28/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് മേള 2024 ന്ോടനുബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് 03/07/2024 ന് ആസൂത്രണ സമിതിയും 06/07/2024 ന് നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ യോഗവും 10/09/2024 ന് സംഘാടക സമിതിയും വിളിച്ച് ചേര്‍ക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//