Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (8) നമ്പര്‍ തീരുമാനം

തീരുമാനം:

വ്യാപാരി വ്യവസായ ഏകോപന സമിതി കത്ത്

തീരുമാന വിവരണം:

ആര്യനാട് ജങ്ഷനില്‍ റോഡില്‍ വിവിധ രാഷ്ട്രീയ കക്ഷികളും മത സംഘടനകളും സ്റ്റേജ് കെട്ടി പരിപാടിനടത്തുന്നതും ഉച്ചഭാഷിണി/ സൌണ്ട് ബോക്സുകളുടെ അനിയന്തിത ഉപയോഗവും അശാസ്ത്രീയമായ പാര്‍ക്കിംഗും കച്ചവടം തടസ്സപ്പെടുത്തുന്നു എന്ന് കാണിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നല്‍കിയ കത്ത് യോഗം പരിശോധിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ദ്രുതഗതിയില്‍ പണി പൂര്‍ത്തിയായി വരുന്ന മാനവീയം വീഥി ഉപയോയോഗ്യമാകുന്നതോടെ പരാതിക്ക് വലിയൊരളവില്‍ പരിഹാരമുണ്ടാവുമെന്ന് യോഗം വിലയിരുത്തി. പരാതി പരിശോധിച്ച് പോലീസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കീഴില്‍ വരുന്നവക്ക് പ്രസ്തുത ഡിപാര്‍ട്ട്മെന്‍റ് മുഖാന്തിരം പരിഹാരം ഉണ്ടാക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//