19/04/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഗ്യാസ് ശ്മശാനത്തിന് വേണ്ട ഗ്യാസ് കണക്ഷനും സിലിണ്ടറിനും വേണ്ടി B.S. INDANE SERVICES സമർപ്പിച്ച ക്വട്ടേഷനിൽ ഡെപ്പോസിറ്റ് തുകയായി സിലിണ്ടർ ഒന്നിന് 2400/- രൂപ നിരക്കിൽ ആകെ 12 സിലിണ്ടറുകൾക്ക് 28800/- രൂപയും സിലിണ്ടർ വിലയായി 19 കിലോ സിലിണ്ടർ ഒന്നിന് 1790.50 രൂപ നിരക്കിൽ ആകെ 12 സിലിണ്ടറുകൾക്ക് 21486/- രൂപയും DGCC59 രൂപയും ചേർത്ത് ആകെ 50345/- രൂപയുടെ ക്വട്ടേഷൻ കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചും തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/04/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//