24/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗവൺമെൻ്റ് എൽ പി എസിലെ വാട്ടർ ബിൽ കുടിശ്ശിക സംബന്ധിച്ച് 25/11/ 2024 തീയതിയിൽ കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കര ഹെഡ് ഡിവിഷന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിൽ ആര്യനാട് ഗവൺമെൻ്റ് എൽ പി എസിലെ (കൺസ്യൂമർ നമ്പർ ARY/503/N D) വെള്ളക്കര കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പുനർനിർണിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആകെ ഉണ്ടായിരുന്ന(31/12/2024 വരെ ) വെള്ളക്കര കുടിശികയായ 6 7 0 3 9 8 /- രൂപയിൽ നിന്നും 3 3 4 8 0/- രൂപ ഒഴിവാക്കിയിട്ടുണ്ടെന്നും 335518/- രൂപ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം അടവാക്കേണ്ടതാണെന്നും കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കര ഹെഡ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സമർപ്പിച്ച കത്ത് കമ്മിറ്റി പരിശോധിച്ചു. ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് അടവാക്കുന്നതിനോ, ഫണ്ടിന്റെ അപര്യാപ്തയുള്ളപക്ഷം ഘട്ടമായി അടവാക്കുന്നതിനോ വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//