02/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്കൌണ്ടന്‍റ് കം ഐ റ്റി അസ്സിസ്റ്റന്‍റ് തസ്തികയില്‍ സേവനം അനുഷ്ഠിച്ചിരുന്ന ശ്രീമതി ആതിര പി ജെ എന്നയാള്‍ 31/12/2023 ന് ശേഷം സേവനത്തില്‍ തുടരുന്നില്ല എന്ന് അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് കമ്മറ്റിയുടെ 03/01/24 ലെ 6(1) നമ്പര്‍ തീരുമാനപ്രകാരം പരസ്യപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തില്‍ 02/02/24 ന് രാവിലെ 11 മണിക്ക് നടത്തിയ നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് അറ്റാച്ച് ചെയ്തതിന്‍ പ്രകാരമുള്ളത് അംഗീകരിക്കുകയും പ്രസ്തുത റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക്കാരിയായ ശ്രീമതി ശ്രീജ പി ആര്‍ എന്നയാള്‍ക്ക് അടിയന്തിരമായി നിയമന ഉത്തരവ് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//