26/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ലിക് മാർക്കറ്റിലെ 6,8,14, 15, 16,18,21 എന്നീ സ്റ്റാളുകളുടെ ലേലം 25.03.2025 ൽ നടത്തുകയുണ്ടായി. ഇതിൽ സ്റ്റാൾ നമ്പർ 6, സ്റ്റാൾ നമ്പർ 8, സ്റ്റാൾ നമ്പർ 14 എന്നിവയുടെ ലേലം / ക്വട്ടേഷൻ നടന്നതിൽ സ്റ്റാൾ നമ്പർ 6 , 2500/- രൂപയ്ക്ക് അനീഷ് R S , അഭിലാഷ് സദനം, പൊട്ടൻചിറ എന്നയാളുടെ പേർക്കും സ്റ്റാൾ നമ്പർ 8 സിദ്ദിഖ്, കോണിൽ വീട്, തോട്ടുമുക്ക് എന്നയാളുടെ പേരിൽ 3000/- രൂപയ്ക്കും അംഗീകരിച്ചും സ്റ്റാൾ നമ്പർ 14 , 4550/- രൂപയ്ക്ക് ലേലം കൊണ്ടെങ്കിലും മുൻവർഷത്തെ തുക എത്താത്ത കാരണത്താൽ നിരസിച്ചും സ്റ്റാൾ നമ്പർ 14,15,16,18,21 എന്നിവ പുനർലേലം നടത്തുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//