Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
25/09/2023
0(13)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
എച്ച് ആര്‍ ഡി സി പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്‍റേഷന്‍
Meeting Date
25/09/2023
0(14)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
എം പി ലാഡ്സ്
Meeting Date
25/09/2023
0(15)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
എം പി ലാഡ്സ്
Meeting Date
25/09/2023
1(1)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2023-2024 സാമ്പത്തിക വർഷത്തെ 10 പദ്ധതികൾ ടെൻഡർ ക്ഷണിച്ച് പദ്ധതികൾക്ക് കരാറുകാരുടെ പങ്കാളിത്തവും, രേഖപ്പെടുത്തിയ നിരക്കും എല്‍ ഐ ഡി & ഇ ഡബ്ള്യും ആര്യനാട് സെക്ഷന്‍ അസ്സി എഞ്ചിനിയര്‍ ലഭ്യമാക്കിയത് കമ്മറ്റി വിശദമായി പരിശോധിക്കുകയും ചുവടെ പറയും പ്രകാരം തീരുമാനം കൈക്കൊള്ളുകയും ചെയ്തു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) തീരുാമാനം 1 AGP 325/2023-24-PROVIDING BASIC FACILITIES FOR BUD SCHOOL 84672 T G PRATHAP 84671.85 L1 0 ശ്രീ റ്റി ജി പ്രതാപിന്‍റെ ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. LINU RAJ 102990.00 L2 +21.63 2 Annual Plan-AGP 75/2023-24-Completion of Panchayat Office Building 3388938 Gopi S 3558010 L1 +4.99 ശ്രീ ഗോപി എസിന്‍റെ ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. RAJENDRAN G 3724442.94 L2 +9.9 3 AGP 127/2023-24-Maintenance of Gov Schools 254116 SHYAMJITH P 244350.00 L1 -3.84 ശ്രീ ശ്യംജിത്ത് പിയുടെ ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. SURESH S 254115.44 l2 +0 vinukumar 261737.35 L3 +3 4 AGP 298/2023-24-Muthiyakavu Road Completion 254207 T G PRATHAP 254207.04 L1 0 ശ്രീ റ്റി ജി പ്രതാപിന്‍റെ ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. LINU RAJ 276020.00 L2 +8.58 5 AGP 154(362)/2023-24-Renovation of Mancode Anganwadi Panchayat office Road 847446 No bid received L1 re-tender ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. No bid received L2 6 AGP 58/2023-24-Upgradation of Anganwadis 854950 ANUROOP VIJAYAN 854950.00 L1 0 ശ്രീ അനുരൂപിന്‍റെ ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. DILEEPKUMAR A S 888053.25 L2 +3.87 7 AGP 125(355)/2023-24-Renovation of Mylamoodu-Pallithara road 720120 Anilkumar L1 Single tender re-tender ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. No bid received L2 8 AGP 180(350)/2023-24-Kavummoola Keezhpaloor Road Maintanance 762665 SHYAMJITH P 743257.20 L1 -2.54 ശ്രീ റ്റി ശ്യാംജിത് പിയുടെ ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. T G PRATHAP 762664.89 L2 +0 LINU RAJ 792750.20 L3 +3.94 9 AGP 113(345)/2023-24-Paramuk Pallinada - Urulukuzhi road renovation 