25/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (20) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട ഗ്രാമ പഞ്ചായത്തിലെ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പുതുക്കിയ വസ്തു നികുതി ഡിമാൻഡ് നോട്ടീസ് (9 എ ഫോറം) പ്രിൻറ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചതിൽ താഴെ പറയും പ്രകാരം ക്വട്ടേഷനുകൾ ലഭിച്ചിരുന്നു. 1. റോസ് പ്രസ് കള്ളിക്കാട് – 1.2 രൂപ/പേജ് 2. കെ.ജി പ്രസ് നെടുമങ്ങാട്- 1 രൂപ/പേജ് 3. വിഷ്ണു പ്രിന്റിംഗ് വര്‍ക്ക്സ്, വട്ടിയൂര്‍ക്കാവ്- 1.15 രൂപ/പേജ് ഇതിൽ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത് കെ.ജി പ്രസ് നെടുമങ്ങാട് എന്ന സ്ഥാപനത്തിൻറെ ക്വട്ടേഷൻ അംഗീകരിച്ചും വർക്ക് ഓർഡർ നൽകി ഫോറം പ്രിൻറ് ചെയ്ത് വാങ്ങി എത്രയും വേഗം നോട്ടീസ് വിതരണം ചെയ്യുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും യോഗം ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
25/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//