29/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൈതന്യ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ പഠിതാക്കളുടെ മാതാപിതാക്കൾക്കായി തുണി സഞ്ചി / പേപ്പർ ബാഗ് നിർമ്മാണത്തിനുള്ള പരിശീലനത്തിന് അനുമതി നൽകുന്നത് സംബന്ധിച്ച് ചൈതന്യ ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ സ്പെഷ്യൽ എഡ്യൂക്കേറ്റർ നൽകിയ കത്ത് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//