846682 RAJESH KUMAR S 697655.68 L1 -17.6 ശ്രീ രാജേഷ് കുുമാര്‍ എസിന്‍റെ ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. SHYAMJITH P 819476.60 l2 -3.32 SANTHOSH KUMAR G S 846667.34 L3 0 RAJENDRAN G 889661.66 L4 +5.08 10 National Rurban scheme-APJ Abdul Kalam Indoor Stadium at Anandeswaram-Completion 2573707.2 Shibu 2701143 L1 +4.95 re-tender ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. Kiran 2829821.16 L2 +9.95
Meeting Date
25/09/2023
0(16)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
എം പി ലാഡ്സ്
Meeting Date
25/09/2023
1(2)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ടെന്‍ഡര്‍
Meeting Date
25/09/2023
0(17)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡില്‍ കൊടുങ്ങന്നി ചൊക്കന്‍തീനിക്കടവില്‍ കടത്തുവള്ള സര്‍വ്വീസിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് വളര്‍ന്നുനില്‍ക്കുന്ന ഇഞ്ചച്ചെടികള്‍ വെട്ടിമാറ്റണെന്ന് കാണിച്ച് ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാര്‍ട്ട് ടൈം ഫെറിമാന്‍ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി പരിശോധിച്ചു. ഇഞ്ചപ്പെടികള്‍ വെട്ടിമാറ്റി കടത്തുവള്ള സര്‍വ്വീസ് സാദ്ധ്യമാക്കുന്നതിനുള്ള അടിയന്തിര തുടര്‍ നടപടി സ്വീകരിക്കുന്നതിനും ആയതിന് വേണ്ടിവരുന്ന ചെലവ് തനതുഫണ്ടില്‍ നിന്നും വഹിക്കുന്നതിനും യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
25/09/2023
1(3)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് പോസ്റ്റ്ഓഫീസ് ജഗ്ഷനില്‍ വര്‍ഷങ്ങളായി പഞ്ചായത്ത് പുറമ്പോക്കില്‍ സ്ഥാപിച്ചിട്ടുള്ളതും നിലവില്‍ ടിയാളുകള്‍ തന്നെ കച്ചവടം നടത്തുന്നതുമായ ബങ്ക് കടകള്‍ ടി പ്രദേശത്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായും പഞ്ചായത്തിന്‍റഎ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ടി ബങ്ക്കടകള്‍ പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2022/2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്യനാട് കൃഷിഭവന് മുന്നില്‍ നാല് ബങ്ക് കടകള്‍ നിര്‍മ്മിക്കുന്നതിന് തീരുമാനിക്കുകയും ആയതിന്‍റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ള ബങ്ക് കടകള്‍ ടി സ്ഥലത്ത് നിലവില്‍ കച്ചവടം നടത്തുന്നവര്‍ക്ക് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അടിയന്തിരമായി കൈമാറി ടി പ്രദേശത്തെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പഞ്ചായത്ത് കമ്മറ്റി തീരുമാനമെടുത്ത സാഹചര്യത്തില്‍ ടി കടകള്‍ അടിയന്തിരമായി 10000 രൂപയില്‍ കവിയാത്ത തുകയില്‍ പരിമിതപ്പെടുത്തി വയറിംഗ് പ്രവര്‍ത്തികള്‍ ചെയ്യുന്നതിനും ആയതിന് വേണ്ടിവരുന്ന തുക തനതുഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
25/09/2023
