26/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് 2024/25 വാർഷിക പദ്ധതിയിൽ പ്രോജക്ട് നമ്പർ 319/25, എൽ.ഇ.ഡി ലൈറ്റ് വാങ്ങൽ എന്ന പദ്ധതിയ്ക്ക് ടെണ്ടർ ക്ഷണിച്ചതിൽ X MATRIX TECHNOLOGIES PVT Ltd എന്ന സ്ഥാപനം 200 എൽ.ഇ.ഡി ലൈറ്റുകൾക്ക് 243660/- രൂപയും, SIDCO SALES EMPORIUM എന്ന സ്ഥാപനം 200 എൽ.ഇ.ഡി ലൈറ്റുകൾക്ക് 440000/- രൂപയും രേഖപ്പെടുത്തിയ ടെണ്ടർ കമ്മിറ്റി പരിശോധിച്ചു. മേൽ ടെണ്ടറുകളുടെ സ്പെസിഫിക്കേഷനിൽ ലൈറ്റുകളുടെ വാട്ട്സ്, ഇൻസ്റ്റലേഷൻ ചാർജ്ജസ് എന്നിവ കൃത്യമായും വ്യക്തമാക്കാത്തതിനാൽ ആയത് വ്യക്തമാക്കുന്നതിന് കുറഞ്ഞതുക രേഖപ്പെടുത്തിയ X MATRIX TECHNOLOGIES PVT Ltd എന്ന സ്ഥാപനത്തോട് ആവശ്യപ്പെടുന്നതിനും ടി പദ്ധതി നടപ്പിൽ വരുത്തുന്നതിന് വേണ്ട വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//