24/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2024/25 വാർഷിക പദ്ധതിയിൽ അസ്സിസ്റ്റന്റ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 204, കലാക്ഷേത്ര വനിതകളുടെ സർഗ്ഗവാസന പരിപോഷണം എന്ന പദ്ധതിയ്ക്ക് ക്വട്ടേഷൻ ക്ഷണിച്ചതിൽ ചുവടെ ചേർക്കുന്ന ക്വട്ടേഷനുകൾ കമ്മിറ്റി പരിശോധിച്ചു. 1. ആനാട് ഗ്രാമപഞ്ചായത്ത് സ്കിൽ ഡെവലപ്മെന്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെണ്ട - Rs. 16875/- വീക്ക് - Rs. 16875/- ഉടുക്ക് - Rs. 3750/- താളം - Rs. 6875/- വയലിൻ - Rs. 9375/- ഫ്ലൂട്ട് - Rs. 750/- തബല സെറ്റ് - Rs. 13720/- 2. ശ്രീമതി. ഹസീന, H.B, സായ്ഹാൻ വില്ല , മന്നൂർക്കോണം ചെണ്ട - Rs. 18760/- വീക്ക് - Rs. 18900/- ഉടുക്ക് - Rs. 5765/- താളം - Rs. 8716/- തബല സെറ്റ് - Rs. 18720/- വയലിൻ - Rs. 14730/- ഓടക്കുഴൽ - Rs.1200/- മേൽ ക്വട്ടേഷനുകളിൽ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ആനാട് ഗ്രാമപഞ്ചായത്ത് സ്കിൽ ഡെവലപ്മെന്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി സമർപ്പിച്ച ക്വട്ടേഷൻ നെഗോഷ്യേറ്റ് ചെയ്ത് തുടർ നടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//