0(18)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷനില്‍ ഉള്‍പ്പെടുത്തി, വെള്ളനാട് ആര്യനാട് ക്ളസ്റ്ററില്‍ ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW വെള്ളനാട് സബ് ഡിവിഷന്‍ അസ്സി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ മുഖാന്തിരം നിര്‍വ്വഹണം നടത്തിയ "Aryanad CHC Pharmacy Renovation" എന്ന പദ്ധതിയുടെ Second Part Bill തുക 3, 22,556 രൂപ അനുവദിക്കുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനത്തിനായി ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി നല്‍കിയ കത്ത്, ബില്ലുകള്‍, LID & EW വെള്ളനാട് സബ് ഡിവിഷന്‍ അസ്സി എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ റിപ്പോര്‍ട്ട്, പഞ്ചായത്തിന്റെ നിർദ്ദേശാനുസരണം അസ്സി എഞ്ചിനിയറുടെ പരിശോധന റിപ്പോര്‍ട്ട് എന്നിവ യോഗം വിശദമായിപരിശോധിക്കുകയും ടി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ബില്‍തുക അനുവദിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തിയും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
25/09/2023
1(4)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ലൈഫ് ഭവന പദ്ധതിയുടെ പുരോഗതി യോഗം വിശദമായി ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ വിഹിതവും ഹഡ്കോ വായ്പയും യഥാസമയം ലഭ്യമാകാത്തത് പദ്ധതിയുടെ പുരോഗതിക്ക് തടസ്സമാകുന്നു. എന്നാല്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ഭവന പദ്ധതിയുടെ കാര്യത്തില്‍ അധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം പഞ്ചായത്തുമായി കരാറില്‍ ഏര്‍പ്പെട്ട് പഞ്ചായത്ത് വിഹിതം ലഭ്യമായതിന് ശേഷം വീടിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് വേണ്ടി നിലവില്‍ ഗുണഭോക്താക്കള്‍ താമസിച്ചിരുന്ന വാസയോഗ്യമല്ലാത്ത വീടുകള്‍ പൊളിക്കുകയും തുടര്‍ന്നുള്ള ഗഡുക്കള്‍ നല്‍കുന്നതിന് ഹഡ്കോ വായ്പയും സ്റ്റേറ്റ് ഷെയറും യഥാസമയം ലഭ്യമാകാതിരിക്കുന്ന സാഹചര്യം വീടുകളുടെ നിര്‍മ്മാണത്തിന് തടസ്സമായി മാറുകയും ഇക്കാരണത്താല്‍ ഗുണഭോക്താക്കള്‍ പഞ്ചായത്താഫീസ് കയറിയിറങ്ങേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. മുന്‍വര്‍ഷങ്ങളില്‍ കരാര്‍ വച്ച ഗുണഭോക്താക്കള്‍ക്ക് തുടര്‍ന്നുള്ള ഗഡുക്കള്‍ നല്‍കുന്നതിന് ഹഡ്കോ വായ്പ നാളിതുവരെ സമയ ബന്ധിതമായി ലഭ്യമായിട്ടില്ല. ഇക്കാരണത്താല്‍ പുതിയ ഗുണഭോക്താക്കളുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് കഴിയാതെ വരുന്നു. മേല്‍ സാഹചര്യത്തില്‍ ഓരോ സാമ്പത്തിക വര്‍ഷവും വായ്പയും സര്‍ക്കാര്‍ വിഹിതവും ലഭ്യമാകുന്നതിനനുസരിച്ച് ഗുണഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തേണ്ടതായി വന്നിരിക്കുകയാണ്. ബഹു സര്‍ക്കാര്‍ ന്‍റെ 19.02.2022 ലെ സ .ഉ (കൈ) നം 82/2022 നമ്പര്‍ സബ്സിഡി മാര്‍ഗ്ഗരേഖ ഉത്തരവ് പ്രകാരം ഓരോ സാമ്പത്തിക വര്‍ഷവും ലഭിക്കുന്ന പൊതു വിഭാഗം പദ്ധതി തുകയുടെ 20 ശതമാനം തുക ഭവന നിര്‍മ്മാണ പദ്ധതിക്ക് വേണ്ടി വകയിരുത്തണമെന്ന് നിഷ്ക്കര്‍ഷിച്ചിരിക്കുന്നു. ഇപ്രകാരം 5367600 രൂപ 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന് പൊതു വിഭാഗം പദ്ധതി തുയില്‍ നിന്നും മാറ്റി വയ്ക്കേണ്ടി വന്നിട്ടുണ്ട്. ഇതിനോടൊപ്പം വായ്പാ തിരിച്ചടവ് ഇനത്തില്‍ വന്‍തുക ഉറവിടത്തില്‍ നിന്നും കുറവ് ചെയ്യാറുമുണ്ട്. 