Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (2) നമ്പര്‍ തീരുമാനം

തീരുമാനം:

പള്ളിവേട്ട അങ്കണവാടി പരിസരത്തെ മരം.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവെട്ട അങ്കണവാടിക്ക് സമീപം അപകടാവസ്ഥയിലാവശ്യമായ പ്ളാവ് മരം വെട്ടിമാറ്റുന്നതിന് അടിയന്തിരമായി അനുമതിയും വാല്യുവേഷനും ലഭ്യമാക്കാന്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തോട് അഭ്യര്‍ത്ഥിച്ചും വാല്യുവേഷനനുസൃതമായി ലേല നടപടി നടപടികൈക്കൊള്ളുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//