Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം

തീരുമാനം:

പഞ്ചായത്ത്തല എക്സിക്യൂട്ടീവ് ബോഡി

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍, സെക്രട്ടറി, അസ്സി സെക്രട്ടറി, ടെക്നിക്കല്‍ അസ്സി , പ്രോജക്ട് അസ്സിസ്റ്റന്‍റ്, അരുണ്‍ കുമാര്‍( തൊഴിലുറപ്പ് സെക്ഷന്‍), എന്നിവരെ ഉള്‍പ്പെടുത്തി എക്സിക്യൂട്ടീവ് ബോഡി രൂപീകരിച്ച് ടി എക്സിക്യൂട്ടീവ് ബോഡിക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നേതൃത്വം നല്‍കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//