2022/2023 വര്‍ഷത്തില്‍ 6364013 രൂപ ഇത്തരത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും കുറവ് ചെയ്തിട്ടുണ്ട്. വീടുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഓരോ സാമ്പത്തിക വര്‍ഷവും ഉറവിടത്തില്‍ നിന്നും കുറവ് ചെയ്യുന്ന തുക വന്‍തോതില്‍ വര്‍ദ്ധിച്ച് വരുന്നു. ഇത് ഗ്രാമപഞ്ചായത്തിന് വലിയ ഭാരമായി മാറുന്നു. മേല്‍ സാഹചര്യത്തില്‍ പഞ്ചായത്തിന്‍റെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതു വിഭാഗം പദ്ധതി തുക ലഭ്യമാകാത്ത സാഹചര്യമാണുള്ളത്. മേല്‍ സാഹചര്യങ്ങളില്‍ മേല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഭവന പദ്ധതിക്ക് പൊതു വിഭാഗം പദ്ധതി തുകയില്‍ നിന്നും 20 ശതമാനം തുക നിര്‍ബന്ധമായും വകയിരുത്തണമെന്നതില്‍ ഇളവ് വരുത്തി ഓരോ സാമ്പത്തിക വര്‍ഷവും പഞ്ചായത്തിന് ഏറ്റെടുക്കാന്‍ കഴിയുന്ന വീടുകളുടെ എണ്ണത്തിന് ആനുപാതികമായ തുക മാത്രം വകയിരുത്തുന്നതിനോ അല്ല എങ്കില്‍ പദ്ധതി തുകയുടെ 20 ശതമാനത്തിന് ആനുപാതികമായ തുക തനതുഫണ്ട് ഉള്‍പ്പെടെയുള്ള മറ്റ് ഫണ്ടുകളില്‍ നിന്നും വകയിരുത്തുന്നതിനോ അനുവാദം നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ബഹു കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
25/09/2023
0(19)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന് ജല്‍ ജീവന്‍ റോഡ് റീസ്റ്റൊറേഷന്‍ ഫണ്ട് മുഖാന്തിരം ലഭ്യമായ തുക വെള്ളനാട് എസ് ബി ഐ യുടെ 67382485378 നമ്പര്‍ അക്കൌണ്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്.ടി തുകയില്‍ ചെലവ് കഴിച്ച് നിലവില്‍ ബാക്കിയുള്ള തുക പ്രത്യേകമായി സൂക്ഷിക്കുന്നതിന് ആര്യനാട് കാനറ ബാങ്ക് ശാഖയില്‍, സെക്രട്ടറിയുടെ പേരിൽ Own Fund Account തുടങ്ങാന്‍ ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
25/09/2023
1(5)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
.
Meeting Date
25/09/2023
0(20)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട ഗ്രാമ പഞ്ചായത്തിലെ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പുതുക്കിയ വസ്തു നികുതി ഡിമാൻഡ് നോട്ടീസ് (9 എ ഫോറം) പ്രിൻറ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചതിൽ താഴെ പറയും പ്രകാരം ക്വട്ടേഷനുകൾ ലഭിച്ചിരുന്നു. 1. റോസ് പ്രസ് കള്ളിക്കാട് – 1.2 രൂപ/പേജ് 2. കെ.ജി പ്രസ് നെടുമങ്ങാട്- 1 രൂപ/പേജ് 3. വിഷ്ണു പ്രിന്‍റിംഗ് വര്‍ക്ക്സ്, വട്ടിയൂര്‍ക്കാവ്- 1.15 രൂപ/പേജ് ഇതിൽ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത് കെ.ജി പ്രസ് നെടുമങ്ങാട് എന്ന സ്ഥാപനത്തിൻറെ ക്വട്ടേഷൻ അംഗീകരിച്ചും വർക്ക് ഓർഡർ നൽകി ഫോറം പ്രിൻറ് ചെയ്ത് വാങ്ങി എത്രയും വേഗം നോട്ടീസ് വിതരണം ചെയ്യുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും യോഗം ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
25/09/2023
1(6)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
.
