19/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:പഴയതെരുവ് എല്‍ പി എസ് സ്കൂളിന്‍റഎ പേര് "ചെല്ലമ്മ മെമ്മോറിയല്‍ പഴതെരുവ് എല്‍ പി എസ് എന്നാക്കി മാറ്റണമെന്ന് കാണിച്ച് ശ്രീ പത്മനാഭന്‍ മകന്‍ കുട്ടപ്പന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ടി വിഷയത്തില്‍ 27.01.2024 ന് ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റി 4(5) നമ്പരായി തീരുമാനം കൈക്കൊണ്ടിട്ടുള്ളതും തീരുമാനം നെടുമങ്ങാട് AEO ക്ക് അയച്ച് കൊടുത്തിട്ടുള്ളതുമാണെന്ന് കാണുന്നു. പ്രസ്തുത തീരുമാനം നടപ്പിലാക്കേണ്ടത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ആയതിനാല്‍ ടി വകുപ്പിന്‍റഎ തീരുമാനം കൈക്കൊള്ളുന്നത് വരെ ഫയല്‍ കാക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//