Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ഹരിത കര്‍മ്മ സേന

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് വാർഡ് ഹരിതകർമ്മ സേന അംഗങ്ങളായ ശ്രീമതി വിമല , ശ്രീമതി ചന്ദ്രിക എന്നിവര്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ വി ഇ ഒ യുടെ റിപ്പോര്‍ട്ട് എന്നിവ യോഗം വിശദമായി പരിശോധിച്ചു. വി ഇ ഒ, പരാതിക്കാരായ ഹരിത കര്‍മ്മ സേനാംഗങ്ങള്‍, വി ഇ ഒ, പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ബോധവല്‍ക്കണത്തിനായി കൂടിയാലോചന നടത്തുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//