Meeting Date
25/09/2023
0(21)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങള്‍ക്കുള്ള ബഹു. ഓംബുഡ്സ്മാന്‍ പരാതി നമ്പര്‍ 547/2023 ല്‍ 23.08.23 ന് പുറപ്പെടുവിച്ച ഉത്തരവിന്‍റെ പാര 12, ജല്‍ ജീവന്‍ മിഷന്‍റെ ഭാഗമായി പൈപ്പ് ലൈന്‍ സ്ഥാപിച്ച റോഡുകള്‍ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊക്കോട്ടേല വാര്‍ഡ് മെമ്പര്‍ ശ്രീ ശ്രീരാഗ് നല്‍കിയ കത്തും , കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം ലഭിക്കുന്ന തുക പഞ്ചായത്തിന്‍റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രോജക്ട് തയ്യാറാക്കി ജില്ലാ പ്ളാനിംഗ് കമ്മറ്റിയുടെ അംഗീകാരം വാങ്ങി മാത്രമാണ് നടപ്പിലാക്കാന്‍ കഴിയുന്നത്. കൊക്കോട്ടേല വാര്‍ഡ് മെമ്പറുടെ കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള പോസ്റ്റ് ഓഫീസ് കുത്തുകുഴി റോഡ് 2023/2024 വര്‍ഷത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും മെമ്പറുടെ ആവശ്യപ്രകാരം പഞ്ചായത്ത് കമ്മറ്റി തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഒഴിവാക്കിയിട്ടുള്ളതുമാണ്. ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന റോഡുകള്‍ പൂര്‍വ്വ സ്ഥിതിയില്‍ ആക്കുന്നതിന് ജല്‍ ജീവന്‍ മിഷനില്‍ നിന്നും ലഭ്യമായ 5 കോടി രൂപയില്‍ 2022/2023 സാമ്പത്തിക വര്‍ഷത്തില്‍ നാളിതുവരെ പൈപ്പ് ലൈന്‍ സ്ഥാപിച്ചതില്‍, തീരെ ഗതാഗത യോഗ്യമല്ലാത്തതും ഒപ്പം പഞ്ചായത്തിലെ പ്രധാനപ്പെട്ടതുമായ 17 റോഡുകള്‍ 14424520 രൂപ വിനിയോഗിച്ച് ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. 2023/2024 വര്‍ഷത്തില്‍ 6 റോഡുകള്‍ക്കായി 5900000 രൂപ വകയിരുത്തിയിട്ടുമുണ്ട്. പഞ്ചായത്തിലാകമാനം ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പുരോഗമിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട പല റോഡുകളിലേയും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള കുഴിയെടുക്കല്‍ ഇനിയും ആരംഭിക്കേണ്ടതുണ്ട്. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പഞ്ചായത്ത് പ്രദേശത്തെ മുഴുവന്‍ റോഡുകളിലും പൈപ്പ് ലൈന്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇപ്രകാരം പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന മുഴുവന്‍ റോഡുകളും പുനര്‍ നിര്‍മ്മിക്കുന്നതിന് ലഭ്യമായ തുക പരിമിതമാണ്. നിലവിലെ സാഹചര്യത്തില്‍ പ്രധാന റോഡുകളിലെ കുഴിയെടുക്കുന്ന ഭാഗം ആദ്യഘട്ടം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ പദ്ധതി നടപ്പിലാക്കി വരികയാണ്. ടി സാഹചര്യത്തില്‍ പഞ്ചായത്ത് പ്രദേശത്തെ എല്ലാ വാര്‍ഡിലേയും റോഡുകള്‍ പൂര്‍ണമായും പുനര്‍ നിര്‍മ്മിക്കാന്‍ കഴിയില്ല എന്നും എന്നാല്‍ ഓരോ റോഡുകളും പുനര്‍നിര്‍മ്മിക്കുന്നതിന് ഗ്രാമസഭാ തീരുമാനത്തിനനുസൃതമായി ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി ജല്‍ ജീവന്‍ മിഷന് സമര്‍പ്പിക്കാവുന്നതാണെന്നും തുക അനുവദിക്കുന്ന മുറക്ക് എസ്റ്റിമേറ്റ് പ്രകാരം അതാത് റോഡുകള്‍ പുനര്‍ നിര്‍മ്മിക്കാവുന്നതാണെന്നും ആയതിനാല്‍ കത്തില്‍ പറഞ്ഞിരിക്കുന്ന റോഡുകള്‍ അടിയന്തിര പ്രാധാന്യത്തോടെം നിര്‍മ്മിക്കാന്‍ കഴിയില്ല എന്നും യോഗം തീരുമാനിച്ചു.
