25/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (9) നമ്പര്‍ തീരുമാനം
ഹരിത കര്‍മ്മ സേന
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇറവൂര്‍ റോഡരികത്ത് വീട്ടില്‍ ശ്രീമതി ഐ മിനികുമാരി എന്നയാള്‍ ഹരിത കര്‍മ്മ സേനക്ക് യൂസര്‍ ഫീ നല്കുന്നതില് നിന്നും ഒഴിവാക്കണമെന്ന് കാണിച്ച സമര്‍പ്പിച്ച അപേക്ഷ, വി ഇ ഒ റിപ്പോര്‍ട്ട് എന്നിവ കമ്മറ്റി വിശദമായി പരിശോധിച്ചു. വി ഇ ഒ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകക്ക് യൂസര്‍ ഫീസ് നല്‍കുന്നതിന് നിന്നും ഇളവ് അനുവദിക്കാന്‍ കഴിയില്ല എന്ന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
25/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//