Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

SAFE ഭവന പുരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം അനുവദിക്കുന്നതിന് ഊരുക്കൂട്ടങ്ങള്‍ അംഗീകരിച്ച ലിസ്റ്റില്‍ നിന്നും തെരെഞ്ഞടുത്ത ശ്രീമതി കൃഷ്ണമ്മ ബി, കൃഷ്ണ ഭവന്‍, കരിപ്പാലം, മീനാങ്കല്‍ പി ഒ എന്ന ഗുണഭോക്താവിനെ പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച് നല്‍കണമെന്ന് കാണിച്ച് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ലഭ്യമാക്കിയ കത്ത് പഞ്ചായത്ത് കമ്മറ്റിയുടെ പരിശോധിക്കുകയും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിച്ച് നിയമപരമായ നടപടിക്രമങ്ങളും അര്‍ഹതാ മാനദണ്ഡവും മുന്‍ഗണനാ ക്രമവും പാലിച്ച് ആനുകൂല്യം അനുവദിക്കുന്നതിന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//