Meeting Date
25/09/2023
2(1)
Agenda
ഒക്ടോബര്‍ 2- ശുചീകരണ പ്രവര്‍ത്തനങ്ങള്‍
Decision
സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി ആര്യനാട് ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത് ആക്കുന്നതിലേക്കായി ഒക്ടോബര്‍ 2 മുതല്‍ 6 മാസക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ ബോധവല്‍ക്കരണ പരിപാടികള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ബഹുജന പ്രാതിനിധ്യത്തോടെ നടപ്പിലാക്കുന്നതിനും പ്രസ്തു ശുചീകരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിക്കുന്നതിന് വി ഇ ഒ, ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം പ്രസിഡന്‍റ്/ സെക്രട്ടറി, എം ജി എന്‍ ആര്‍ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനിയര്‍ എന്നിവരെ ചുമതലപ്പെടുത്തിയും പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം ഐകകണ്ഠേന തീരുാനിച്ചു.
Meeting Date
25/09/2023
0(22)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
.
Meeting Date
25/09/2023
2(2)
Agenda
ഒക്ടോബര്‍ 2- ശുചീകരണ പ്രവര്‍ത്തനങ്ങള്‍
Decision
.
Meeting Date
25/09/2023
0(23)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
.
Meeting Date
25/09/2023
3(1)
Agenda
ഗ്രാമസഭ
Decision
ഗ്രാമസഭ ചേരുന്നതിന് തീരുമാനിച്ചു.
Meeting Date
25/09/2023
0(24)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
.
Meeting Date
25/09/2023
4(1)
Agenda
ഭിന്ന ശേഷി കലോത്സവം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 22/10/23 ന് ഭിന്നശേഷി കലോത്സവം സംഘടിപ്പിക്കുന്നതിനും ആയതിനാവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഐ സി ഡി എസ് സൂപ്പര്‍വൈസറെ ചുമതലപ്പെടുത്തിയും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
25/09/2023
0(25)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
.
Meeting Date
25/09/2023
5(1)
Agenda
കേരളോത്സവം
Decision
06/10/2023, 07/10/23, 08/10/23 തീയതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 26.08.23 ലെ സ.ഉ(സാ ധാ) നം. 1753/2023/ത സ്വ ഭ വ ക്കനുസൃതമായി കേരളോത്സവം സംഘടിപ്പിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് ആരോഗ്യ- വിദായ്ഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റിയെ ചുമതലപ്പെടുത്തിയും യോഗം ഐകകണ്ഠേന തീരുാനിച്ചു.
Meeting Date
25/09/2023
5(2)
Agenda
കേരളോത്സവം
Decision
.
Meeting Date
25/09/2023
5(3)
Agenda
കേരളോത്സവം
Decision
.
Meeting Date
25/09/2023
6(1)
Agenda
ഗെയിം ഫെസ്റ്റ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 29.09.23 ന് ഗെയിം ഫെസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടക സമിതി വിളിച്ച് ചേര്‍ക്കുന്നതിന് ഈ യോഹം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
25/09/2023
7(1)
Agenda
ഡിജിറ്റല്‍ എഡ്യൂക്കേഷന്‍
Decision
