29/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024/25 വർഷത്തെ വാർഷിക പദ്ധതി പ്രോജക്ട് നമ്പർ 371/25 പ്രകാരം വാടകയ്ക്ക് കരാർ എടുത്തിട്ടുള്ള വാഹനത്തിന്റെ കരാർ 24.10.2024 മുതൽ ഒരു വർഷത്തേയ്ക്കായാണ് നിശ്ചയിച്ചിട്ടുള്ളത്. 2025/26 സാമ്പത്തിക വർഷത്തിൽ കരാർ കാലാവധി തീരുന്നതുവരെ വാഹനം വാടകയ്ക്ക് ഉപയോഗിക്കുന്നതിനാവശ്യമായ തുടർ നിയമനടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//