19/04/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (10) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ APJ അബ്ദുൾകലാം സ്റ്റേഡിയത്തിന്റെ തുടർപ്രവർത്തനവുമായി ബന്ധപ്പെട്ട ക്വട്ടേഷൻ/ ലേലപരസ്യത്തിൽ സമയക്രമത്തിന്റെ പരിമിതി പരിഹരിക്കുന്നതിലേയ്ക്കായി ടി പരസ്യം റദ്ദ് ചെയ്യുന്നതിനും സ്റ്റേഡിയത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് നടപടിക്രമങ്ങൾ പാലിച്ച് തുടർനടപടി അടിയന്തിരമായി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/04/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//