28/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിനോടനുബന്ധിച്ച് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി , SIDCO എന്ന നിര്‍വ്വഹണ ഏജന്‍സി നിര്‍വ്വഹണം പൂര്‍ത്തിയാക്കിയ " യൂത്ത് ക്ളബ്, കുടുംബശ്രീ ട്രയിനിംഗ് സെന്റര്‍ & കോണ്‍ഫറന്‍സ് റൂം അറ്റ് ആര്യനാട് ഗ്രാമപഞ്ചായത്ത് " എന്ന നിര്‍മ്മിതിയുടെ വശങ്ങള് ചോര്‍ന്നൊലിക്കുന്നത് സംബന്ധിച്ച് കമ്മറ്റി വിശദമായി പരിശോധിച്ചു. SIDCO എന്ന ഏജന്‍സി മുഖാന്തിരമാണ് ടി നിര്‍മ്മാണ പ്രവര്‍ത്തിയുടെ നിര്‍വ്വഹണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. " യൂത്ത് ക്ളബ്, കുടുംബശ്രീ ട്രയിനിംഗ് സെന്റര്‍ & കോണ്‍ഫറന്‍സ് റൂം അറ്റ് ആര്യനാട് ഗ്രാമപഞ്ചായത്ത് " എന്ന നിര്‍മ്മിതി യുടെ ചോര്‍ച്ച പരിഹരിക്കുന്നതിന് SIDCO എന്ന ഏജന്‍സിക്ക് അടിയന്തിരമായി കത്ത് നല്‍കുന്നതിനും നിയമാനുസൃത സമയപരിധിക്കുള്ളില്‍ ചോര്‍ച്ച പരിഹരിക്കാത്ത പക്ഷം ടി ഏജന്‍സിക്കെതിരേ നിയമാനുസൃത തുടര്‍നടപടി സ്വീകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//