19/04/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ വെട്ടിച്ചാൻകുന്നിൽ ഗ്രാമപഞ്ചായത്തിന് അനുവദിച്ച ഭൂമിയിൽ വേണ്ടുന്ന യോഗ്യതയില്ലാതെ പതിച്ച് നൽകിയത് സംബന്ധിച്ച് പുന:പരിശോധിക്കുന്നതിനും ബാക്കിയുള്ള മുപ്പതോളം കുടുംബങ്ങൾക്ക് നിലവിൽ വീടും സ്ഥലവുമില്ലാത്തവർക്ക് അനുവദിക്കുന്നതിന് റവന്യൂ മന്ത്രിക്കും ജില്ലാ കളക്ടർക്കും പ്രൊപ്പോസൽ സമർപ്പിക്കുന്നതിനു വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മിറ്റി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/04/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//