29/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജി കാർത്തികേയൻ മെമ്മോറിയൽ കൺവേർജന്റ് സെന്ററിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി ക്ഷണിച്ച ക്വട്ടേഷനിൽ ഹൈഫ്ലൈ എലിവേറ്റേഴ്സ് 175000/-, രൂപയും, ഡ്രീം ഹൌസ് എന്റർപ്രൈസസ് 195000/- രൂപയും ക്വാട്ട് ചെയ്തത് കമ്മിറ്റി പരിശോധിച്ചു. കുറഞ്ഞ തുക ക്വാട്ട് ചെയ്ത ഹൈഫ്ലൈ എലിവേറ്റേഴ്സ് എന്ന സ്ഥാപനത്തിന്റെ ക്വട്ടേഷൻ അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//