Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (14) നമ്പര്‍ തീരുമാനം

തീരുമാനം:

എം പി ലാഡ്സ്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 6ാം വാര്‍ഡില്‍ നെടുവന്‍ വയലില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ബഹു ജില്ലാ കളക്ടറുടെ കാര്യലയത്തില്‍ നിന്നുള്ള കത്ത്, ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ ഈഞ്ചപ്പുരി റേഷന്‍കട ജംഗ്ഷനില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പ്ളാനിംഗ് ഓഫീസില്‍ നിന്നുള്ള കത്ത് എന്നിവ യോഗം വിശദമായി പരിശോധിച്ചു ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ ബഹു ആറ്റിങ്ങല്‍ എം പി അഡ്വക്കേറ്റ് അടൂര്‍ പ്രാകാശിന്‍റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുക ചെലവഴിച്ച് നിര്‍വ്വഹിക്കുന്ന MIni Mast Light at Neduvanvayal Junction(Ward -6, Kokkottela) എന്ന പ്രവര്‍ത്തിക്കും ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി റേഷന്‍കട ജംഗ്ഷനില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ എന്ന പ്രവര്‍ത്തിക്കും UPKEEP AND MAINTENNANCE CERTIFICATE അനുവദിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//