെയ്ത ചുവടെ പറയുന്ന പെൻഷൻ അപേക്ഷകൾ അംഗീകരിച്ച് തീരുമാനിച്ചു. വാർദ്ധക്യകാല പെൻഷൻ 1. കൃഷ്ണവേണി ,അർച്ചന ഭവൻ ,ഇറവൂർ ,ആര്യനാട് 2. തങ്കമ്മ , കൃഷ്ണവിലാസം ,ഇറവൂർ ,ആര്യനാട് 3. ഗിരിജകുമാരി , കൊന്നത്ത് വീട് ,എരുമൊട് , ആര്യനാട് 4. ഡെയ്സി എ , ബഥേല്‍ മന്ദിരം , കാനക്കുഴി 5. പ്രഫുല്ലകുമാരി ,ആർഷ ഭവൻ ,പാറമുക്ക് 6. ശശിധരൻ ജി , ബി എസ് ഭവൻ ,പൊട്ടൻചിറ 7. സുലൈമാൻ , മേക്കുംകര തടത്തരികത്ത് വീട് ,പുനലാല്‍ 8. ഗോമതി ആർ , ശ്രീ ഭവൻ , പുല്ലുവെട്ടിച്ചിറ , ആര്യനാട് 9. ജനാനാർദ്ധനൻ നായർ വി , ആതിര ഭവൻ ,കൊടുങ്ങനി ,കൊക്കോട്ടേല 10. പുഷ്പാംഗദൻ കെ , കൃഷ്ണാലയം ,വള്ളിമംഗലം 11. ഡി സുരേഷ്കുമാർ , വൈദ്യശാല വീട് ,പാലൈക്കോണം 12. ബാലചന്ദൻ , എൻ കെ പി സദനം ,കൊക്കോട്ടേല 13. കലാറാണി ആർ , മലരുവീണ ,കരിക്കകം ,പറണ്ടോട് 14. ജയകുമാർ ജി , അശ്വതി ഭവൻ ,കിഴക്കുംകര ,പറണ്ടോട്
Meeting Date
24/03/2025
3(2)
Agenda
സാമൂഹ്യ സുരക്ഷ പെൻഷൻ -സംബന്ധിച്ച്
Decision
.
Meeting Date
24/03/2025
4(1)
Agenda
കൃഷി ഭദ്ര ഫാര്‍മേഴ്സ്‌ പ്രോഡ്യൂസേഴുസ് ഓര്‍ഗനൈസെഷന്‍ സമര്‍പ്പിച്ച കത്ത്
Decision
പലൈക്കോണം വാര്‍ഡില്‍ തരിശുഭൂമി പഴം പച്ചക്കറി എന്നിവ കൃഷിചെയ്യുന്നതിന് സ്ഥലം വിട്ടുനല്‍കുന്നത് സംബന്ധിച്ച് കൃഷി ഭദ്ര ഫാര്‍മേഴ്സ്‌ പ്രോഡ്യൂസേഴുസ് ഓര്‍ഗനൈസെഷന്‍ സമര്‍പ്പിച്ച കത്ത് കമ്മിറ്റി പരിശോധിച്ച് ആയതിന്റെ അടിസ്ഥാനത്തിൽ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
24/03/2025
5(1)
Agenda
ആര്യനാട് ഗവൺമെന്റ് എൽ പി എസിലെ വാട്ടർ ബിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം അടവാക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗവൺമെൻ്റ് എൽ പി എസിലെ വാട്ടർ ബിൽ കുടിശ്ശിക സംബന്ധിച്ച് 25/11/ 2024 തീയതിയിൽ കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കര ഹെഡ് ഡിവിഷന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിൽ ആര്യനാട് ഗവൺമെൻ്റ് എൽ പി എസിലെ (കൺസ്യൂമർ നമ്പർ ARY/503/N D) വെള്ളക്കര കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പുനർനിർണിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആകെ ഉണ്ടായിരുന്ന(31/12/2024 വരെ ) വെള്ളക്കര കുടിശികയായ 6 7 0 3 9 8 /- രൂപയിൽ നിന്നും 3 3 4 8 0/- രൂപ ഒഴിവാക്കിയിട്ടുണ്ടെന്നും 335518/- രൂപ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം അടവാക്കേണ്ടതാണെന്നും കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കര ഹെഡ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സമർപ്പിച്ച കത്ത് കമ്മിറ്റി പരിശോധിച്ചു. ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് അടവാക്കുന്നതിനോ, ഫണ്ടിന്റെ അപര്യാപ്തയുള്ളപക്ഷം ഘട്ടമായി അടവാക്കുന്നതിനോ വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
24/03/2025
5(2)
Agenda
ആര്യനാട് ഗവൺമെന്റ് എൽ പി എസിലെ വാട്ടർ ബിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം അടവാക്കുന്നത് സംബന്ധിച്ച്
Decision
.