ഡിജിറ്റല്‍ സാക്ഷരതയുമായി ബന്ധപ്പെട്ട് വാര്‍ഡ്തല പരിശീലനം സംഘടിക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
25/09/2023
7(2)
Agenda
ഡിജിറ്റല്‍ എഡ്യൂക്കേഷന്‍
Decision
പഞ്ചായത്ത്തല എക്സിക്യൂട്ടീവ് ബോഡി
Meeting Date
25/09/2023
7(3)
Agenda
ഡിജിറ്റല്‍ എഡ്യൂക്കേഷന്‍
Decision
ഡിജിറ്റല്‍ സാക്ഷരതയുമായി ബന്ധപ്പെട്ട് വാര്‍ഡ് മെമ്പര്‍, ഗ്രാമസഹായി എ ഡി എസ് അംഗം എന്നിവര്‍ അംഗങ്ങളആയ വാര്‍ഡ് കമ്മറ്റി രൂപീകരിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.,
Meeting Date
25/09/2023
8(1)
Agenda
സദ് ഭരണം
Decision
ബഹു. സര്‍ക്കാരിന്റെ 12.09.23 ലെ സ.ഉ(സാധാ) നം1803/20223/തസ്വഭവ നമ്പര്‍ ഉത്തരവ് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്ത് 74 ച. കി. മി. വിസ്തൃതിയുള്ള മലയോര ഗ്രാമമാണ്. പരാതി അന്വേഷണം, അപേക്ഷകളിന്‍മേലുള്ള അന്വേഷണം, നികുതി പിരിവ്, മാലിന്യ സംസ്ക്കരണ/പരിപാലന പ്രക്രിയകള്‍, പ്രകൃതി ക്ഷോഭ-ദുരന്ത നിവാരണം മുതലായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വളരെയേറെ ബുദ്ധിമുട്ട് പഞ്ചായത്ത് അനുഭവിക്കുന്നുണ്ട്. കൂടാതെ ആര്യനാട് ഗ്രാമപഞ്ചായത്ത് അരുവിക്കര നിയോജക മണ്ഡലത്തിന്റെ കേന്ദ്രമായതിനാല്‍ സര്‍ക്കാരിന്റെ വിവിധമായ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് കേന്ദ്രമായും ആയതിന്റെ ഉത്തരവാദിത്വവും ഏറ്റെടുത്ത് നടപ്പിലാക്കുന്ന സ്ഥാപനമായും ആര്യനാട് ഗ്രാമപഞ്ചായത്ത് മാറാറുണ്ട്. മലയോര പ്രദേശമായതുകൊണ്ടുതന്നെ പഞ്ചായത്തിന്റെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളാണ്. ജീവനക്കാരുടെ കുറവ് ജനങ്ങള്‍ക്ക് യഥാസമയം സേവനം നല്‍കുന്നതിന് തടസ്സമാകുന്നു. നിലവില്‍ മൂന്ന് സീനിയര്‍ ക്ലർക്കുമാര്‍ മാത്രമാണ് പഞ്ചായത്തില്‍ സേവനം ചെയ്യുന്നത്. ജീവനക്കാരുടെ കുറവുകാരണം ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ കഴിയാതെ വരുകയും ഒപ്പം നിലവിലുള്ള ജീവനക്കാര്‍ക്ക് അവരുടെ ജോലികള്‍ ജോലിഭാരം നിമിത്തം യഥാസമയം ചെയ്യാന്‍ കഴിയാതെ വരുന്നുതുമാണ്. ഇതിന് പരിഹാരമുണ്ടാക്കുന്നതിന് മേല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മുന്‍ പഞ്ചായത്ത് വകുപ്പിലെ പെര്‍ഫോമൻസ് യൂണിറ്റുകള്‍ നിര്‍ത്തലാക്കിയതിന്റെ ഭാഗമായി അധികമായി വന്ന ജീവനക്കാരെ ജോലിഭാരമുള്ള പഞ്ചായത്തിലേക്ക് വിന്യസിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുള്ള സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രകൃതിയും യാത്രാക്ലേശവും ജോലിഭാരവം കണക്കിലെടുത്ത് സീനിയര്‍ ക്ലർക്കിന്റെ ഒരു തസ്തിക അനുവദിക്കണമെന്നും അപ്രകാരം തസ്തിക അനുവദിക്കുന്ന സാഹചര്യത്തില്‍ പില്‍ക്കാലത്ത് പഞ്ചായത്തിന്റെ തനതുഫണ്ടില്‍ നിന്നും ശമ്പളം കൊടുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ആയതിന് പഞ്ചായത്ത് തയ്യാറാണെന്നും സീനിയര്‍ ക്ലർക്ക് തസ്തിക ആര്യനാട് ഗ്രാമപഞ്ചായത്തിന് അനുവദിക്കണമെന്നും ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ചും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
25/09/2023
8(2)
Agenda
സദ് ഭരണം
Decision
.
