29/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2024/25 സാമ്പത്തിക വർഷത്തിൽ PMAY പദ്ധതി പ്രകാരം ശ്രീമതി. സരസ്വതി.വി എന്നവർക്ക് വീട് നിർമ്മിക്കുന്നതിന് ധനസഹായത്തിനായി പരിഗണിക്കപ്പെട്ടിട്ടുള്ളതും കരാർ വച്ചിട്ടുള്ളതുമാണ്. എന്നാൽ മറ്റ് തടസ്സങ്ങളുള്ളതിനാൽ നിലവിൽ കരാർ വച്ചിട്ടുള്ള സർവ്വേ നമ്പർ 253/29 സ്ഥലത്ത് വീട് നിർമ്മിക്കുന്നതിന് കഴിയാത്ത അവസ്ഥയാണെന്നും ആയതിനാൽ ടിയാൾ ആർജ്ജിച്ച സർവ്വേ നമ്പർ 253/7-5-1 , 2 ആർ 3 സ്ക്വ.മീ സ്ഥലത്ത് ടിയാൾക്ക് വീട് നിർമ്മിക്കുന്നതിന് അനുവാദം നൽകണമെന്ന് കാണിച്ച് ടിയാൾ സമർപ്പിച്ച കത്ത് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചും ആയതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് അധികാരികളോട് അഭ്യർത്ഥിച്ചും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//