25/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (11) നമ്പര്‍ തീരുമാനം
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാര്‍ഡില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വനപ്രദേശത്ത് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് അനുമതി തേടി 10.08.23 ന് നടന്ന പഞ്ചായത്ത് കമ്മറ്റിയുടെ 11(10) നമ്പര്‍ തീരുമാനപ്രകാരം തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന് കത്ത് നല്‍കിയിരുന്നു. ടി കത്തിന് മറുപടിയായി , അപേക്ഷ പരിവേഷ് പോര്‍ട്ടല്‍ മുഖാന്തിരം നല്‍കുന്നതിനും കോട്ടൂര്‍ ഡെപ്യൂട്ടി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ സഹായം ആവശ്യപ്പെടാവുന്നതാണെന്നും തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചിട്ടണ്ട്. ആയത് പ്രകാരം വനപ്രദേശത്ത് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് പരിവേഷ് പോര്‍ട്ടല്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കുന്നതിന് കോട്ടൂര്‍ ഡെപ്യൂട്ടി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ സഹായം ആവശ്യപ്പെട്ട് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//