Meeting Date
25/09/2023
8(3)
Agenda
സദ് ഭരണം
Decision
.
Meeting Date
25/09/2023
9(1)
Agenda
വയോജന ക്ളബ് രൂപീകരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വയോജന ക്ളബുകള്‍ രൂപീകകരിക്കുന്നതിനും വയോജന ക്ളബില്‍ ഉയര്‍ന്നുവരുന്ന വൃദ്ധരുടെ പ്രശ്നങ്ങള്‍/ ആവശ്യങ്ങള്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി പരിശോധിച്ച് പഞ്ചായത്ത് കമ്മറ്റിയുടെ പരിഗണനക്ക് ലഭ്യമാക്കുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു,
Meeting Date
25/09/2023
0(1)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
KOA MAGAZENE SPORTS
Meeting Date
25/09/2023
0(2)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
പള്ളിവേട്ട അങ്കണവാടി പരിസരത്തെ മരം.
Meeting Date
25/09/2023
0(3)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ഗവണ്‍മെന്‍റ് വി എച്ച് എസ്സ് പ്രിന്‍സിപ്പാളിന്‍റെ കത്ത്
Meeting Date
25/09/2023
0(4)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇറവൂര്‍ വാര്‍ഡില്‍ കൊല്ലറാം കൂന്താണി നിവാസികള്‍ വഴിസൌകര്യം ഒരുക്കണമെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജി യോഗം പരിശോധിച്ചു. ഹര്‍ജിയില്‍ പരാമര്‍ശിച്ചിരിക്കുന്ന ശ്രീമതി പത്മാവതി എന്നയാളുമായി ടി വിഷയത്തില്‍ കോടതി വ്യവഹാരം നിലവിലുള്ളതായി യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ ഹര്‍ജിക്കാരെയും ശ്രീമതി പത്മാവതിയേയും ഉള്‍പ്പെടുത്തി അനുരഞ്ജന ചര്‍ച്ച നടത്താന്‍ വാര്‍ഡ് ചുമതലയുള്ള ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
25/09/2023
0(5)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇരിഞ്ചല്‍ ഞവരപ്പാറക്കോണത്ത് വീട്, ആര്യനാട് പി ഒ വിലാസത്തില്‍ ശ്രീമതി വിശ്വമ്മ സി, വി ഇ ഒ റിപ്പോര്‍ട്ട് എന്നിവ യോഗം പരിശോധിച്ചു. അപേക്ഷക ഭവന പദ്ധതിക്ക് പരിഗണിക്കുന്നതിന് അയോഗ്യയാണെന്ന വി ഇ ഒ യുട റിപ്പോര്‍ട്ട് കണക്കിലെടുത്ത് ശ്രീമതി വിശ്വമ്മയുടെ അപേക്ഷ പരഗണിക്കേണ്ടതില്ല എന്ന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
25/09/2023
0(6)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
വലിയമല റോഡിന്‍റെ ഭിത്തി
Meeting Date
25/09/2023
0(7)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
സി ഐ ടി യു കത്ത്
Meeting Date
25/09/2023
0(8)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
വ്യാപാരി വ്യവസായ ഏകോപന സമിതി കത്ത്
Meeting Date
25/09/2023
0(9)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ഹരിത കര്‍മ്മ സേന
Meeting Date
25/09/2023
0(10)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ഹരിത കര്‍മ്മ സേന
Meeting Date
25/09/2023
0(11)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
Meeting Date
25/09/2023
0(12)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ലഹരി വിരുദ്ധ പോസ്റ്റര്‍ പതിക്കുന്നത്.
Meeting Date
25/09/2023
0(13)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
എച്ച് ആര്‍ ഡി സി പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്‍റേഷന്‍
Meeting Date
25/09/2023
0(14)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
എം പി ലാഡ്സ്
Meeting Date
25/09/2023
0(15)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
എം പി ലാഡ്സ്
Meeting Date
25/09/2023
0(16)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
എം പി ലാഡ്സ്