28/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:പറണ്ടോട് വാര്‍ഡിലെ ഗ്രാമഭവന്റെ പ്രവര്‍ത്തനം അടിയന്തിരമായി ആരംഭിക്കുന്നതിനും ആര്യനാട് Service Cooperative Bank 593ന്റെ പഠണ്ടോട് ശാഖാ കെട്ടിടത്തിന്റഎ താഴത്തെ ഭാഗം 20000 രൂീപുയില് കവിയാത്ത എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും ക്വട്ടേഷന്‍ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ആയതിനാവശ്യമായ ചെലവ് തനതു ഫണ്ടില്‍ നിന്നും വഹിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//