Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/04/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ നിലവിൽ ഒഴിവുള്ള പ്ലാൻ ഫെസിലിറ്റേറ്റർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ ശ്രീ. പ്രകാശ്.പി, കുരുവിയോട് റോഡരികത്ത് വീട്, പുനലാലൽ പി ഒ എന്നയാൾ മാത്രമാണ് ഇന്റർവ്യൂവിൽ പങ്കെടുത്തത്. പ്ലസ് ടു, ഐ.റ്റി.ഐ യോഗ്യതയുള്ളതും സന്നദ്ധ പ്രവർത്തനതൽപ്പരതയുള്ള ശ്രീ. പ്രകാശ്.പി എന്നവരെ ടിയാൻ സേവനം ചെയ്ത 2025 മാർച്ച് ഏപ്രിൽ മാസങ്ങളിൽ 300/- രൂപ നിരക്കിൽ ദിവസവേതനാടിസ്ഥാനത്തിലും, , 2025 മേയ് 2 മുതൽ മാസം 9000/- രൂപ ഓണറേറിയം ആയി കരാർ അടിസ്ഥാനത്തിലും പ്ലാൻ ഫെസിലിറ്റേറ്റർ ആയി നിയമിക്കുന്നതിനും ആയതിന് വേണ്ടുന്ന തുക തൽക്കാലം തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിനും ഇതേ ആവശ്യത്തിനുള്ള പ്രോജക്ട് അംഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് പ്രസ്തുത പ്രോജക്ടിൽ നിന്നും ഓണറേറിയം അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//