19/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് സി എച്ച് സി യുടെ പാലിയേറ്റീവ് കെയര്‍ സേവനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്‍റെ അറ്റകുറ്റപണിക്കായി മെഡിക്കല്‍ ഓഫീസര്‍ ക്വട്ടേഷന്‍ ക്ഷണിച്ച് ആയത് അംഗീകാരത്തിന് ലഭ്യമാക്കിയത് പഞ്ചായത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. വിപിന്‍ ആട്ടോ മൊബൈല്‍സ്- 60000 രൂപ, കേരള ആട്ടോ മൊബൈല്‍സ്- 11592 രൂപ, എന്നിങ്ങനെ ലഭ്യമായ ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത വിപിന്‍ ആട്ടോ മൊബൈല്‍സ് എന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ചും തുടര്‍ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തിയും യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//