Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (7) നമ്പര്‍ തീരുമാനം

തീരുമാനം:

സി ഐ ടി യു കത്ത്

തീരുമാന വിവരണം:

ആട്ടോ ഡ്രൈവേഴ്സ് യൂണിയന്‍(CITU) ലഭ്യമാക്കിയ കത്ത് യോഗം വിശദമായി പരിശോധിച്ചു. പാര്‍ക്കിംഗ് ഷെഡും ശുചിമുറിയും സ്ഥാപിക്കുന്നതിനുള്ള ആവശ്യം നിയമപരമായ വശങ്ങള്‍ പരിശോധിച്ചും സ്ഥല ലഭ്യതക്കും ഫണ്ട് ലഭ്യതക്കും അനുസൃതമായി പരിഹരിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ കൂടുതല്‍ പരിശോധനക്ക് ശേഷം പരിഗണിക്കുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//