28/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെട്ട പ്രോ നം 301( കമ്മ്യുണിറ്റിതല തുമ്പൂർമുഴി നിർമ്മാണം ) എന്ന പദ്ധതിയുടെ( അടങ്കല്‍- SBM(G)- 350000, STATE SPONSORED SCHEME FUND 150000)- 29.03.24 ന് പൂര്‍ത്തിയായതാണ്. പ്രസ്തുത പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കരാറുകാരന് 183840 രൂപയും 10717 രൂപ കിഴിവും ഉള്‍പ്പെടെ 194557രൂപ മാത്രമാണ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ക്ളറിക്കല്‍ മിസ്റ്റേക്ക് മൂലം ചെലവ് 499164 എന്ന് സുലേഖ സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആയത് തിരുത്തുന്നതിന് നിയമപരമായ തുടര്‍ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു,
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//