02/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ തെരുവ് നായകള്‍ക്ക് ആന്‍റി റാബീസ് വാക്സിനേഷന്‍ നല്‍കുന്നതിന് സന്നദ്ധമായി മുന്നോട്ട് വന്നിട്ടുള്ള CAWA എന്ന സംഘടനക്ക് വാക്സിനേഷന്‍ നല്‍കുന്നതിനുള്ള അനുമതി നല്‍കിയും നായകള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്ന പ്രവര്‍ത്തി മോണിറ്റര്‍ ചെയ്യുന്നതിന് സീനിയര്‍ വെറ്റിനവറി സര്‍ജനെ ചുമതലപ്പെടുത്തിയും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//