02/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2023/2024 സാമ്പത്തികവര്‍ഷത്തില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ നികുതി/ ഫീസ്/ ലേലത്തുക അടവാക്കാത്ത വ്യക്തി/ സ്ഥാപനങ്ങളില്‍ നിന്ന് ആയത് നിയമപരമായ നടപടി ക്രമങ്ങള്‍ പാലിച്ച് ജപ്തി / പ്രോസിക്യൂഷന്‍/ റവന്യൂ റിക്കവറി നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//