25/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (4) നമ്പര്‍ തീരുമാനം
പത്മാവതി- പരാതി
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇറവൂര്‍ വാര്‍ഡില്‍ കൊല്ലറാം കൂന്താണി നിവാസികള്‍ വഴിസൌകര്യം ഒരുക്കണമെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജി യോഗം പരിശോധിച്ചു. ഹര്‍ജിയില്‍ പരാമര്‍ശിച്ചിരിക്കുന്ന ശ്രീമതി പത്മാവതി എന്നയാളുമായി ടി വിഷയത്തില്‍ കോടതി വ്യവഹാരം നിലവിലുള്ളതായി യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ ഹര്‍ജിക്കാരെയും ശ്രീമതി പത്മാവതിയേയും ഉള്‍പ്പെടുത്തി അനുരഞ്ജന ചര്‍ച്ച നടത്താന്‍ വാര്‍ഡ് ചുമതലയുള്ള ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//