02/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന തൊഴിൽ യൂണിറ്റുകൾക്ക് സബ്സിഡി എന്ന പദ്ധതിലേക്ക് ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചുവടെപ്പറയുന്ന ഗുണഭോക്താക്കളെ പരിഗണക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. തൊഴിൽ യൂണിറ്റിന് ധനസഹായം ബ്ലോക്ക് പഞ്ചായത്ത് - വനിത ക്രമ നം യൂണിറ്റിന്റെ പേര് വാർഡ് 1 ബ്ലാക്ക് ബ്യൂട്ട് സ്റ്റിച്ചിംഗ് സെന്റർ ( അജിത. ബി, രജനി, ലക്ഷമി ) കീഴ്പാലൂർ 2 ശോഭനം സ്റ്റിച്ചിംഗ് സെന്റർ ( സന്ധ്യ, ശോഭന, സരിത ) പൊട്ടൻചിറ 3 ദുർഗ്ഗ സ്റ്റിച്ചിംഗ് സെന്റർ ( ശാലിനി, രാധകുമാരി, മാലിനി ) ഇറവൂർ 4 വി. എസ് ഗാർമെന്റസ് ആൻഡ് ടെയിലറിംഗ് സെന്റർ ( വിജിത വി. എസ്, രാജിത, ) മീനാങ്കൽ 5 H.M റെഡിമെയ്ഡ് ആൻഡ്ഗാർമെന്റസ് സെന്റർ ( ഹസീനബീമി, മാജിത ) മീനാങ്കൽ 6 സിയ സ്റ്റിച്ചിംഗ് സെന്റർ ( സൂര്യ ജെ. എസ്, ദീപ ) പുത്തിപ്പാറ 7 വനിത മുട്ടക്കോഴി വളർത്തൽ യൂണിറ്റ് ( സിന്ധു, ശോഭ, കവിത) പറണ്ടോട് 8 സി. ആർ. 7 ബേക്കറി ( അശ്വതി, ഷീല രമണി, ഗിരിജ ) പാലൈക്കോണം 9 സംഘം അച്ചാർ നിർമ്മാണ യൂണിറ്റ് ( റോസിലി, ജീനമോൾ, മേരിലീല, ആശ, ശാന്ത ) കാനക്കുഴി 10 S L റെഡിമെയ്ഡ് ആൻഡ്ഗാർമെന്റസ് സെന്റർ ( സീനത്ത്, യശോദ, ഉദയൻ) പറണ്ടോട്
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//